Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി പെരുന്നാൾ ഓഗസ്റ്റ് 29 മുതൽ, ഇപ്പോൾ ടിക്കറ്റ് എടുക്കാം, എറണാകുളം- വേളാങ്കണ്ണി ട്രെയിൻ

വേളാങ്കണ്ണി പെരുന്നാൾ ഓഗസ്റ്റ് 29 മുതൽ, ഇപ്പോൾ ടിക്കറ്റ് എടുക്കാം, എറണാകുളം- വേളാങ്കണ്ണി ട്രെയിൻ

വേളാങ്കണ്ണി തിരുന്നാൾ 2024: എല്ലാ കൊല്ലവും വിശ്വാസികൾ ഏറെ കാത്തിരിക്കുന്ന ദിവസങ്ങളാണ് തമിഴ്നാട് വേളാങ്കണ്ണി പള്ളിയിലെ മാതാവിന്‍റെ തിരുന്നാൾ. കാലാവസ്ഥയും ആരോഗ്യും വകവയ്ക്കാതെ ലക്ഷക്കണക്കിന് വിശ്വാസികളാണ് തിരുന്നാൾ ദിവസങ്ങളിൽ രാജ്യത്തിന്‍റെ പലഭാഗത്തു നിന്നായി ഇവിടേക്ക് ഒഴുകുന്നത്. തങ്ങളുടെ ആകുലതകളും ആശങ്കകളും പ്രാർത്ഥനയിലൂടെ മാതാവിന് സമർപ്പിച്ചാൽ അത്ഭുതങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. പെരുന്നാൾ ദിനങ്ങളല്ലെങ്കിലും ആയിരക്കണക്കിന് പേരാണ് ഇവിടെ എത്തുന്നത്.

ഈ വർഷത്തെ വേളാങ്കണ്ണി പെരുന്നാൾ ഓഗസ്റ്റ് 29 ന് ആരംഭിച്ച് സെപ്റ്റംബർ 8 ന് അവസാനിക്കും. വേളാങ്കണ്ണി പെരുന്നാളിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസം അവസാന ദിവസമാണ്. പോർച്ചുഗീസ് നാവികർ ഈ ഭാഗങ്ങളിൽ ആദ്യമായി ഇറങ്ങിയതും അവർ ഇവിടെ ആദ്യത്തെ യഥാർത്ഥ പള്ളി നിർമ്മിച്ചതുമായ ദിവസമാണ് സെപ്റ്റംബർ 8 എന്നാണ് വിശ്വാസം. 11 ദിവസം നീണ്ടു നിൽക്കുന്ന വേളങ്കണ്ണി പെരുന്നാൾ മലയാളികളുടെയും പ്രിയപ്പെട്ട സന്ദർശന കാലമാണ്.

കിഴക്കിന്‍റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് ട്രെയിൻ സർവീസുകളുണ്ട്. മാത്രമല്ല, പെരുന്നാൾ സമയത്ത് തീർത്ഥാടക തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുകളും ലഭ്യമാക്കും. എറണാകുളം, കോട്ടയം,ചങ്ങനാശ്ശേരി, കൊല്ലം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും പോകുന്നവര്‍ക്ക് പറ്റിയ ട്രെയിൻ ആണ് എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്

എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് (16361)

എറണാകുളത്ത് നിന്ന് എല്ലാ തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് 16 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഞായറാഴ്ച രാവിലെ 5.45 ന് ട്രെയിൻ വേളാങ്കണ്ണിയിൽ എത്തും. സ്ലീപ്പർ, എസി 3 ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണുള്ളത്. സ്ലീപ്പറിന് 375 രൂപ, എസി 3 ടയറിന് 1020 രൂപ, എസി ടൂ ടയറിന് 1455 രൂപ എന്നിങ്ങനെയാണ് നിരക്ക്.

