കണ്ടിരിക്കേണ്ട കന്നഡ നാടുകൾ!
വലിയ നഗരങ്ങൾ എല്ലാവരേയും ആകർഷിപ്പിക്കുന്ന ഒന്നാണ്. എന്നാൽ ചില ചെറുനഗരങ്ങളും ആളുകളെ വിസ്മയിപ്പിക്കും. പ്രത്യേകിച്ച് കർണാടകയിലെ ചെറുനഗരങ്ങൾ. ഒരു സംസ്ഥാനം വ്യത്യസ്ത ലോകം എന്ന കർണാടക ടൂറിസത്തിന്റെ...
മുംബൈയില്‍ നിന്നുതിരിയാന്‍ ചില ബീച്ചുകള്‍
മുംബൈ പോലുള്ള മഹാനഗരത്തില്‍ ജീവിക്കുന്നവര്‍ പരാതിപ്പെടാറുള്ള കാര്യമാണ്, നിന്ന് തിരിയാന്‍ സമയവും സ്ഥലവും കിട്ടാറില്ലെന്ന്. മുംബൈയിലെ ജീവിതത്തിരക്കിനിടയില്‍ കുറച്ച് സമയം...
കേരളത്തിലെ വെള്ളച്ചാട്ടങ്ങള്‍
കേരളത്തിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ എടുത്ത് പറയേണ്ട ഒന്നാണ് വെള്ളച്ചാട്ടങ്ങള്‍. പശ്ചിമഘട്ടമലനിരകളില്‍ നിന്ന് ഒഴുകിവരുന്ന ചെറുതും വലുതുമായ നിരവധി നദികളില്‍ രൂപപ്പെട്ട...
ഇന്ത്യയിലെ അപൂർവയിനം വന്യജീവികൾ
ജംഗിൾബുക്ക് എന്ന് കേട്ടിട്ടില്ലാത്തവർ വിരളമായിരിക്കും. റുഡ്യാർഡ് ക്ലിപ്പിംഗിന്റെ വിഖ്യാതമായ ഈ പുസ്തകം വായിക്കുമ്പോൾ അതിൽ പറഞ്ഞിട്ടുള്ള വനാന്തരങ്ങളിലൂടെ നടക്കാൻ നമുക്ക് കൊതിതോന്നും. അകേലയേയും...
കടുത്ത വേനൽ വരുന്നു, നമ്മൾ എവിടെ പോകും?
അങ്ങനെ തണുപ്പ് കാലം കഴിഞ്ഞു. വരാൻ പോകുന്നത് ചുട്ടു പൊള്ളുന്ന വേനൽക്കാലമാണ്. വേനൽക്കാലം എന്ന് പറഞ്ഞാൽ ഒരു അവധിക്കാലം കൂടിയാണ്. അതിനാൽ തന്നെ നീണ്ട യാത്രകൾ പോകാൻ അവസരം കിട്ടുന്ന നാളുകൾ. ചുട്ടു...
ബാംഗ്ലൂരിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ
ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേയും പോലെ ബാംഗ്ലൂരിലും ക്ഷേത്രങ്ങൾക്ക് കുറവില്ല. ബാംഗ്ലൂരിലെ എല്ലാ തെരുവുകളിലും ഒരു ക്ഷേത്രം ഉണ്ടായിരിക്കും. മിക്കവാറും തെരുവുകൾ അറിയപ്പെടുന്നത് തന്നെ ഈ...
കേരളത്തിലെ പ്രശസ്തമായ ദ്വീപുകൾ
പലപ്പോഴും ഏകാന്തതയുടെ പ്രതീകമായാണ് തുരുത്തുകൾ അറിയപ്പെടുന്നത്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ തുരുത്തുകളിൽ ജീവിക്കുന്നവരേക്കുറിച്ചുള്ള കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ ആഹ്ലാദം പകരുന്ന...
ഇന്ത്യയിൽ എത്ര മരുഭൂമികൾ ഉണ്ട്?
മരുഭൂമി എന്ന വാക്ക് കേൾക്കുമ്പോൾ മധുരമാണോ കൈപ്പാണോ നിങ്ങളുടെ മനസിൽ ആദ്യം വരിക. ചിലർക്ക് ആദ്യം മധുരിച്ച് പിന്നെ ചവർക്കുന്ന വാക്കായിരിക്കും. കാരയ്ക്ക മരങ്ങൾ പൂക്കുന്ന, ഒട്ടകൾ വരിവരിയായി പോകുന്ന...
കർണാടകയിലെ വിചിത്രമായ ഹിൽസ്റ്റേഷനുകൾ
പശ്ചിമഘട്ടം നീണ്ട് കിടക്കുന്ന കർണാടകയുടെ മലനിരകളിൽ പലതും വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഹിൽസ്റ്റേഷനുകളാണ്. ചിക്കമഗളൂർ, കൂർഗ്, ഷിമോഗ എന്നീ ജില്ലകളിലാണ് കർണാടകയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ...
