» »ഐശ്വര്യറായുടെ പ്രിയപ്പെട്ട ക്ഷേത്രം

ഐശ്വര്യറായുടെ പ്രിയപ്പെട്ട ക്ഷേത്രം

Written By:

ഇന്ത്യയിലെ ഏറ്റ‌വും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. മഹാരാഷ്ട്രയിലെ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേ‌ത്രം മുംബൈയിലെ ഏറ്റ‌വും പ്രശസ്തമായ ക്ഷേത്രമാണ്. 1801ല്‍ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത് വിശദമായി വായിക്കാം

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തേക്കുറി‌ച്ച് നിങ്ങള്‍ അറി‌ഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ സ്ലൈഡുകളില്‍ വായിക്കാം

1. സമ്പന്നമായ ക്ഷേത്രം

1. സമ്പന്നമായ ക്ഷേത്രം

ഇന്ത്യയിലെ ഏറ്റ‌വും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം. പത്തുമുതല്‍ പതിനഞ്ച് കോടി വരെയാ‌ണ് വര്‍ഷം വര്‍ഷം ഈ ക്ഷേത്രത്തിന് ലഭിക്കുന്ന വ‌രുമാനം.
Photo Courtesy: Rudolph.A.furtado

2. താരങ്ങളുടെ ക്ഷേത്രം

2. താരങ്ങളുടെ ക്ഷേത്രം

ബോളിവുഡ് താരങ്ങളുടെ ‌പ്രിയപ്പെട്ട ക്ഷേത്രമാണ് സിദ്ധി വിനായക ക്ഷേത്രം. ഗർഭിണിയായതിന് ശേഷം ഐശ്വര്യ റായ് ഈ ക്ഷേത്രം സന്ദർശിച്ചത് മാധ്യമ‌ങ്ങൾ വലിയ രീതിയിൽ ആഘോഷിച്ച‌താണ്. ആരാ‌ധ്യയോടൊപ്പമുള്ള ഐശ്വര്യയുടെ ക്ഷേത്ര സന്ദർശനവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ജയിൽ മോചിതനായ ശേഷം സഞ്ജയ് ദത്ത് ആദ്യം സന്ദർശിച്ചത് ഈ ക്ഷേത്രത്തിൽ ആയിരുന്നു.

03. തടാകം നികത്തല്‍

03. തടാകം നികത്തല്‍

സിദ്ധിവിനായക ക്ഷേത്രത്തിന് സമീപത്തെ മൈതാനം അവിടെയുണ്ടായിരുന്ന ഒരു തടാകം നികത്തി നിര്‍മ്മിച്ചതാ‌ണ്.
Photo Courtesy: Jon Connell

4. ഹനുമാ‌ന്‍ ക്ഷേത്രം

4. ഹനുമാ‌ന്‍ ക്ഷേത്രം

1952ല്‍ ആണ് ഇവിടെയുള്ള ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടേയ്ക്കുള്ള റോഡ് നിര്‍മ്മാണ സമയ‌ത്ത് ലഭിച്ച ഒരു ഹനുമാന്‍ ‌വിഗ്രഹമാണ് ഈ ക്ഷേത്രത്തില്‍ സ്ഥാ‌പിച്ചിരിക്കുന്നത്.
Photo Courtesy: Av9

5. ഗണേഷ വിഗ്രഹം

5. ഗണേഷ വിഗ്രഹം

ഒറ്റക്കല്ലില്‍ തീര്‍ത്തതാണ് ഇവിടുത്തെ ഗണേഷ വിഗ്രഹം. ശ്രീകോവിലെ മേല്‍ക്കൂര സ്വര്‍‌ണം പൂശിയതാണ്.

Photo Courtesy: Swaminathan

Read more about: സിനിമ, mumbai, temples
Please Wait while comments are loading...