Search
  • Follow NativePlanet
Share

നേറ്റീവ് പ്ലാനറ്റ് ഹോട്ടൽസ്; ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ 50% ലാഭം നേടാം

നേറ്റീവ് പ്ലാനറ്റ് ഹോട്ടൽസ്; ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ 50% ലാഭം നേടാം

ഇന്ത്യയിലുടനീളമുള്ള പ‌തിനഞ്ചിലധികം നഗരങ്ങളിലെ ഹോട്ടലുകളി‌ൽ ഏറ്റവും കുറ‌ഞ്ഞ ‌നിരക്കിൽ മികച്ച സൗകര്യമുള്ള മുറികൾ സഞ്ചാരികൾക്ക് അവസാന നിമിഷം ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഹോട്ടൽ...
മുംബൈയുടെ വിഴുപ്പ‌ലക്കുന്ന ധോബിഘട്ട്!

മുംബൈയുടെ വിഴുപ്പ‌ലക്കുന്ന ധോബിഘട്ട്!

2011ൽ അമീർഘാൻ നായകനായ ധോബിഘട്ട് എന്ന സിനിമ റീലീസ് ആയതിനേത്തുടർന്നാണ് മുംബൈയിൽ എത്തുന്ന സഞ്ചാരികൾ ധോബിഘട്ട് എന്ന സ്ഥ‌ലം സന്ദർശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് തുടങ്ങിയത്. മുംബൈയിലെ അലക്കുകാരുടെ...
ഇന്ത്യയിലെ മൗണ്ടൈൻ റെയിൽവേകൾ; അറിഞ്ഞിരിക്കേണ്ട കാ‌ര്യങ്ങൾ

ഇന്ത്യയിലെ മൗണ്ടൈൻ റെയിൽവേകൾ; അറിഞ്ഞിരിക്കേണ്ട കാ‌ര്യങ്ങൾ

ബ്രിട്ടീഷുകാരുടെ സമ്മർ ക്യാപിറ്റൽ ആയിരുന്ന ഷിംല, ഹിമാലയ സാനുക്കളിൽ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാൾ സംസ്ഥാനത്തിൽ ഉൾപ്പെട്ട ഡാർജിലിംഗ്, ഹിമാചൽ പ്രദേശിലെ കാംഗ്ര താഴ്വര, തമിഴ്നാട്ടിലെ ഊട്ടി, മുംബൈയ്ക്ക്...
നിങ്ങളുടെ ഹീറോ ആണോ ടിപ്പു? ടിപ്പുവിനെ ഓർക്കാൻ ചില സ്മാരകങ്ങൾ

നിങ്ങളുടെ ഹീറോ ആണോ ടിപ്പു? ടിപ്പുവിനെ ഓർക്കാൻ ചില സ്മാരകങ്ങൾ

മൈസൂർ കടുവ എന്ന ഓമനപ്പേര് മാത്രം മതി ടിപ്പു എന്ന ഭരണാധികാരിയെ വിലയിരുത്താൻ. ബാംഗ്ലൂരിനടുത്തുള്ള ദേവനഹ‌ള്ളിയിൽ 1750 നവംബർ 20‌ന് ജനിച്ചത് മുതൽ 1799ൽ മെ‌യ് 4ന് ബ്രിട്ടീഷ് പട്ടാളക്കാരൻ...
പടയോട്ടകാലത്ത് ടിപ്പു തകർ‌ത്ത ക്ഷേത്രങ്ങ‌ൾ

പടയോട്ടകാലത്ത് ടിപ്പു തകർ‌ത്ത ക്ഷേത്രങ്ങ‌ൾ

ചില ക്ഷേത്രങ്ങൾക്ക് സഹായം ന‌ൽകിയെന്ന് പറയപ്പെടുമ്പോഴും, ടിപ്പു തകർത്ത പല ക്ഷേത്രങ്ങളും ചരിത്ര സാക്ഷ്യം നൽകി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ചെറുതും വലുതുമായ പല...
നഗ്നരൂപത്തിൽ സ്വയം ഛേദിക്കപ്പെട്ട ശിരസുമായി  ഒരു ദേവി!

നഗ്നരൂപത്തിൽ സ്വയം ഛേദിക്കപ്പെട്ട ശിരസുമായി ഒരു ദേവി!

