» »മുംബൈയുടെ വിഴുപ്പ‌ലക്കുന്ന ധോബിഘട്ട്!

മുംബൈയുടെ വിഴുപ്പ‌ലക്കുന്ന ധോബിഘട്ട്!

Posted By: Staff

2011ൽ അമീർഘാൻ നായകനായ ധോബിഘട്ട് എന്ന സിനിമ റീലീസ് ആയതിനേത്തുടർന്നാണ് മുംബൈയിൽ എത്തുന്ന സഞ്ചാരികൾ ധോബിഘട്ട് എന്ന സ്ഥ‌ലം സന്ദർശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് തുടങ്ങിയത്.

മുംബൈയിലെ അലക്കുകാരുടെ കേന്ദ്രമായ ഈ സ്ഥലം വീണ്ടും ശ്രദ്ധിക്കപ്പെടാൻ കാരണം ദീപിക പദുകോൺ ആണ്. പ്രമുഖ ഇറാനിയൻ സംവിധായകൻ മജീദി മജീദി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ് ധോബിഘട്ട്. ധോബിഘട്ടിലെ ഷൂട്ടിംഗ് ചിത്രങ്ങ‌ൾ ദീപിക ട്വിറ്ററിലൂടെ പുറത്ത് വിട്ട‌പ്പോളാണ് ധോബി‌ഘട്ടിലുള്ളവർ പോലും ദീപികയെ തിരിച്ചറിഞ്ഞതെന്നാണ് മാധ്യമ‌ങ്ങളെല്ലാം വിളിച്ച് പറയുന്നത്.

ധോബിഘട്ട് ഇങ്ങനെയൊക്കെ പ്രശസ്തമായ നിലയ്ക്ക് നേറ്റീവ്‌പ്ലാനറ്റിന്റെ വായനക്കാർക്കും ധോബി‌ഘട്ടിനേക്കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ടാകും. ധോബി‌ഘട്ടിനേക്കുറിച്ച് വിശദമായി വായിക്കാം

ഈ ധാരാവി ധാരവീന്ന് കേട്ടിട്ടുണ്ടോ?

എല്ലാം തികഞ്ഞ നഗരമാണ് മുംബൈ!

മട്ടണ്‍ സ്ട്രീറ്റിലെ ചോര്‍ ബസാര്‍

മഹാലക്ഷി ധോബിഘട്ട്

മഹാലക്ഷി ധോബിഘട്ട്

ഇന്ത്യയിലെ തന്നെ പ്രശസ്തമായ അലക്കുകേന്ദ്രമാണ് മുംബൈയിലെ മഹാലക്ഷ്മി ധോബിഘട്ട്. മുംബൈയിലെ ഹോട്ടലുകളിലേയും ഹോസ്പിറ്റലുകളിലേയും തുണികൾ അലക്കുന്നത് ഇവിടെ നിന്നാണ്.
Photo Courtesy: Clayton Tang

ലോകത്തിലെ ഏറ്റവും വലുത്

ലോകത്തിലെ ഏറ്റവും വലുത്

ലോകത്തിലെ തന്നെ ഏറ്റവും വലിയ അലക്കു കേന്ദ്രമായാണ് ഈ സ്ഥ‌ലം അറിയപ്പെടുന്നത്.
Photo Courtesy: M M from Switzerland

മുംബൈയെ അറിയാൻ

മുംബൈയെ അറിയാൻ

മുംബൈ നഗരത്തെ അറിയാൻ എത്തുന്ന വിദേശ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ഈ ധോബിഘട്ട്.
Photo Courtesy: Siddhartha Kandoi

സ്ഥലം

സ്ഥലം

മുംബൈയിലെ മഹാലക്ഷ്മി റെയിൽവെ സ്റ്റേഷന് തൊട്ടടുത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Rudolphfurtado

ഫ്ലൈ ഓവറിൽ നിന്ന്

ഫ്ലൈ ഓവറിൽ നിന്ന്

മഹാലക്ഷി സ്റ്റേഷന്റെ ഫ്ലൈ ഓവറിൽ നിന്നാൽ ഈ സ്ഥലം വ്യക്തമായി കാണാൻ കഴിയും.
Photo Courtesy: Aleksandr Zykov from Russia

റെക്കോർഡുകൾ

റെക്കോർഡുകൾ

2013ൽ വൾഡ് റെക്കോർഡ് ഇന്ത്യയുടെ വേൾഡ് അമേസിങ് റെക്കോർഡ് ധോബി കല്ല്യാൺ & ഔദ്യോഗിക് വികാസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്വന്തമാക്കി.
Photo Courtesy: لا روسا

കാഴ്ചകൾ

കാഴ്ചകൾ

ധോബിഘട്ടിലെ കാഴ്ചകൾ കാണാൻ സ്ലൈഡുകളിലൂടെ നീങ്ങുക
Photo Courtesy: Photo Courtesy:

കഴുത‌യ്ക്ക് ‌പകരം

കഴുത‌യ്ക്ക് ‌പകരം

മുൻകാലങ്ങളിൽ കഴു‌ത‌പ്പുറത്തായിരുന്നു തുണികൾ എത്തി‌ച്ചിരുന്നത്

Photo Courtesy: Rudolph.A.furtado

റിയാലിറ്റി ടൂറിസം

റിയാലിറ്റി ടൂറിസം

മുബൈ റിയാലിറ്റി ടൂ‌ർ എന്ന ടൂർ ഓപ്പറേറ്റർ ആണ് ഈ സ്ഥലങ്ങളിലൂടെ സഞ്ചാ‌രികളെ കൊണ്ടുപോകുന്നത്.

Photo Courtesy: Rudolph.A.furtado

പഴയ ചിത്രം

പഴയ ചിത്രം

ധോബി‌ഘട്ടിന്റെ പഴയകാല‌ത്തെ ഒരു ചിത്രം. ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പകർത്തിയതാണ് ഈ ചിത്രം.

Photo Courtesy: Wellcome Images

പഴയ ചിത്രം

പഴയ ചിത്രം

ധോബി‌ഘട്ടിന്റെ പഴയകാല‌ത്തെ ഒരു ചിത്രം. ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പകർത്തിയതാണ് ഈ ചിത്രം.

Photo Courtesy: Wellcome Images

പഴയ ചിത്രം

പഴയ ചിത്രം

ധോബി‌ഘട്ടിന്റെ പഴയകാല‌ത്തെ ഒരു ചിത്രം. ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പകർത്തിയതാണ് ഈ ചിത്രം.

Photo Courtesy: Wellcome Images

ദീപിക പദുക്കോൺ

ദീപിക പദുക്കോൺ

ധോബിഘട്ടിൽ നടന്ന മജീദി മജീദി ചിത്രത്തിന്റെ ചിത്രീകരണത്തി‌ൽ പങ്കെടുക്കുന്ന ദീ‌പിക

ദീപിക പദുക്കോൺ

ദീപിക പദുക്കോൺ

ധോബിഘട്ടിൽ നടന്ന മജീദി മജീദി ചിത്രത്തിന്റെ ചിത്രീകരണത്തി‌ൽ പങ്കെടുക്കുന്ന ദീ‌പിക

ദീപിക പദുക്കോൺ

ദീപിക പദുക്കോൺ

ധോബിഘട്ടിൽ നടന്ന മജീദി മജീദി ചിത്രത്തിന്റെ ചിത്രീകരണത്തി‌ൽ പങ്കെടുക്കുന്ന ദീ‌പിക

Read more about: mumbai south mumbai

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...