പ്രഭാതത്തിൽ എഴുന്നേറ്റ് നന്ദിഹിൽസിലേക്ക് പോകാം
ബാംഗ്ലൂർ നഗരത്തിന്റെ മടുപ്പിക്കുന്ന തിരക്കിൽ നിന്ന് ഒരു ആശ്വാസം തേടിയാണ് പലരും വീക്കൻഡ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നത്. ശുദ്ധവായു ശ്വസിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മനസിലെ എല്ലാ ടെൻഷനുകളും...
പൊങ്കാലയിടാൻ ആറ്റുകാലിൽ പോകാം!
സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2014 പൊങ്കാല മഹോത്സവം ഫെബ്രുവരി 16ന് നടക്കും. നാനാദിക്കുകളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാല നാളിൽ ഇവിടെ എത്തിച്ചേരുക....
കൊങ്കൺ തീരത്തെ സുന്ദരമായ ബീച്ചുകൾ
മഹാരാഷ്ട്രയിൽ പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശമാണ് കൊങ്കൺ തീരമെന്ന് അറിയപ്പെടുന്നത്. നിരവധി സുന്ദരമായ ബീച്ചുകൾക്ക് പേരുകേട്ടതാണ് ഈ തീരപ്രദേശം. ഏകദേശം 530 കിലോമീറ്റർ ആണ് കൊങ്കൺ...
തമിഴ്നാട്ടിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകൾ
ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് പൂർവഘട്ടം അതാണ് തമിഴ്നാട്ടിലെ മലനിരകളുടെ പ്രത്യേകത. അതിനാൽ തന്നെ തമിഴ്നാട്ടിൽ നിരവധി ഹിൽസ്റ്റേഷനുകൾ ഉണ്ട്. ഇവയിൽ ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രശസ്തമായ...
കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ ചില സ്ഥലങ്ങൾ
കുടുംബമായി യാത്ര ചെയ്യുമ്പോൾ സ്ത്രീകളുടെ സുരക്ഷയ്ക്കാണ് നമ്മൾ മുൻഗണന നൽകുക. എല്ലാവർക്കും ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം, എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഭക്ഷണം തുടങ്ങിയ കാര്യങ്ങളും നമ്മൾ ഫാമിലി...
എത്രപോയാലും മതിവരാത്ത ഗോവയിലെ ബീച്ചുകള്‍
നീണ്ടുകിടക്കുന്ന കടല്‍തീരത്തെ വൈവിധ്യമാര്‍ന്ന ബീച്ചുകള്‍ ഗോവയുടെ മാത്രം പ്രത്യേകതയാണ്. ഗോവയിലെ ബീച്ചുകളില്‍ ഒരു പ്രാവിശ്യം പോയാല്‍ മതി പിന്നെ ആ ബീച്ചുകള്‍ വീണ്ടും വീണ്ടും...
ഐ ലൗ യു പറയാൻ ചില സ്ഥലങ്ങൾ
'ഐ ലൗ യു' ഏറ്റവും സുന്ദരമായ വാചകം. പക്ഷെ ഏറ്റവും മൂർച്ചയുള്ള വാചകം. കേൾക്കാൻ കൊതിക്കുന്ന വാചകം, പറയാൻ ഭയക്കുന്ന വാചകം. പരസ്പരം ഇഷ്ടമാണെന്ന് മനസിലാക്കിയാലും ഐ ലൗ യു എന്ന മൂന്ന് വാക്കുകൾ ചേർന്ന ചെറിയ...
പഴശ്ശികുടീരത്തിലേക്ക് ഒരു ചരിത്രയാത്ര
വയനാട്ടിൽ യാത്ര ചെയ്യുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത ഒരു ചരിത്ര സ്മാരകമാണ് പഴശ്ശികുടീരം. പഴശ്ശിരാജയുടെ ശവകുടീരം, മ്യൂസിയം, ഉദ്യാനം എന്നിവയാണ് പഴശ്ശികൂടീരത്തിലെ കാഴ്ചകൾ. വയനാട്ടിലെ മാനന്തവാടി...
തീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ 10 ക്ഷേത്രങ്ങൾ
തനത് കേരള വാസ്തുശിൽപ ശൈലിയിൽ നിർമ്മിച്ചതാണ് കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളും. നിർമ്മാണത്തിൽ മാത്രമല്ല ക്ഷേത്രാചാരത്തിലും പാരമ്പര്യത്തിലും ഉത്സവങ്ങളിലും വഴിപാടുകളുടെ രീതിയിലുമൊക്കെ കേരളത്തിലെ...