ഇന്ത്യയിലെ സുന്ദരമായ സംസ്ഥാനങ്ങളിലൊന്നായ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനം. മേയ് ഇരുപത്തെട്ടാം തീയ്യതി ഇവിടെ സന്ദര്‍ശനം നടത്തിയ മോദി, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മാവ്‌ലോങ് സന്ദര്‍ശിക്കാനും മറന്നില്ല.
മാവ്‌ലോങില്‍ എത്തിയ പ്രധാനമന്ത്രി അവിടുത്തെ ജനങ്ങളുമായി സംവദിക്കാന്‍ സമയം കണ്ടെത്തി. അവരുടെ കലാ സാംസ്കാരിക വിരുന്ന് ആസ്വദിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി മേഘാലയയില്‍ നിന്ന് മടങ്ങിയത്.
പ്രധാനമന്ത്രിയുടെ മേഘാലയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ കാണാം
ഹെറിട്ടേജ് വില്ലേജ്
എലിഫന്റ് ഫാള്‍സ്
കലാകാരന്മാരോടൊപ്പം
ചെണ്ടയോടൊപ്പം
മറ്റൊരു വാദ്യോപകരണം
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍
കൂടുതല്‍ ചിത്രങ്ങള്‍



Click it and Unblock the Notifications












