ഇന്ത്യയുടെ നെറുകയില്‍ കാശ്മീര്‍ താഴ്വരയില്‍ പ്രണയിതാക്കള്‍ക്ക് പോകാന്‍ ഒരു പറുദീസയുണ്ട്. ശ്രീനഗര്‍ എന്നാണ് ആ പറുദീസയുടെ പേര്. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നവരെല്ലാം ഒരു പോലെ പറയുന്ന ഒന്നുണ്ട് ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ്'. കിഴക്കിന്റെ വെന്നീസ് എന്ന് അറിയപ്പെടുന്ന ശ്രീനഗറിനെ ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ പറുദീസയാക്കുന്നത് അവിടുത്തെ സുന്ദരമായ തടാകങ്ങളും താഴ്വരകളും പൂന്തോട്ടങ്ങളുമാണ്.
ഇവിടുത്തെ ഹൗസ് ബോട്ടുകളാണ് മറ്റൊരു ആകര്‍ഷണം. സമ്പത്ത് എന്നര്‍ത്ഥം വരുന്ന ശ്രീ, സ്ഥലം എന്നര്‍ത്ഥം വരുന്ന നഗര്‍ എന്നീ രണ്ട് സംസ്‌കൃതം വാക്കുകളില്‍ നിന്നാണ് ഈ സ്ഥലത്തിന് ശ്രീനഗര്‍ എന്ന പേരുണ്ടായത്. സമ്പത്തിന്റെ നഗരം എന്നാണ് ശ്രീ നഗര്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എത്തിച്ചേരാന്‍
ശ്രീനഗര്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളുമായി വിമാന മാര്‍ഗ്ഗം നല്ല രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ശ്രീനഗറിലെ പ്രധാന വിമാനത്താവളമായ ഷേഖ്അല്‍ അലാം വിമാനത്താവളത്തില്‍ നിന്നും പ്രധാന ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, സിംല, ഛണ്ഡിഗഢ് എന്നിവടങ്ങളിലേയ്ക്ക് നിരന്തരം സര്‍വീസുകളുണ്ട്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി ശ്രീനഗറിലേയ്ക്ക് എത്താം.
ജമ്മു ആണ് അടുത്തുള്ള റെയില്‍വെസ്റ്റേഷന്‍ 290 കിലോമീറ്റര്‍ അകലെയാണിത്. ജമ്മു, ഛണ്ഡിഗഢ്. ഡല്‍ഹി, ലെ തുടങ്ങിയ സമീപ പ്രദേശങ്ങളിലേയ്ക്ക് റോഡ് മാര്‍ഗവും ശ്രീനഗര്‍ നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു.
വേനല്‍ക്കാലത്ത് പോകാം
വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലവസ്ഥയാണിവിടെ വേനല്‍ക്കാലവും ശൈത്യകാലവുമാണ് സന്ദര്‍ശനത്തിന് അനുയോജ്യം. വളരെ കുറച്ച് മഴമാത്രമാണ് ശ്രീനഗറില്‍ ലഭിക്കുന്നത്. വേനല്‍ക്കാലത്തെ കാലവസ്ഥ സുരക്ഷിതവും ആസ്വാദ്യവുമാണ്. ശൈത്യകാലത്ത് മഞ്ഞ് വീഴ്ച പതിവാണ്.
ശ്രീനഗറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
ശ്രീനഗറിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
ശ്രീനഗറിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം
ശ്രീനഗറിന്റെ സൗന്ദര്യം ചിത്രങ്ങളിലൂടെ ആസ്വദിക്കാം
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
Photo Courtesy: nevil zaveri
പൂന്തോട്ടങ്ങള്‍
ഉദ്യാനങ്ങള്‍.
Photo Courtesy: Basharat Alam Shah
തടാകങ്ങള്‍
Photo Courtesy: Basharat Alam Shah
ദാല്‍തടാകം
Photo Courtesy: Partha S. Sahana
ഹൗസ്‌ബോട്ടുകള്‍
സൗകര്യം ലഭ്യമാകും.
Photo Courtesy: BOMBMAN
വന്യജീവി സങ്കേതം
കൊണ്ടിരിക്കുന്ന ഹങ്കല്‍ എന്നറിയപ്പെടുന്ന ചെമ്മാനുകളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം. പുള്ളിപ്പുലി, കറുപ്പ് ,തവിട്ട്
നിറങ്ങളിലുള്ള കരടികള്‍, കസ്തൂരി മാന്‍, വിവിധ ഇനത്തില്‍പെട്ട ദേശാടനപക്ഷികള്‍ എന്നിവയെ എല്ലാം ഇവിടെ കാണാം.
Photo Courtesy: Basharat Alam Shah
ഇന്ദിര ഗാന്ധി പുഷ്‌പോദ്യാനം
വിശദമായി വായിക്കാം
പുഷ്‌പോല്‍സവം
സാഹസിക വിനോദങ്ങള്‍
Photos Courtesy : Guptaele
ഭക്ഷണം
Photos Courtesy : GracinhaMarco Abundo
കുങ്കുമപ്പൂവ്
Photos Courtesy : Saravask
പ്രാഭാതക്കാഴ്ച
Photos Courtesy : Soumyadeep Paul
ഭൂമിയിലെ സ്വർഗം
Photos Courtesy : Achim Voss
ഷികാരെകൾ
Photos Courtesy : Basharat Alam Shah
സ്നേഹപ്രവാഹം
Photos Courtesy : Soumyadeep Paul
ഗുൽമാർഗ്
കച്ചവടം
ഝലം നദി
Photos Courtesy : Basharat Alam Shah
ദാൽ തടാകം
ദസ്‌ത്‌ഗിര്‍ സാഹിബ് ദേവാലയം
തുഴച്ചിൽ
പരിമഹൽ
തടാകക്കരയിൽ
വിറക് ശേഖരം
പച്ചക്കറി വിൽപ്പന
Photos Courtesy : Basharat Alam Shah
സുന്ദരം
കാഴ്ച
Photos Courtesy : BOMBMAN
സ്ത്രീശക്തി
Photos Courtesy : Fulvio Spada
നീലിമ
Photos Courtesy : Basharat Alam Shah



Click it and Unblock the Notifications












