Search
  • Follow NativePlanet
Share
» »വിവാ‌ദങ്ങള്‍ അവിടെ നില്‍ക്കട്ടെ; കണ്ടല്‍ പാര്‍ക്കിലേക്ക് യാത്ര ചെയ്യാം

വിവാ‌ദങ്ങള്‍ അവിടെ നില്‍ക്കട്ടെ; കണ്ടല്‍ പാര്‍ക്കിലേക്ക് യാത്ര ചെയ്യാം

By Maneesh

കണ്ണൂരില്‍ വളപട്ടണം പുഴയുടെ കരയി‌ലെ കണ്ടല്‍ വനത്തില്‍ നിര്‍മ്മി‌ച്ച കണ്ടല്‍ പാര്‍ക്ക് കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയെങ്കിലും കണ്ടല്‍പാര്‍ക്കിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ വീണ്ടും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാല്‍ കണ്ണൂരിലെ കണ്ട‌ല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ അടുത്തകാലത്തൊന്നും കഴിയുമെന്ന് കരുതേണ്ട.

എന്നാല്‍ കണ്ടല്‍ വനങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര പോകാം. സഞ്ചാരികളെ വരവേല്‍ക്കുന്ന ഇന്ത്യയിലെ കണ്ടല്‍‌ വനങ്ങള്‍ പരിചയപ്പെടാം

01. സുന്ദര്‍ബന്‍, പശ്ചിമബംഗാള്‍

01. സുന്ദര്‍ബന്‍, പശ്ചിമബംഗാള്‍

കല്‍ക്കത്തയില്‍ നിന്ന് 357 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം സുന്ദര്‍ബനില്‍ എത്തിച്ചേരാന്‍. കല്‍ക്കത്തയില്‍ നിന്ന് ഏകദേശം 7 മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. സുന്ദര്‍ബനില്‍ താമസ സൗകര്യം ഇല്ലാത്തതിനാല്‍ അതിരാവിലെ എത്തിച്ചേരുന്നതാണ് നല്ലത്. കൊല്‍ക്കത്തിയില്‍ നിന്ന് സുന്ദര്‍ബനിലേയ്ക്ക് പോകാന്‍ ടാക്‌സി ബസ് സര്‍വീസുകള്‍ നിരന്തരമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: joiseyshowaa

02. പിച്ചാവ‌രം, തമിഴ്നാട്

02. പിച്ചാവ‌രം, തമിഴ്നാട്

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് പശ്ചിമ ബംഗളിലെ സുന്ദര്‍ബന്‍ ആണ്. അതു കഴിഞ്ഞാല്‍ ഏറ്റവും വലിയ കണ്ടല്‍ക്കാട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ പിച്ചാവരത്തിലാണ്. അതുകൊണ്ട് തന്നെ തമിഴ്നാട് സന്ദര്‍ശിക്കുമ്പോള്‍ പിച്ചാവരത്ത് കൂടി ഒന്ന് കറങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് മറക്കാനാവാത്ത സഞ്ചാര അനുഭവങ്ങള്‍ ആയിരിക്കും. നിങ്ങള്‍ പ്രകൃതിസ്നേഹിയായ യഥാര്‍ത്ഥ സഞ്ചാരിയാണെങ്കില്‍ പിച്ചാവരത്തേക്കുള്ള യാത്ര ഒഴിവാക്കരുത്. വിശദമായി വായിക്കാം

Photo Courtesy: Karthik Easvur
03. ഭിതാര്‍കനിക, ഒറീസ

03. ഭിതാര്‍കനിക, ഒറീസ

ഒറീസയിലെ ചന്ദിപ്പൂരില്‍ നിന്നും 206 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭിതാര്‍കനിക ബ്രമണി, ബെയ്‌താരമി, ധംമ്ര നദികളുടെ അഴീമുഖത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. വന്യജീവി സങ്കേതത്താലും ഹരിത വനങ്ങളാലും അലംകൃതമായ ഭിതാര്‍കനികയില്‍ വേനല്‍ക്കാലത്തും ശൈത്യകാലത്തും സന്ദര്‍ശകരുടെ തിരക്കനുഭവപ്പെടാറുണ്ട്‌. ഭിതാര്‍കനിക വനം അധികൃതറില്‍ നിന്നും പ്രവേശനത്തിന്‌ അനുമതി വാങ്ങേണ്ടതുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Koika

04. ഗോദവരി, കൃഷ്ണ കണ്ടല്‍ക്കാടുകള്‍

04. ഗോദവരി, കൃഷ്ണ കണ്ടല്‍ക്കാടുകള്‍

ആന്ധ്രപ്രദേശിലെ ഗോദവരി കൃഷ്ണ നദികളുടെ ഡെല്‍റ്റ പ്രദേശ‌ത്താണ് ഈ കണ്ടല്‍ക്കാടുകള്‍ ക്യാലിമെറെ വന്യജീവി സങ്കേതവും, പുലിക്കാട് പക്ഷി സങ്കേതവും ഇതിന്റെ കീഴില്‍ വരുന്നതാണ്. വിശദമായി വായിക്കാം

Photo Courtesy: J.M.Garg
05. കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

05. കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍ അടുത്ത സ്ലൈഡുകളില്‍
Photo Courtesy: Ks.mini

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍
Photo Courtesy: Ks.mini

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍
Photo Courtesy: Ks.mini

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍
Photo Courtesy: Ks.mini

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍
Photo Courtesy: Ks.mini

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍
Photo Courtesy: Ks.mini

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍
Photo Courtesy: Ks.mini

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍
Photo Courtesy: Ks.mini

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍
Photo Courtesy: Ks.mini

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍
Photo Courtesy: Ks.mini

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്ക്

കണ്ണൂരിലെ വിവാദമായ കണ്ടല്‍പാര്‍ക്കിന്റെ ചിത്രങ്ങള്‍
Photo Courtesy: Ks.mini

ബോഹാല്‍

ബോഹാല്‍

ഫിലിപ്പീന്‍സിലെ ബോഹല്‍ കണ്ടല്‍ വനം. ബ്രസീലിലെ കണ്ടല്‍ നഗരം കാണാന്‍ അടുത്ത സ്ലൈഡിലേക്ക് നീങ്ങുക

Photo Courtesy: Qaalvin

ബ്രസീല്‍

ബ്രസീല്‍

ബ്രസീലിലെ റെസിഫ് (Recife) എന്ന ടൗണ്‍ അറിയപ്പെടുന്നത് കണ്ടല്‍ ടൗണ്‍ (Manguetown) എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ അര്‍ബ്ബന്‍ കണ്ടല്‍ വനം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

Photo Courtesy: Portal da Copa/ME

ജപ്പാന്‍

ജപ്പാന്‍

ജപ്പാനിലെ ഇറിയോ മോട്ടെ ദ്വീപിലെ കണ്ടല്‍ വനം

Photo Courtesy: Anagounagi

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+