മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് പുനെ, അനുദിനം വളരുകയും തിരക്കേറുകയും ചെയ്യുമ്പോഴും ഗൃഹാതുരമായ ഒട്ടേറെ ഓര്‍മ്മകളെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന നഗരമാണിത്. ചരിത്രമുറങ്ങുന്നവയാണ് പുനെയിലെ പലസ്ഥലങ്ങളും. എല്ലാ നഗരങ്ങള്‍ക്കമുള്ളപോലെ വശീകരിച്ചടുപ്പിയ്ക്കാനുള്ള മാസ്മരികശക്തി പുനെയ്ക്കുമുണ്ട്. ഓരോവട്ടം അടര്‍ന്നുപോകുന്നവരെയും വീണ്ടും വീണ്ടും തന്റെ മാസ്‌കമരികതയിലേയ്ക്ക ആവാഹിച്ച് വയ്ക്കാന്‍ പുനെ ശ്രമിച്ചുകൊണ്ടേയിരിയ്ക്കും. വിശദമായി വായിക്കാം.
ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 50% ലാഭം നേടാം
എത്തിച്ചേരാന്‍
മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും പുനെയിലേയ്ക്ക് വേണ്ടുവോളം വാഹനസര്‍വ്വീസുകളുണ്ട്, മികച്ച റോഡുകളും, റെയില്‍, വിമാന സൗകര്യങ്ങളുമുണ്ട്. പുനെയിലെ ലോഹെഗാവ് എയര്‍പോര്‍ട്ടിലേയ്ക്ക് ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ലാം വിമാനസര്‍വ്വീസുകളുണ്ട്. തീവണ്ടിമാര്‍ഗ്ഗവും ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും സുഖകരമായി പുനെയില്‍ എത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പത്ത് കിലോമീറ്റര്‍ യാത്രചെയ്താല്‍ പുനെ നഗരത്തിന്റെ ഹൃദയഭാഗത്തെത്താം.
പൂനെയില്‍ നിന്ന് പകര്‍ത്തിയ സുന്ദരമായ ചില ചിത്രങ്ങള്‍ കാണാം
നീലിമ
കനി
ലോണാവല
കാക്ക വളര്‍ത്തിയ കുയില്‍
മഴക്കാലം
ഗ്രാമീണ ഭംഗി
മൂടല്‍ മഞ്ഞ്
മേഘങ്ങള്‍ക്ക് അപ്പുറം
Photo Courtesy: Yogendra Joshi
പഷാന്‍ തടാകം
പൊട്ടിവിടരുന്ന പ്രഭാതം
കാസ് പ്ലേറ്റ്
വരി വരിയായി
മഴക്കാലം വരവായി
Photo Courtesy: Yogendra Joshi
പ്രകാശത്തിലേക്ക്
ശിവന്‍
ലോണാവാല
ബോട്ട് യാത്ര
പ്രകൃതി ഭംഗി
Photo Courtesy: rohit gowaikar
ആഘോഷം
പക്ഷികള്‍ പറക്കട്ടേ
പൂനെയില്‍ നിന്ന് ഒരു കാഴ്ച
Photo Courtesy: Yogendra Joshi



Click it and Unblock the Notifications














