ബാംഗ്സൂരിലെ സഞ്ചാരികളെ നിത്യവും ആകര്‍ഷിക്കുന്ന ഇടങ്ങളല്‍ ചിലതാണ് നന്ദി ഹില്‍സ്,ലാല്‍ ബാഗ്, ബാംഗ്ലൂര്‍ പാലസ് തുടങ്ങിയവ. ഏതു സീസണായാലും പെട്ടന്ന് ഒരു യാത്രയോ ഔട്ടിങ്ങോ വേണമെന്നു തോന്നിയാല്‍ ഒരു സംശയവുമില്ലാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടങ്ങള്‍. ഈ ലിസ്റ്റിലേക്ക് ചേര്‍ത്തു വയ്ക്കുവാന്‍ പറ്റിയ മറ്റൊരു സ്ഥലം കൂടിയുണ്ട്. ബാംഗ്ലൂരിലെ ദൊഡ്ഡ ആലദ മര. മൂന്നേക്കര്‍ സ്ഥലത്തായി വ്യാപിച്ചു നില്‍ക്കുന്ന ഈ ആല്‍മരം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
അര്‍ബന്‍ ബാംഗ്ലൂര്‍
400 വയസ്സ്
.
12,000 ചതുരശ്ര അടി വിസ്തൃതി
വലുപ്പത്തില്‍ നാലാമത്
അത്ഭുത ശക്തിയുള്ള മരം
തൊട്ടടുത്തു തന്നെയുള്ള ശിവ ക്ഷേത്രത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ നിരവധി അത്ഭുത ശക്തികള്‍ ഇതിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹോട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്മെന്‍റിനെ കൂടാതെ ചരിത്രകാരന്മാരും ബോട്ടണി വിദ്യാര്‍ത്ഥികളും സഞ്ചാരികളുമെല്ലാം ഇവിടെ ധാരാളമായി എത്താറുണ്ട്



Click it and Unblock the Notifications














