പൂനെയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ശനിവാര്‍ വാഡ കോട്ടയെ വ്യത്യസ്തമാക്കുന്നത്, ആ കോട്ടയെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന ചില പ്രേതകഥകളാണ്. ആ പ്രേതകഥകള്‍ ചുരുളഴിയാത്ത രഹസ്യമായി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഏറെ ആശ്ചര്യജനമകമായ കാര്യം.
എവിടെയാണ് ഈ കോട്ട
പൂനെയിലെ ബാജിറാവു റോഡിലെ അഭിനവ് കലാമന്ദിറിന് സമീപത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പേഷ്വ സാമ്രാജ്യത്തിന്റെ പുനെയിലെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. 1730ല്‍ രാജാ ബാജി റാവുവാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. ഒരു ശനിയാഴ്ച ദിവസമാണ് ഈ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നടന്നത്. അതിനാലാണ് ഈ കെട്ടിടത്തിന് ശനിവാര്‍ വാഡ എന്ന പേര് ലഭിച്ചത്. 1827ലുണ്ടായ ഒരു തീപ്പിടുത്തത്തല്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഇപ്പോഴും അതിന്റെ സൗന്ദര്യത്തിന് കോട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലാ.
ശനിവാര്‍ വാഡ കോട്ടയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം
ചരിത്രം
കോട്ടയുടെ നാശം
Photo Courtesy: Aakash.gautam
കോട്ടയുടെ നിര്‍മ്മാണം
Photo Courtesy: Pmohite
ശനിയാഴ്ച
തേക്കും കല്ലുകളും
Photo Courtesy: Ashok Bagade
പതിനാറായിരം രൂപ
Photo Courtesy: Sivaraj D
വീണ്ടും ശനിയാഴ്ച
Photo Courtesy: Ramakrishna Reddy y
കൂട്ടിച്ചേര്‍ക്കലുകള്‍
Photo Courtesy: Swapnil99n49
അഞ്ച് കവാടങ്ങള്‍
Photo Courtesy: Swapnil99n49
പുരാവസ്തു വകുപ്പ്
Photo Courtesy: Gaurav
ഡല്‍ഹി ഗേറ്റ്
Photo Courtesy: Bajirao
ആനയ്‌ക്കെതിരെ ആണികള്‍
Photo Courtesy: NishantAChavan
മറ്റുഗേറ്റുകള്‍
Photo Courtesy: Clayton Tang
കൊട്ടാരങ്ങള്‍
Photo Courtesy: Prasad Vaidya
പ്രേതകഥകള്‍
Photo Courtesy:Pavanaja
രാജകുമാരന്റെ പ്രേതം
Photo Courtesy: Nitish kharat
നാരയണ റാവു
Photo Courtesy: Prasad Vaidya
മാധവ് റാവു
Photo Courtesy: Prasad Vaidya
പതിനാറമത്തെ വയസില്‍ ഭരണം
Photo Courtesy: Pavanaja
കൊലപാതകം
Photo Courtesy: Nitish kharat



Click it and Unblock the Notifications