ഹൈന്ദവ വി‌ശ്വാസ പ്രകാരമുള്ള താന്ത്രിക ദേവതകളിൽ ഒരാളാണ് ഛിൻനമസ്ത. ഛിന്നമസ്തിക, പ്രചണ്ഡചണ്ഡിക എന്ന പേരിലും ഈ ദേവി അറിയപ്പെടുന്നുണ്ട്. വജ്രായന ബുദ്ധമതത്തിലും ഈ ദേവതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്....
സ്വർഗത്തിലേക്കുള്ള കവാടം ഈ ഓണംകേറാമൂലയിലാണ്!

സ്വർഗത്തിലേക്കുള്ള കവാടം ഈ ഓണംകേറാമൂലയിലാണ്!

ബ‌സിൽ യാത്ര ചെയ്യാവുന്ന ഉത്തരാഖണ്ഡിലെ അ‌വസാന ഗ്രാമമാണ് സാങ്ക്രി. ഇതുവരെ ടെലിഫോൺ കണക്ഷൻ ഇല്ലാത്ത ഈ ഗ്രാമത്തിൽ വൈദ്യുതി എത്തിയ‌ത് 2007ൽ ആണ്. ഓണംകേറാമൂല എന്ന് വിളിക്കാവുന്ന ഈ...
കൊടുങ്ങല്ലൂർ കഴിഞ്ഞാൽ മാടായിക്കാവ്

കൊടുങ്ങല്ലൂർ കഴിഞ്ഞാൽ മാടായിക്കാവ്

തിരുവാർക്കാട് ‌ഭഗവതി ക്ഷേത്രം എന്ന് പറ‌യുന്നതിനേക്കാൾ മാടായിക്കാവ് എന്ന് പറ‌ഞ്ഞാലാണ് വടക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രത്തെ തിരിച്ചറിയാൻ കഴിയു. കേരളത്തിലെ ആദ്യത്തെ...
പതിനൊന്നാം വയസിൽ ഗോഎയർ, വിമാന നിരക്ക് 611 രൂപ മുതൽ

പതിനൊന്നാം വയസിൽ ഗോഎയർ, വിമാന നിരക്ക് 611 രൂപ മുതൽ

ഗോഎയർ അതിന്റെ സേവനം തുടങ്ങിയിട്ട് 11 വർ‌ഷം പൂർത്തിയാക്കുന്ന ഈ നവംബറിൽ ചെലവ് കുറഞ്ഞ ഒരു യാത്രയ്ക്ക് തയ്യാറാകാം. ഗോഎയറിൽ നിന്ന് ലഭ്യമാകുന്ന എല്ലാ ഡീലുകളും കുറഞ്ഞ വിമാന യാത്ര നിരക്ക്...
മനീ‌ഷ കൊയ്‌രാളയുടെ പ്ര‌ണയ പ്രതീക്ഷയ്ക്ക് പശ്ചാത്തലമായ കൊട്ടാരം‌

മനീ‌ഷ കൊയ്‌രാളയുടെ പ്ര‌ണയ പ്രതീക്ഷയ്ക്ക് പശ്ചാത്തലമായ കൊട്ടാരം‌

കണ്ണാ‌ളനെ എന്ന പാട്ട് കേ‌ൾക്കുമ്പോൾ ചിത്രയുടെ സ്വരമാധുരിക്കൊപ്പം സ്ക്രീനിൽ നിറയുന്ന പ്രണയപ്രതീക്ഷയുടെ ചിത്രീകരണത്തിന് പശ്ചാത്തലമായ ആ കൊട്ടാരം ആരെങ്കിലും ഓർമ്മിക്കുന്നുണ്ടോ....
മണിരത്നം കണ്ടെത്തിയ മാലിക് ദിനാറിന്റെ നാട്

മണിരത്നം കണ്ടെത്തിയ മാലിക് ദിനാറിന്റെ നാട്

കാ‌സർകോട് നഗരത്തിന്റെ ഭാഗമായ ‌ഒരു കടലോര ‌പ്രദേശമാണ് തളങ്കര. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലീം ‌പള്ളികളിൽ ഒന്നായ മാലിക് ദിനാർ ജമാ മസ്ജിദാണ് ഈ സ്ഥലത്തെ സഞ്ചാരികളുടെ ഇടയിൽ...
സഞ്ചാരികളുടെ തിരക്കില്ലാത്ത ഇടുക്കിയിലെ 7 സ്ഥലങ്ങൾ

