» »ചെമ്പ്ര‌പീക്ക് ചാമ്പലായി, മുത്തങ്ങയിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല, വയനാട്ടിൽ നമ്മൾ എവിടെ പോകും

ചെമ്പ്ര‌പീക്ക് ചാമ്പലായി, മുത്തങ്ങയിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല, വയനാട്ടിൽ നമ്മൾ എവിടെ പോകും

Written By:

ഇടുക്കി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം.

എന്നാൽ വയനാട്ടിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷി‌പ്പിച്ചിരിക്കുന്ന ചെമ്പ്ര‌പീക്ക് ഇപ്പോൾ ചാരമായിരിക്കുകയാണ്. കാട്ടു തീ ഭയന്ന് വയനാ‌ട്ടിലെ വന്യജീവി സങ്കേതത്തിൽ സഞ്ചാരികളെ ഇപ്പോൾ പ്രവേശിപ്പിക്കുന്നില്ല. ഈ അവസ്ഥയിൽ നമ്മൾ വയനാട് കാണാൻ പോയാൽ നമുക്ക് എന്തൊക്കെ കാണാൻ കഴിയും

പഴശ്ശികുടീരം

പഴശ്ശികുടീരം

പഴശ്ശിരാജാവ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ഇത്. മാനന്തവാടി നഗരത്തിന് സമീപത്തയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം


Photo Courtesy: Sreejithk2000

വള്ളിയൂര്‍ക്കാവ് ക്ഷേത്രം

വള്ളിയൂര്‍ക്കാവ് ക്ഷേത്രം

മാനന്തവാടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയായി വള്ളിയൂര്‍ക്കാവ് മലമുകളിലായാണ് പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: saraths

തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രം

കേരളത്തിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മാനന്തവാടിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള ബ്രഹ്മഗിരി മലനിരകളിലാണ്. വിശദമായി വായിക്കാം


Photo Courtesy: Vijayakumarblathur

എടക്കല്‍ ഗുഹ

എടക്കല്‍ ഗുഹ

എടക്കല്‍ ഗുഹയേക്കുറിച്ച് ഇവിടെ വായിക്കാം
Photo Courtesy: Rahul Ramdas

പൂക്കോട് തടാകം

പൂക്കോട് തടാകം

കേരളത്തിലെ തന്നെ പ്രശസ്തമായ ശുദ്ധജല തടാകമാണ് പൂക്കോട് തടാകം. വിശദമായി വായിക്കാം

Photo Courtesy: Dhruvarahjs

ബാണസുര ഡാം

ബാണസുര ഡാം

കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയായാണ് ബാണാസുര ഡാം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലേ ഏറ്റവും വലിയ എര്‍ത്തഡാമായ ബാണസുര ഡാമിനേക്കുറിച്ച് വിശദമായി വായിക്കാം


Photo Courtesy: Vaibhavcho

മീന്‍മുട്ടി വെള്ളച്ചാട്ടം

മീന്‍മുട്ടി വെള്ളച്ചാട്ടം

മീന്‍മുട്ടി വെള്ളച്ചാട്ടത്തെക്കുറിച്ച് വിശദമായി വായിക്കാം


Photo Courtesy: Anantharamvanchiprakash

സൂചിപ്പാറ വെള്ളച്ചാട്ടം

സൂചിപ്പാറ വെള്ളച്ചാട്ടം

മീന്‍മുട്ടിവെള്ളച്ചാട്ടം പോലെ തന്നെ പ്രശസ്തമാണ് സൂചിപ്പാറ വെള്ളച്ചാട്ടവും. സൂചിപ്പാറ വെള്ളച്ചാട്ടത്തെക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Abin jv

കാരപ്പുഴ ഡാം

കാരപ്പുഴ ഡാം

കല്‍പ്പറ്റയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായാണ് കാരപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Lavenderguy

ചങ്ങല മരം

ചങ്ങല മരം

ചങ്ങല മരത്തിന് പിന്നില്‍ ഒരു കഥയുണ്ട്. അത് വായിക്കാം

Photo Courtesy: Sandwanam