രാജ്നന്ദ് ഗാവ്‍ - പൈതൃകവും സംസ്കാരവും ഇഴചേര്‍ന്ന നാട്
ദുര്‍ഗ് ജില്ലയെ വിഭജിച്ച് 1976 ജനുവരി 26നാണ് രാജ്നന്ദ് ഗാവ്‍ ജില്ല രൂപവത്കരിച്ചത്. ഷന്‍സ്കര്‍ധനി എന്നും പേരുള്ള ഈ ജില്ല മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ്. വിവിധ......
കൊരിയ - മറഞ്ഞിരിക്കുന്ന സ്വര്‍ഗം
ഛത്തീസ്‌ഗഡ് സംസ്ഥാനത്തിന്റെ വടക്ക് - പടിഞ്ഞാറ് ഭാഗത്തായുള്ള ജില്ലയാണ് കൊരിയ ജില്ല . ജിലയുടെ ഭരണ ആസ്ഥാനം ബെയ്‌കുന്തപൂര്‍ ആണ്.......
ദര്‍ഗ് - തീര്‍ത്ഥാടനങ്ങളുടെ നഗരം
ഛത്തിസ്ഗഡിലെ ഒരു പ്രമുഖ വ്യവസായ, കാര്‍ഷിക കേന്ദ്രമാണ് ദര്‍ഗ്. ഷിയോനാഥ് അഥവാ ശിവ്നാഥ് നദിയുടെ കിഴക്കന്‍ തീരത്താണ് ദര്‍ഗ് സ്ഥിതി ചെയ്യുന്നത്. ഛത്തീസ്ഗഡിലെ......
ബിലാസ്പൂര്‍ - പ്രകൃതിഭംഗിയും ഭക്തിയും നിറഞ്ഞ നാട്
ഛത്തീസ്‌ഗഡിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയും ഏറ്റവും പ്രശസ്തമായ മൂന്നാമത്തെ ജില്ലയുമാണ് ബിലാസ്പൂര്‍. ഇന്ത്യയുടെ വൈദ്യുത ഉത്പാദന ഹബ്ബ് എന്ന നിലയിലാണ് ബിലാസ്പൂര്‍......
സിര്‍പൂര്‍ - സമ്പന്നമായ പൈതൃകത്തിന്‍െറ നാട്
പുരാവസ്തു സ്മാരകങ്ങളാലും പരമ്പരാഗത സാംസ്കാരിക പൈതൃകങ്ങളാലും സമ്പന്നമാണ് ഛത്തീസ്ഗഡിലെ സിര്‍പൂര്‍. ഷിര്‍പൂര്‍ എന്നും അറിയപ്പെടുന്ന ഈ നഗരം അതുകൊണ്ട് തന്നെ......
സംബാല്‍പൂര്‍ - ചരിത്രത്തിന്റെയും ആധുനീകതയുടെയും സംയോജനം
ചരിത്രത്തിന്റെയും ആധുനീകതയുടെയും സംയോജനമാണ് സംബാല്‍പൂര്‍. വിവിധ ഭരണാധികാരികളുടെയും സര്‍ക്കാരുകളുടെയും കാലത്ത് നിരവധി ലയനങ്ങളും വിഭജനങ്ങളും കണ്ട......
ധംതരി - പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഭൂമി
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുന്‍സിപാലിറ്റി മേഖലകളില്‍ ഒന്നാണ് ധംതരി. 1998 ജൂലൈ 6 നാണ് ജില്ല ഒദ്യോഗികമായി രൂപപെടുന്നത്. ഛണ്ഡിഗഢിലെ ഫലഭൂയിഷ്‌ഠമായ......
രാജിം- പുണ്യ നഗരം
ഛത്തീസ്‌ഗഡിന്റെ പ്രയാഗ് എന്നറിയപ്പെടുന്ന രാജിം റായ്‌പൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ മഹാനദിയുടെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ചെറു......
സര്‍ഗുജ - പൗരാണികതയുടെ ഓര്‍മ്മകളുള്ള തീര്‍ത്ഥാടന ഭൂമി
ഛത്തീസ്‌ഗഡിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സര്‍ഗുജ ഉത്തര്‍പ്രദേശുമായും ജാര്‍ഖണ്ഡുമായും അതിര്‍ത്തികള്‍ പങ്കിടുന്നു. ഈ പ്രദേശത്തിന്റെ......
കബീര്‍ധാം - പ്രകൃതിസുന്ദര പുരാതന നഗരം
ചത്തീസ്ഗഢില്‍ ദര്‍ഗ്ഗ്, രാജ്നന്ദഗോണ്‍, റായ്പൂര്‍, ബിലാസ്പൂര്‍ എന്നീ നഗരങ്ങള്‍ക്കിടയിലുള്ള മറ്റൊരു നഗരമാണ് കബീര്‍ധാം. 4447.5 സ്ക്വയര്‍......
മഹസമുന്ദ് - ശിവക്ഷേത്ര സന്ദര്‍ശനത്തിന്
പണ്ട് സോമവംശീയ രാജാക്കന്‍മാര്‍ ഭരിച്ചിരുന്ന മഹാസമുന്ദ് കലകളുടെയും സംസ്‌കാരങ്ങളുടെയും കേന്ദ്രമാണ്. ഛത്തീസ്‌ഗഡിന്റെ മധ്യകിഴക്കന്‍......
ജഷ്‌പൂര്‍ - മലകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ഭൂമി
ഛത്തീസ്‌ഗഡിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് ജഷ്‌പൂരിലെ മലനിരകളും നിബിഡ ഹരിത വനങ്ങളും സ്ഥിതി ചെയ്യുന്നത്. മലപ്രദേശം അപ്പര്‍ ഘട്ട്......
കോര്‍ബ - സാംസ്‌കാരിക പൈതൃക ഭൂമി
ഛത്തീസ്‌ഗഡിന്റെ ഊര്‍ജ കേന്ദ്രമായ കോര്‍ബ അഹിരാന്‍, ഹസ്‌ദിയോ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്.......
ഭിലായി - ഉരുക്ക് നഗരം
ഛത്തീസ്‌ഗഡിലെ ഡര്‍ഗ് ജില്ലയിലാണ് ഭിലായി നഗരം സ്ഥിതി ചെയ്യുന്നത്. റായ്‌പൂരില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ദേശീയ പാത 6 ലാണ് ഭിലായി......
റായ്പൂര്‍ - ചരിത്രത്തിന്‍റെ ഏടുകളിലൂടെ
ഛത്തിസ്ഗഡ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ റായ്പൂര്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ്. ടൂറിസം മേഖലയിലും മികച്ച വളര്‍ച്ചയാണ് റായ്പൂര്‍ അടുത്തകാലത്തായി......
ബലാന്‍ഗീര്‍
സമൃദ്ധമായ സാംസ്‌കാരിക പാരമ്പര്യമുള്ള പ്രധാന വാണിജ്യ നഗരമാണ് ബലാന്‍ഗീര്‍. പുരാതന ക്ഷേത്രങ്ങളാല്‍ പ്രശസ്‌തമായ ഈ സ്ഥലത്ത് പ്രാദേശിക......