ഒരുകാലത്ത് സഞ്ചാരികള്‍ക്കിടയില്‍ അത്ര പരിചിതമല്ലാതിരുന്ന മീശപ്പുലിമല അടുത്ത കാലത്ത് പ്രശസ്തമായത്, സോഷ്യല്‍ മീഡിയകളിലെ ചില ട്രാവല്‍ ഗ്രൂപ്പുകളിലൂടെയാണ്. ചാര്‍ലി എന്ന സിനിമയില്‍ മീശപ്പുലിമലയേക്കുറിച്ച് പരാമര്‍ശിച്ചതോടെ സഞ്ചാരികള്‍ക്കിടയില്‍ മീശപ്പുലിമല ഒരു ട്രെന്‍ഡ് ആയി മാറി.
മീശപ്പുലിമല സന്ദര്‍ശിച്ചവര്‍ മീശപ്പുലിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ എന്ന് തുടങ്ങുന്ന ദുല്‍ക്കര്‍ സല്‍മാന്റെ ഡയലോഗ് ചേര്‍ത്ത് വച്ച് ബ്ലോഗുകള്‍ക്കൂടി എഴുതിത്തുടങ്ങിയപ്പോള്‍, തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നായി മീശപ്പുലിമല മാറി.
മീശപ്പുലിമലയില്‍ എത്തിച്ചേരാന്‍
മീശപ്പുലിമലയിലേക്ക് ട്രെക്ക് ചെയ്ത് വേണം എത്തിച്ചേരാന്‍. മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റില്‍ എത്തിച്ചേരാം. അതിന് സമീപത്തായാണ് മീശപ്പുലിമലയിലേക്കിള്ള ബേസ് ക്യാമ്പ്. മൂന്നാറില്‍ നിന്ന് 24 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. വനംവകുപ്പാണ് ഇവിടെ ട്രെക്കിംഗ് ആക്റ്റിവിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
- Contact details: Kerala Forest Development Corporation, Munnar Office Ph: +91 4865 230332
മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍
മീശപ്പുലിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്ലൈഡുകളിലൂടെ വായിക്കാം
01. അടിസ്ഥാന വിവരങ്ങള്‍
PC : Ajay Nandakumar
02. ഉയരത്തില്‍ രണ്ടാം സ്ഥാനം
03. ട്രെക്കിംഗ് പ്രിയരുടെ സ്വര്‍ഗം
PC : Ajay Nandakumar
04. ട്രെക്കിംഗ്
05. സാഹസികനാകാനുള്ള അവസരം
PC : Ajay Nandakumar
06. ജൈവ വൈവിധ്യങ്ങളുടെ പറുദീസ
PC : Ajay Nandakumar
07. തെന്നി നീങ്ങുന്ന മേഘങ്ങളെ തൊട്ട്
PC : Ajay Nandakumar
08. കൊളുക്കുമല
PC : Ajay Nandakumar



Click it and Unblock the Notifications













