തമിഴ് നാട്ടിലെ പ്രശസ്തമായ വന്യജീവി സങ്കേതമായ മുതുമല സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടില്‍ കേരളം, കര്‍ണാടകം, എന്നീ സംസ്ഥാനങ്ങളോട് ചേര്‍ന്നാണ്. അതിനാല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം.
മുതുമല വന്യജീവി സങ്കേതത്തിനടുത്തായി തന്നെ സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണമാണ് ഗുഡലൂര്‍.
ഹോട്ടലുകളും, ഫ്ലൈറ്റുകളും ബുക്ക് ചെയ്യൂ, 65% ലാഭം നേടൂ
ഉദകമണ്ഡലംമൈസൂര്‍ ഹൈവേയില്‍ ഏകദേശം 30 കിലോമീറ്റര്‍ അകലെയാണിത്. ഉദകമണ്ഡലം, മൈസൂര്‍ എന്നിവങ്ങളില്‍ നിന്നും ചുറ്റുമുള്ള പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ മുതുമലയിലേക്ക് ധാരാളം ബസുകള്‍ പുറപ്പെടുന്നുണ്ട്. കുടാതെ മറ്റു സ്വകാര്യ വാഹനങ്ങളിലും യാത്രികര്‍ ഇവിടെ എത്തിച്ചേരുന്നു. യാത്രാമദ്ധ്യേ അപകടകരമായ ഒട്ടേറെ ഹെയര്‍ പിന്‍ വളവുകള്‍ ഉള്ളതിനാല്‍ ഒരല്പം ശ്രദ്ധിച്ചു വേണം വാഹനമോടിക്കാന്‍.
മുതുമലയുടെ കൂടുതല്‍ വിശേഷങ്ങളും കാഴ്ചകളും സ്ലൈഡുകളില്‍
01. മൂന്ന് സംസ്ഥാനങ്ങളുടെ സ്വന്തം
02. സ്വാതന്ത്ര്യത്തിന് മുന്‍പേ
ജന്തുജീവജാലങ്ങളുടെയും അപൂര്‍വ്വ സംഗമ സ്ഥാനമാണിവിടം.
Photo Courtesy: Vinoth Chandar
03. കാനന സവാരികള്‍
ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കടുവകള്‍ തിങ്ങി പാര്‍ക്കുന്ന കടുവ സങ്കേതവും ഇവിടെ യാത്രികര്‍ക്ക് സന്ദര്‍ശിക്കാം.
Photo Courtesy: benuski
04. ആനകളുടെ രാജ്യം
വസ്തുതയായിരിക്കും. ഇവ കൂടാതെ വംശനാശ ഭീക്ഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഒട്ടേറെ ജീവികളുടെയും സസ്യങ്ങളുടെയും
Photo Courtesy: Adtiya Banerjee
05. വ്യത്യസ്ത ഇനത്തിലുള്ള മുളകള്‍
Photo Courtesy: Harsha K R
06. സുന്ദരമായ കാഴ്ചകള്‍
Photo Courtesy: muscicapa
07. കാലവസ്ഥയേക്കുറിച്ച്
Photo Courtesy: Samuel Jacob
08. റോഡുകളെക്കുറിച്ച്
Photo Courtesy: Adtiya Banerjee
09. കുടുംബമായി പോകാന്‍ പറ്റിയ സ്ഥലം
10. അപൂര്‍വ കാഴ്ചകള്‍
Photo Courtesy: Rakesh Dogra
11. കാട്ടുപോത്തുകള്‍
Photo Courtesy: Srihari Kulkarni
12. മയിലുകള്‍
Photo Courtesy: Marcus Sherman
13. ആനകള്‍
Photo Courtesy: Taz
14. മഞ്ഞക്കിളി
Photo Courtesy: Srihari Kulkarni
15. യൂറേഷ്യന്‍ മഞ്ഞക്കിളി
Photo Courtesy: Srihari Kulkarni
16. ആല്‍ക്കിളി
17. കുരങ്ങന്മാര്‍
18. പുള്ളിമാനുകള്‍



Click it and Unblock the Notifications














