ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചതോടെ മിക്കവരും അന്നത്തെ അവധിയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഒരു ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രചരണങ്ങളും മറ്റും പൊടിപൊടിയ്ക്കുമ്പോൾ കുറച്ചു പേർ അന്നത്തെ യാത്രയെക്കുറിച്ചുള്ള പ്ലാനിങ്ങിലായിരിക്കും. കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണല്ലോ നടക്കുന്നത്. ഏപ്രിൽ 18നും 23 നും. 18-ാം തിയ്യതി വ്യാഴാഴ്ച വരുന്നതിനാൽ അന്നും വരുന്ന വെള്ളിയും കൂടി അവധിയെടുത്താൽ ബോണസായി കിട്ടുന്നത് ശനിയും ഞായറുമാണ്. അങ്ങനെ ആകെ നാലു ദിവസങ്ങള്‍. അതുകൊണ്ടുതന്നെ ആളുകളൊക്കെ ഒരു അവധി മൂഡിൽ തന്നെയാണ്. എന്നാൽ അന്ന് യാത്രകളും മറ്റുമായി അടിച്ച് പൊളിക്കാമെന്ന് കരുതേണ്ട...കാരണം എന്താണന്നല്ലേ
പരമാവധി പേരെ ബൂത്തിലേക്ക്
ശിവമോഗയിലേക്ക് പോകേണ്ട
രേഖകൾ പരിശോധിച്ച് മാത്രം
ഷിമോഗിൽ മാത്രമല്ല



Click it and Unblock the Notifications















