പൊള്ളാച്ചിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടിലെ ഒരു ഹില്‍സ്റ്റേഷനാണ് വാല്‍പ്പാറ. എറണാകുളത്ത് നിന്ന് ആതിരപ്പള്ളി വഴി വാല്‍പ്പാറയില്‍ എത്തിച്ചേരാം. സഞ്ചാരിയായ ആര്‍ കെ ഒതുക്കുങ്ങല്‍ വാല്‍പ്പാറയ്ക്ക് സമീപത്തുള്ള നല്ലമുടിപൂഞ്ചോലയേക്കുറിച്ച് എഴുതുന്നു.
വാല്‍പ്പാറയില്‍ നിന്ന് കുറച്ച് ഉള്ളിലേക്കാണ് നല്ലമുടിപൂഞ്ചോല. അവിടേയ്ക്ക് യാത്ര ചെയ്തപ്പോളാണ് അര്‍ദ്ധനഗ്‌നനായ ആ അത്ഭുത മനുഷ്യനെ ഞാന്‍ കണ്ടത്. ഓം ആദി മുരുഗാ എന്ന മന്ത്രം ഉരുവിട്ടുകൊണ്ട് എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ആ മനുഷ്യന്‍ എവിടേയ്‌ക്കോ മറഞ്ഞുപോകാന്‍ വെമ്പിയപ്പോള്‍ എനിക്കൊന്ന് പരിചയപ്പെടണമെന്ന് തോന്നി.
ഞങ്ങള്‍ പരിചയപ്പെട്ടു. ദൈവത്തെ കണ്ടിട്ടുണ്ടെന്നാണ് 'വേല്‍' എന്ന് പേരുള്ള ആ മനുഷ്യന്‍ അവകാശപ്പെടുന്നത്. അദ്ദേഹം ഞങ്ങളോട് സംസാരിച്ചു തുടങ്ങി. ആദ്യം തമിഴാലായിരുന്നു. പിന്നീടാണ് ഞങ്ങള്‍ മലയാളികളാണെന്ന് അദ്ദേഹത്തിന് മനസിലായത്. ഉടന്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിച്ച് തുടങ്ങി. പിന്നീട് നല്ല ഒഴുക്കുള്ള ഇംഗ്ലീഷില്‍ സംസാരം തുടര്‍ന്നു.
കുറച്ചുകാലമായി അദ്ദേഹം നല്ലമുടിപൂഞ്ചോലയിലെ ആദിമുരുഗ ക്ഷേത്രത്തില്‍ മുരുഗനെ പരിപാലിച്ചുകിണ്ട് കഴിയുന്നത്. വളരെ കുറച്ച് സമയം കൊണ്ട് കുറേകാര്യങ്ങള്‍ സംസാരിച്ച്, പോകാന്‍ സമയാമായി എന്ന് പറഞ്ഞുകൊണ്ട് ആകാശത്തേക്കു കൈകളുയര്‍ത്തി, മന്ത്രങ്ങള്‍ ഉരുവിട്ടു, ഞങ്ങള്‍ നോക്കി നില്‍ക്കെ അത്ഭുതങ്ങള്‍ ബാക്കിയാകി തേയിലയുകളുടെ പച്ചപ്പിലേക്ക് അദ്ദേഹം മറഞ്ഞു.
നല്ലമുടി പൂഞ്ചോലയേക്കുറിച്ച്
വാല്‍പ്പാറയില്‍ നിന്ന് അധികം ദൂരമില്ലാത്ത ഒരു സുന്ദരമായ വ്യൂപോയന്റാണ് നല്ലമുടി പൂഞ്ചോല. വാല്‍പ്പാറയില്‍ സാംഗിലി റോഡില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ തേയിലത്തോട്ടങ്ങളുടെ ഉള്ളിലൂടെ പോയാല്‍ ഇവിടെ എത്തിച്ചേരാം.
വാല്‍പ്പാറയെക്കുറിച്ച് വായിക്കാം
നല്ലമുടിപൂഞ്ചോലയിലെ കാഴ്ചകള്‍ കാണാം
അത്ഭുത മനുഷ്യന്‍
Photo: RK Othukkungal
വഴി
Photo: RK Othukkungal
ഓം ആദി മുരുഗാ
Photo: RK Othukkungal
വെള്ളച്ചാട്ടം
Photo: RK Othukkungal
വ്യൂ പോയന്റ്
Photo: RK Othukkungal
വിദൂര ദൃശ്യം
Photo: RK Othukkungal
തേയിലത്തോട്ടം
Photo: RK Othukkungal
വാല്‍പ്പാറയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
വിശദമായി വായിക്കാം
ആഴിയാര്‍ ഡാം
Photo Courtesy: Siva301in
അണ്ണാമലൈ വന്യജീവി സങ്കേതം
മങ്കിഫാള്‍സ്
ഗ്രാസ് ഹില്‍സ്
കൂടുതൽ വായിക്കാം
ഷോളയാര്‍ ഡാം
വ്യൂ പോയിന്റ്സ്
ചിന്നക്കല്ലാര്‍
ഹെയർപിൻ വളവുകൾ
സൂര്യാസ്തമയം
ഫോട്ടോഗ്രാഫർമാരുടെ സ്വർഗം
ആതിരപ്പള്ളി റോഡ്
നീലഗിരി ലാംഗൂർ
സൂര്യോദയം
തേയിലത്തോട്ടങ്ങൾ
Photo Courtesy: Sudheesh S
നീരാർ ഡാം
വാല്‍പ്പാറയില്‍ കണ്ടിരിക്കേണ്ടുന്ന സ്ഥലമാണ് നിരാര്‍ ഡാം.
മലയണ്ണാൻ
Photo Courtesy: Bikash Das
പ്രകൃതിഭംഗി
വാൽപ്പാറയിലെ വേളങ്കണ്ണി
നടക്കുന്ന സെപ്തംബര്‍ മാസമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.
Photo Courtesy: Drmalathi13
ഉദമൽപ്പേട്ട
ക്ഷേത്രങ്ങള്‍ എന്നിവയുടെ സാന്നിധ്യത്താലും ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. പ്രസന്ന വിനായഗര്‍ ക്ഷേത്രം,
മാരിയമ്മന്‍ ക്ഷേത്രം, കാമാക്ഷി അമ്മന്‍ ക്ഷേത്രം, ബസാനൈ മൂര്‍ത്തി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രശസ്ത ക്ഷേത്രങ്ങളാണ്.
Photo Courtesy: Hayathkhan.h
തിരുമൂര്‍ത്തി ഹില്‍സ്
അമരലിംഗേശ്വരര്‍ ക്ഷേത്രത്തിനടുത്തുകൂടി കടന്ന് പോകുന്ന ഒരരുവിയാണ് തിരുമൂര്‍ത്തി വെള്ളച്ചാട്ടത്തിലെത്തുന്നത്.
അമരാവതി ഡാം
Photo Courtesy: Marcus334



Click it and Unblock the Notifications














