വലിയ നഗരങ്ങൾ എല്ലാവരേയും ആകർഷിപ്പിക്കുന്ന ഒന്നാണ്. എന്നാൽ ചില ചെറുനഗരങ്ങളും ആളുകളെ വിസ്മയിപ്പിക്കും. പ്രത്യേകിച്ച് കർണാടകയിലെ ചെറുനഗരങ്ങൾ. ഒരു സംസ്ഥാനം വ്യത്യസ്ത ലോകം എന്ന കർണാടക ടൂറിസത്തിന്റെ ആപ്തവാക്യം ശരിയാണെന്ന് തോന്നും കർണാടകയിലെ ചില നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ.
കർണാടക എന്ന് കേൾക്കുമ്പോൾ കൂർഗും മൈസൂരും ബാംഗ്ലൂരും ഷിമോഗയും മാത്രമാണെന്ന് വിചാരിക്കുന്നവരെ അമ്പരിപ്പിക്കുന്ന നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട്. കേട്ട് ശീലിച്ച കർണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ചില ടൂറിസ്റ്റ് കേന്ദ്രങ്ങൾ നമുക്ക് പരിചയപ്പെടാം.
കാഴ്ചകൾ കാണാനും സാഹസിക പ്രവർത്തികളിൽ ഏർപ്പെടാനും പറ്റിയ സുന്ദരമായ സ്ഥലങ്ങളാണ് ഇവയൊക്കെ. അടുത്ത പ്രാവിശ്യം കർണാടക സഞ്ചാരിക്കുമ്പോൾ ബാംഗ്ലൂരും മൈസൂരും കൂർഗുമൊക്കെ ഒഴിവാക്കി ഇവിടേയ്ക്ക് യാത്ര പോകാം.
ദാണ്ഡേലി
ചിക്കമഗളൂർ
കാപു
ബിന്ദൂർ
ബനവാസി



Click it and Unblock the Notifications