Velankanni Church Festival

എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് സമയം, സ്റ്റോപ്പ്

എറണാകുളം ജംക്ഷൻ - 13:00
കോട്ടയം - 14:00
ചങ്ങനാശ്ശേരി - 14:22
തിരുവല്ല - 14:32
ചെങ്ങന്നൂർ - 14:43
മാവേലിക്കര - 14:57
കായംകുളം ജംക്ഷൻ - 15:08
കരുനാഗപ്പള്ളി - 15:26
ശാസ്താംകോട്ട - 15:37
കൊല്ലം ജംക്ഷൻ - 16:30
കുണ്ടറ - 16:58
കൊട്ടാരക്കര - 17:12
അവുണേശ്വരം - 17:24
പുനലൂർ - 17:40
തെന്മല - 18:24
ചെങ്കോട്ട - 19:55
തെങ്കാശി ജംക്ഷൻ - 20:13
കാടയനല്ലൂർ - 20:25
ശങ്കരൻകോവിൽ - 21:01
രാജപാളയം - 21:25
ശിവകാശി - 21:55
വിരുദുനഗർ ജംക്ഷൻ - 22:28
അരുപ്പുക്കോട്ടൈ - 22:48
മാണമദുരൈ ജംക്ഷൻ - 23:45
കരൈക്കുടി ജംക്ഷൻ - 00:50
അരന്താനി - 01:23
പെരവൂർണി - 01:48
പട്ടുക്കോട്ടൈ - 02:10
അതിരംപട്ടിണം - 02:27
തിരുതുറൈപുണ്ടി - 03:00
തിരുവാരൂർ ജംക്ഷൻ - 03:40
നാഗപട്ടണം - 04:40
വേളാങ്കണ്ണി - 05:45

വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് 16362)

വേളാങ്കണ്ണിയിൽ നിന്ന് തിരികെ ചൊവ്വ, ഞായർ ദിവസങ്ങളില്‌ വൈകിട്ട് 6.40ന് പുറപ്പെടുന്ന വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് 17.00 മണിക്കൂർ സഞ്ചരിച്ച് പിറ്റേന്ന് 11.40ന് എറണാകുളം ജംങ്ഷനിൽ എത്തും.

വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് 16362 സമയം, സ്റ്റോപ്പ്

വെളങ്കണ്ണി - 18:40
നാഗപട്ടണം - 19:00
തിരുവാരൂർ ജംക്ഷൻ - 19:50
തിരുതുറൈപുണ്ടി - 20:32
അതിരംപട്ടിണം - 21:09
പട്ടുക്കോട്ടൈ - 21:25
പെരവൂർണി - 21:48
അരന്താനി - 22:16
കരൈക്കുടി ജംക്ഷൻ - 23:00
മാണമദുരൈ ജംക്ഷൻ - 00:25
അരുപ്പുക്കോട്ടൈ - 01:18
വിരുദുനഗർ ജംക്ഷൻ - 01:58
ശിവകാശി - 02:23
രാജപാളയം - 02:58
ശങ്കരൻകോവിൽ - 03:16
കാടയനല്ലൂർ - 03:37
തെങ്കാശി ജംക്ഷൻ - 03:50
ശെങ്കോട്ട - 04:15
തെന്മല - 05:13
പുനലൂർ - 06:50
അവനാശിവാരം - 07:07
കോട്ടാരക്കര - 07:18
കുണ്ടറ - 07:35
കൊല്ലം ജംക്ഷൻ - 08:15
ശാസ്താംകോട്ട - 08:38
കരുനാഗപ്പള്ളി - 08:49
കായംകുളം ജംക്ഷൻ - 09:04
മാവേലിക്കര - 09:15
ചെങ്ങന്നൂർ - 09:28
തിരുവല്ല - 09:39
ചങ്ങനാശ്ശേരി - 09:49
കോട്ടയം - 10:10
എറണാകുളം ജംക്ഷൻ - 11:40

ട്രെയിൻ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞുവെന്ന് മാത്രമല്ല, പെരുന്നാൾ കഴിഞ്ഞ് സെപ്റ്റബർ 8 നുള്ള ടിക്കറ്റുകൾ RAC യിലാണ് ഉള്ളത്. വേളാങ്കണ്ണി പെരുന്നാൾ കൂടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നേരത്തെ തന്നെ ബുക്കിങ് നടത്തി ടിക്കറ്റ് ഉറപ്പാക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: velankanni church train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+