ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി. ഗണപതി ഭഗവാന്‍റെ ജന്മദിനമായി ആഘോഷിക്കുന്ന ഈ ദിവസം വടക്കേ ഇന്ത്യയിലും പടിഞ്ഞാറേ ഇന്ത്യയിലുമാണ് വലിയ രീതിയില്‍ ഈ ദിവസം ആഘോഷിക്കുന്നത്. കേരളത്തില്‍ മറ്റിടങ്ങളിലെ പോലെ പ്രാധാന്യമില്ലെങ്കിലും മുന്‍പത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള ആഘോഷങ്ങളുണ്ട. കര്‍ണ്ണാടകയോട് ചേര്‍ന്നുകിടക്കുന്ന കാസര്‍കോടുള്ള ക്ഷേത്രങ്ങളിലാണ് ഇതുള്ളത്. ഗണേശ ചതുര്‍ത്ഥി ദിവസത്തിന്റെ പ്രാധാന്യവും അതിന്‍റെ കൊണ്ടാടലും മനസ്സിലാകണമെങ്കില്‍ പോയിരിക്കേണ്ട ചില ഇടങ്ങളുണ്ട്. പ്രായഭേദമന്യേ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്ന ഇന്ത്യയിലെ നാല് സ്ഥലങ്ങള്‍ പരിചയപ്പെടാം..
മുംബൈ
ഹൈദരാബാദ്
PC:Sonika Agarwal
https://unsplash.com/photos/nMDigfopyv0
ഗണപതിപുലെ
PC:Sonika Agarwal
https://unsplash.com/photos/Fku6w4UqF1Y
കൊല്‍ക്കത്ത
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













