ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ക്ക് മാത്രമായി ഒരു നഗരമുണ്ടെങ്കില്‍ അത് കുംഭകോണമാണെന്ന് പറയാം. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം എന്ന മുന്‍സിപ്പാലിറ്റിക്കുള്ളില്‍ തന്നെ 188 ക്ഷേത്രങ്ങളാണ് ഉള്ളത്. നഗരപ്രാന്തപ്രദേശങ്ങളിലായി നൂറിലധികം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. അപ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് മാത്രമായുള്ള നഗരം എന്ന് കുംഭകോണത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലല്ലോ?
കുംഭകോണത്തെക്കുറിച്ച് വിശദമായി വായിക്കാം
ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കുംഭകോണത്താണ്. കുംഭകോണത്തിൽ എത്തുന്ന സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നത് അവിടുത്തെ ക്ഷേത്രങ്ങൾ തന്നെയാണ്. കുംഭകോണത്തെ പ്രശസ്തമായ ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം.
ഒപ്പിലിയപ്പൻ ക്ഷേത്രം
കമ്പഹരേശ്വർ ക്ഷേത്രം
ഗംഗൈ കൊണ്ട ചോളപുരം
ഗംഗൈ കൊണ്ട ചോളപുരം
ക്ഷേത്രഗോപുരം
Photo Courtesy: Nagarjun Kandukuru
സസ്യലതാതികൾ
ആനചന്തം
ഐരാവതേശ്വര ക്ഷേത്രം
Photo Courtesy: Vinoth Chandar
തിരുഭുവനം ക്ഷേത്രം
Photo Courtesy: KarthiKeyan Shanmugam



Click it and Unblock the Notifications














