മഹാരാഷ്ട്രയിലെ സുന്ദരമായ ബീച്ചുകളില്‍ ഒന്നാണ് താര്‍കര്‍ളി ബീച്ച്. സിന്ധുദുര്‍ഗിന് സമീപമുള്ള ചെറിയ ഒരു ഗ്രാമമാണ് താര്‍കര്‍ളി. അതികം അറിയപ്പെടാത്തതും തിരക്കില്ലാത്തതുമായ ബീച്ചയതിനാല്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പറ്റിയ ബീച്ചാണ് ഇത്.
തെളിഞ്ഞ നീലനിറമാണ് ഇവിടുത്തെ കടലിന്, ഒപ്പം തീരത്തെ പഞ്ചാരമണല്‍കൂടിയാകുന്നതോടെ ഒരു മനോഹരമായ ചിത്രം കാണുന്ന
പ്രതീതിയാണ്.
കൂറേ അകലെവരെ കടലിന്റെ അടിത്തട്ട് കാണാന്‍ കഴിയുന്ന അത്രയും തെളിനീലിമയാണ് ഇവിടുത്തെ കടല്‍വെള്ളത്തിന്. കടലാമകളുടെ പ്രധാനപ്രജനനകേന്ദ്രങ്ങളില്‍ ഒന്നാണിത്. മുട്ടയിടാനായി കരയിലേയ്ക്കുവരുന്ന ആമകളെ തീരത്ത് കാണാം. താര്‍കര്‍ളി
ബീച്ചില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വായിക്കാം.
ഗോവയുടെ അതിര്‍ത്തിയില്‍
താര്‍കര്‍ളിയില്‍ എത്തിച്ചേരാന്‍
ചെയ്യേണ്ടതുണ്ട് ഇവിടെ എത്തിച്ചേരാന്‍. കൂടലില്‍ നിന്ന് തര്‍ക്കാളിയിലെ ബസുകളും ടാക്‌സികളും ലഭ്യമാണ്.
Photo Courtesy: Rohit Keluskar
മുംബൈയില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍
എത്തിച്ചേരാന്‍. ദേശീയ പാത 17ലൂടെ യാത്ര ചെയ്താലും ഇവിടെ എത്തിച്ചേരാം. എന്നാല്‍ യാത്ര സമയം പത്ത് മുതല്‍ 12
മണിക്കൂര്‍വരെ എടുക്കും.
Photo Courtesy: Rohit Keluskar
ബൈക്ക് യാത്ര
വാഹനങ്ങള്‍ ചങ്ങാടത്തിലൊക്കെ കയറ്റേണ്ടി വരും. മാത്രമല്ല ചില സ്ഥലങ്ങളില്‍ റോഡിന്റെ അവസ്ഥ വളരെ ശോചനീയവുമാണ്. അതിനാല്‍ അങ്ങേയറ്റം സാഹസികത ഇഷ്ടപ്പെടുന്നവര്‍ മാത്ര ഇതുവഴി യാത്ര ചെയ്താല്‍ മതിയാകും.



Click it and Unblock the Notifications












