വിശ്വാസത്തോടെയുള്ള പ്രാർഥന ഏത് അസാധ്യ കാര്യത്തെയും മാറ്റി മറിക്കും എന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ട്. വിശ്വാസങ്ങള്‍ക്കു സാക്ഷ്യമായി ധാരാളം ക്ഷേത്രങ്ങളും അനുഭവസ്ഥരും നമ്മുടെ ചുറ്റിലുമുണ്ട്. അത്തരത്തിൽ വൈദ്യശാസ്ത്രം പോലും തോറ്റു പിന്മാറുമ്പോൾ വിശ്വാസികൾ ആശ്രയിക്കുന്ന ഒരു ക്ഷേത്രമുണ്ട്. സന്താന ഭാഗ്യത്തിനായി ഇവിടെ ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ ദേവി കേൾക്കുമെന്നും അടയാളങ്ങൾ നല്കി അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളും തീർഥാടകരും എത്തിച്ചേരുന്ന സന്താന്‍ധാത്രി ക്ഷേത്രത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...
സന്താന ധാത്രി ക്ഷേത്രം
നവരാത്രിക്കാലത്തെ സലീന്ദ്ര
ക്ഷേത്രത്തറയിൽ കിടന്നാൽ
അടയാളങ്ങൾ
സികൾ ഇവിടെ എത്താറുണ്ട്.
ചെറുവിരലുപയോഗിച്ച് അനക്കാവുന്ന കല്ല്
ഇത് കൂടാതെ വേറെയും വിശ്വാസങ്ങളഅത്ഭുതങ്ങളും സന്താന ധാത്രി ക്ഷേത്രത്തിൽ കാണുവാൻ സാധിക്കും. ക്ഷേത്രത്തിനു പുറത്ത് കിടക്കുന്ന ഒരു കരിങ്കല്ല് ഇത്തരത്തിലൊരു വിശ്വാസത്തിന്‍റെ ഭാഗമാണ്. എങ്ങനെയൊക്കെ രണ്ടു കൈകളും ചേർത്ത് വെച്ച് ഈ കല്ലിനെ നീക്കുവാൻ നോക്കിയാലും സ്വല്പം പോലും കല്ല് നീങ്ങില്ലത്രെ, എന്നാൽ ചെറുവിരൽ മാത്രമുപയോഗിച്ച് നീക്കുവാൻ നോക്കിയാൽ സുഖമായി കല്ലു നീങ്ങി നിരങ്ങുന്നത് കാണാം. ക്ഷേത്രത്തിലെ ദേവിയുടെ അത്ഭുതങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിശ്വാസമാണിത്.



Click it and Unblock the Notifications