സഞ്ചാരികളുടെ തിരക്കില്ലാത്ത ഇടുക്കിയിലെ 7 സ്ഥലങ്ങൾ

ദൈവം പ്രകൃതി ഭംഗിയാൽ അനുഗ്രഹിച്ച ജില്ലയാണ് ഇടുക്കി. ഇടുക്കിയുടെ ഏത് ഭാഗത്തേക്ക് പോയാലും സഞ്ചാരികൾക്ക് മാനസിക സംതൃപ്തി നൽകു‌ന്ന സ്ഥലങ്ങളിൽ എത്തിച്ചേരാം. അതുകൊണ്ട് തന്നെ ഇടുക്കിയിൽ എവിടെ...
കുടുംബസമേതം താമസിക്കാൻ ചിക്‌മഗളൂരിലെ 3 റിസോർട്ടുകൾ

കുടുംബസമേതം താമസിക്കാൻ ചിക്‌മഗളൂരിലെ 3 റിസോർട്ടുകൾ

ജീവിത തിരക്കിനിടയിൽ ഒന്ന് രണ്ട് ദിവസം റിലാക്സ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലം റിസോർട്ടുകളാണ്. ഹിൽസ്റ്റേഷനുകളിലെ റിസോർട്ടുകളിലെ വിശ്രമം സുന്ദരമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകു‌ന്നത്. ഒരു...
ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ആർട്ട് മ്യൂസിയം; നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടും തീർച്ച

ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ആർട്ട് മ്യൂസിയം; നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടും തീർച്ച

ആർട്ട് ഗ്യാലറി എന്ന് പറഞ്ഞാൽ പോകുക കാണുക തിരിച്ച് വരിക എന്നാണ് നമ്മുടെയൊക്കെ ധാരണ. നമ്മൾ കണ്ടിട്ടുള്ള ഗ്യാലറികളൊക്കെ അങ്ങനെയാണ്. എന്നാൽ നിങ്ങൾക്ക് ഇന്റർ ആക്റ്റ് ചെയ്യാവുന്ന ആർട്ട്...
കേരളത്തിലെ പ്രശസ്തമായ 3 തൂക്കുപാലങ്ങൾ

കേരളത്തിലെ പ്രശസ്തമായ 3 തൂക്കുപാലങ്ങൾ

പത്തൊൻപതാം നൂറ്റാണ്ടി‌ന്റെ അവസാന കാലത്ത് കേരളത്തിൽ ആദ്യമായി ഒരു തൂക്ക് പാലം നിർമ്മിച്ച‌‌പ്പോൾ അതിൽ കയറാൻ പേടിച്ചവരാണ് മലയാളികൾ. പുനലൂരിൽ നി‌ർമ്മിച്ച തെക്കെ ഇന്ത്യയിലെ ആദ്യത്തെ...
അപകടകാരികളായ ഈ ത്രികോണ തലയന്മാരെ സൂക്ഷിക്കുക

അപകടകാരികളായ ഈ ത്രികോണ തലയന്മാരെ സൂക്ഷിക്കുക

വനാന്ത‌രങ്ങളിലൂടെയുള്ള ട്രെക്കിംഗ് ഇഷ്ടപ്പെടാത്ത സഞ്ചാരികൾ കുറവാണ്. എന്നാൽ ട്രെക്കിംഗിൽ അപകടം വ‌രുത്തുന്ന പലതും പ‌തിയിരിപ്പു‌ണ്ടെ‌ന്ന കാര്യം ട്രെക്കിംഗിന് മുൻപ് ഓർമ്മിച്ച്...
ദീപാവലി കഴിഞ്ഞിട്ടും ഓഫറുകൾ അവസാനിക്കുന്നില്ല

ദീപാവലി കഴിഞ്ഞിട്ടും ഓഫറുകൾ അവസാനിക്കുന്നില്ല

ആഘോഷ നാളുകൾ കഴിഞ്ഞേക്കാം. വീണ്ടും ജോലി തിരക്കുകളി‌ലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. വൺഇന്ത്യ കൂപ്പൺസിലൂടെ ട്രാവൽ പാക്കേജുകൾക്കുള്ള ഒഫറുകൾ ഇനിയും...
മഞ്ഞുകാല‌ത്ത് റൊമാന്റിക്ക് ആകാൻ 5 സ്ഥലങ്ങൾ

മഞ്ഞുകാല‌ത്ത് റൊമാന്റിക്ക് ആകാൻ 5 സ്ഥലങ്ങൾ

മഞ്ഞുകാലത്തെ കുളിരിൽ പ്രണയം തോന്നാത്ത ആരും തന്നെയില്ല. പ്രകൃ‌തി കുളിരണി‌ഞ്ഞ് നിൽക്കുന്ന ഈ കാലത്ത് പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷകളിലൊക്കെ മഞ്ഞ് വീണ് തുടങ്ങിയിരിക്കും. പല സ്ഥലങ്ങളിലും കനത്ത...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+