Search
  • Follow NativePlanet
Share
» »നാസിക്ക് കുംഭമേള - കുംഭമേള കാണാന്‍ ഇനിയധികം കാത്തിരിക്കേണ്ട!

നാസിക്ക് കുംഭമേള - കുംഭമേള കാണാന്‍ ഇനിയധികം കാത്തിരിക്കേണ്ട!

By Maneesh

കുംഭമേള എന്താണെന്ന് അറിയാനും അത് നേരില്‍ കാണാനുമുള്ള അ‌പൂര്‍വ അവസരത്തിനായി സഞ്ചാരികള്‍ ഇനി അധികം കാത്തിരിക്കേണ്ട. മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് യാത്ര ‌ചെയ്യാന്‍ ത‌യ്യാറായിക്കോളൂ. പന്ത്രണ്ട് വര്‍ഷ‌ത്തില്‍ ഒരിക്കല്‍ മാത്രം നടക്കാറുള്ള നാസിക്ക് കുംഭമേള ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കുകയാണ്.

നാസിക് കുംഭമേള പ്രധാന ദിവസങ്ങള്‍

ജൂലൈ 14 : നാസിക്കി‌ലെ രാംകുണ്ഡില്‍ ‌കൊടി ഉയര്‍ത്തി കുംഭമേളയ്ക്ക് ആരംഭം കുറിക്കും. 12 വര്‍ഷത്തില്‍ ഒരിക്കല്‍ കുംഭമേളയുടെ സമയത്ത് മാത്രം തുറക്കാറുള്ള സിംഹസ്ത ഗോധാവരി ക്ഷേത്രം തുറക്കപ്പെടും.

ആഗസ്റ്റ് 09: അഗാര സന്യാസിമാര്‍ താമസിക്കുന്ന സാധുഗ്രാമിലെ കൊടി ഉയര്‍ത്തല്‍ ചടങ്ങ്.

ആഗസ്റ്റ് 26: ശ്രാവണ്‍ പ്രഥം (സന്യാസിമാരുടെ ആദ്യ സ്നാനം)

ആഗസ്റ്റ് 29: ശ്രാവണ്‍ പൂര്‍ണിമ

പ്രധാന ദിവസങ്ങള്‍

സെപ്തംബര്‍ 13 മുതലാണ് കുഭമേളയുടെ പ്രധാന ദിവസങ്ങള്‍ ആരം‌ഭിക്കുന്നത്. അഗോര സന്യാസിമാരുടെ സ്നാനങ്ങള്‍ ഈ ദിവസ‌ങ്ങളിലാണ് നടക്കുക.

സെപ്തംബര്‍ 13: ഭദ്രപാദ് അമാവസ്യ

സെപ്തംബര്‍ 18: ഭദ്രപാദ് ഋഷി പഞ്ചമി

സെപ്തംബര്‍ 25: ഭ‌ദ്രപാദ് ഷുക്ല ത്രിദ്വിയ

അഗോരകള്‍

അഗോര സന്യാ‌സിമാരാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്. മൊ‌‌ത്തം 14 സന്യാസി ഗ്രൂപ്പുകളാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്. ഇവയില്‍ 11 ഗ്രൂപ്പു‌കള്‍ ശിവഭക്തരാണ് ഇവരില്‍ നഗ്നരായ നാഗസന്യാസിമാരും ഉള്‍പ്പെടും. മൂന്ന് ഗ്രൂപ്പുകള്‍ വിഷ്ണു ഭക്തരാണ്.

പ്രധാന ചടങ്ങ്

നാസിക്കില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ത്രയമ്പകേശ്വര ക്ഷേത്രത്തിന് സമീപത്തെ കുശ്വാര്‍ത്ത് കുണ്ഢ് എന്ന കുളത്തില്‍ മുങ്ങി പാപം പോക്കുന്ന ചടങ്ങാണ് കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങ്. ഗോധാവരി നദി ഉദ്ഭവിക്കുന്നത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. ശിവഭക്തരാണ് ഇവിടെ എത്തുന്നത്.

വിഷ്ണു ഭക്തര്‍

നാസിക്കിലെ രാംകുണ്ഡില്‍ ആണ് വിഷ്ണു ഭക്തര്‍ സ്നാനം ചെയ്യുന്നത്. ‌പിതാവിന്റെ മരണാനന്ത‌ര ച‌ടങ്ങുകളുടെ ഭാഗമായി ഭഗവാന്‍ ശ്രീരാമന്‍ ഇവിടെ സ്നാനം ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം.

കുംഭമേളയില്‍ എങ്ങനെ പങ്കെടുക്കാം

മുംബൈയില്‍ നിന്ന് നാസിക്കിലേക്ക് നിരവധി ട്രെയിന്‍ വഴി എത്തിച്ചേരാം. ഏകദേശം മൂന്ന് മുതല്‍ നാലു മണിക്കൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്യണം നാസിക്കില്‍ എത്തിച്ചേരാന്‍. കുംഭമേളയ്ക്ക് എത്തു‌ന്ന സഞ്ചാരികള്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങ‌ള്‍ക്ക്

നാസിക്കിനേക്കുറിച്ച് വായിക്കാം

ഇന്ത്യയില്‍ നടന്ന കുംഭമേളകള്‍ ചിത്രങ്ങളിലൂടെ

ഹരിദ്വാര്‍ (1850)

ഹരിദ്വാര്‍ (1850)

ഹരിദ്വാര്‍ കുംഭമേളയുടെ പെയ്ന്റിംഗ്. 1850 വന്ന ഒരു ‌ചിത്രം.

അലഹബാദ് (1953)

അലഹബാദ് (1953)

1953ല്‍ അലഹബാദില്‍ നടന്ന കും‌ഭമേളയുടെ ചിത്രങ്ങള്‍

Photo Courtesty: BigJolly9

Photo Courtesy: BigJolly9

നാസിക് (1989)

നാസിക് (1989)

1989ല്‍ നാസികില്‍ നടന്ന ‌കുംഭമേളയുടെ ചിത്രം

Photo Courtesy: AnandKatgaonkar

ഹ‌രിദ്വാര്‍ (1998)

ഹ‌രിദ്വാര്‍ (1998)

1998ല്‍ ‌ഹരിദ്വാറില്‍ നടന്ന കുംഭമേളയുടെ ചിത്രം

Photo Courtesy: Dcoetzee

അലഹബാദ് (2001)

അലഹബാദ് (2001)

2001ല്‍ അലഹബാദില്‍ നടന്ന ‌കുംഭമേളയു‌ടെ കാഴ്ചകള്‍

Photo Courtesy: Yosarian

അലഹബാദ് (2001)

അലഹബാദ് (2001)

2001ല്‍ അലഹബാദില്‍ നടന്ന ‌കുംഭമേളയു‌ടെ കാഴ്ചകള്‍

Photo Courtesy: Parvati~commonswiki

Photo Courtesy: Trengarasu

29. അലഹബാദ് അര്‍ദ്ധ കുംഭമേള (2007)

29. അലഹബാദ് അര്‍ദ്ധ കുംഭമേള (2007)

2007ല്‍ അലഹബാദില്‍ നടന്ന അര്‍‌ദ്ധ ‌‌കുംഭമേളയുടെ കാഴ്‌ചകള്‍

Photo Courtesy: elishams

29. അലഹബാദ് അര്‍ദ്ധ കുംഭമേള (2007)

29. അലഹബാദ് അര്‍ദ്ധ കുംഭമേള (2007)

2007ല്‍ അലഹബാദില്‍ നടന്ന അര്‍‌ദ്ധ ‌‌കുംഭമേളയുടെ കാഴ്‌ചകള്‍

Photo Courtesy: elishams

ഹരിദ്വാര്‍ (2010)

ഹരിദ്വാര്‍ (2010)

2010ല്‍ ഹ‌രിദ്വാറില്‍ നടന്ന കുംഭമേളയുടെ കാഴ്ചകള്‍

Photo Courtesy: Edson Walker from Curitiba, Brazil

ഹരിദ്വാര്‍ (2010)

ഹരിദ്വാര്‍ (2010)

2010ല്‍ ഹ‌രിദ്വാറില്‍ നടന്ന കുംഭമേളയുടെ കാഴ്ചകള്‍

Photo Courtesy: Stuti

ഹരിദ്വാര്‍ (2010)

ഹരിദ്വാര്‍ (2010)

2010ല്‍ ഹ‌രിദ്വാറില്‍ നടന്ന കുംഭമേളയുടെ കാഴ്ചകള്‍

Photo Courtesy: Virgoamit26

ഹരിദ്വാര്‍ (2010)

ഹരിദ്വാര്‍ (2010)

2010ല്‍ ഹ‌രിദ്വാറില്‍ നടന്ന കുംഭമേളയുടെ കാഴ്ചകള്‍

Photo Courtesy: Coupdoeil

മഹാ‌കുംഭമേള (2013)

മഹാ‌കുംഭമേള (2013)

അ‌ലഹബാദില്‍ 2013ല്‍ നട‌ന്ന മഹാകുംഭമേളയുടെ ചിത്രങ്ങള്‍

Photo Courtesy: ßlåçk Pærl

മഹാ‌കുംഭമേള (2013)

മഹാ‌കുംഭമേള (2013)

അ‌ലഹബാദില്‍ 2013ല്‍ നട‌ന്ന മഹാകുംഭമേളയുടെ ചിത്രങ്ങള്‍

Photo Courtesy: Lokankara

മഹാ‌കുംഭമേള (2013)

മഹാ‌കുംഭമേള (2013)

അ‌ലഹബാദില്‍ 2013ല്‍ നട‌ന്ന മഹാകുംഭമേളയുടെ ചിത്രങ്ങള്‍

Photo Courtesy: Bharathiya

Photo Courtesy: Nithyananda Dhyanapeetam

മഹാ‌കുംഭമേള (2013)

മഹാ‌കുംഭമേള (2013)

അ‌ലഹബാദില്‍ 2013ല്‍ നട‌ന്ന മഹാകുംഭമേളയുടെ ചിത്രങ്ങള്‍

Photo Courtesy: Kris Hariharan

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+