അർത്തുങ്കൽ പള്ളിയും ശബരിമലയും
പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് അർത്തുങ്കൽ പള്ളി. അയ്യപ്പനും ബാവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഐതിഹ്യം പ്രചരിക്കുന്നത് പോലെ...
തമിഴ്നാട്ടിൽ കുളിരേകുന്ന ബോട്ടുയാത്രകൾ
കടുത്ത ചൂടാണ് തമിഴ് നാടിന്റെ പ്രത്യേകത. വേനലായാൽ തമിഴ്നാട്ടിലെ പലനഗരങ്ങളിലും ജീവിക്കാനെ പറ്റില്ല. ഉഷ്ണം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥ. ചൂടിന്റെ കാര്യത്തിൽ ചെന്നൈ എന്നോ മധുരയെന്നോ കോയമ്പത്തൂരെന്നോ...
ബാംഗ്ലൂരിന് സമീപത്തുള്ള വെള്ളച്ചാട്ടങ്ങൾ
നഗരങ്ങളിൽ ജീവിക്കുന്നവർക്ക് ഔട്ടിംഗ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വീട്, ഓഫീസ്, ക്ലാസ്മുറി എന്നിങ്ങനെ ചുമരുകൾക്കുള്ളിൽക്കിടന്ന് വീർപ്പുമുട്ടുമ്പോൾ ഒരു ആശ്വാസമാണ് ഔട്ടിംഗ്. പലപ്പോഴും ഔട്ടിംഗിന്...
ബാംഗ്ലൂരിൽ നിന്ന് ഏർക്കാടേക്ക് 4 മണിക്കൂർ യാത്ര
ബാംഗ്ലൂരിൽ താമസിക്കുന്നവർക്ക് വീക്കൻഡ് യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് ഏർക്കാട്. തമിഴ്നാട്ടിൽ സേലത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഏർക്കാടേക്ക് ബാംഗ്ലൂരിൽ നിന്ന് 230 കിലോമീറ്റർ മാത്രമേ ദൂരമുള്ളു. കൂർഗിൽ...
പുനലൂരിൽ നിന്ന് കാനന പാതയിലൂടെ അച്ചൻകോവിലേക്ക്!
കേരളത്തിലെ പശ്ചിമഘട്ടമലനിരകളുടെ ഭംഗി ആസ്വദിക്കാനുള്ള ഒരു വഴിയാണ് കാനനപാതയിലൂടെയുള്ള യാത്ര. പ്രശസ്തമായ ശാസ്ത ക്ഷേത്രം സ്ഥിതി ചെയ്യുന്ന അച്ചൻകോവിലിലേക്ക് പുനലൂരിൽ നിന്ന് ഒരു യാത്ര ചെയ്താൽ അത്...
താജ്‌മഹൽ പോലെ ബേക്കൽകോട്ടയും!!
താജ്മഹൽ എന്ന വാക്ക് പ്രണയത്തിന്റെ പര്യായമാണ്. ആഗ്രയിൽ യമുന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന താജ്‌മഹൽ എന്ന പ്രണയ സ്മാരകം കാണാൻ കൊതിക്കുന്നവരാണ് ഇന്ത്യക്കാരിൽ എല്ലാവരും. തത്ക്കാലം...
ഒറ്റയ്ക്കുള്ള യാത്ര നിർത്താൻ ഒരു കൂട്ടുവേണോ?
ഒറ്റയ്ക്കുള്ള യാത്ര ചിലോപ്പോഴൊക്കെ ത്രില്ലടിപ്പിക്കുമെങ്കിലും പലപ്പോഴും വിരസമായിരിക്കും. എന്നാൽ ആരുടെയെങ്കിലും കൂടെ യാത്ര പോകുക എന്നത് സന്തോഷം തരുന്ന കാര്യവുമല്ല. നമ്മുക്ക് കൂടെ യാത്ര ചെയ്യാൻ...
ഇനി എവിടെ പോകണം? വഴികൾ പലതുണ്ട്!
ഒരോ യാത്രകളും ആഹ്ലാദകരമാക്കി തിരിച്ച് വരുമ്പോൾ, നമ്മൾ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അടുത്ത യാത്ര എവിടേയ്ക്കാ? ശരിക്കുപറഞ്ഞാൽ ഉത്തരം കിട്ടാത്ത ചോദ്യം. ഇനിയും പോകാത്ത നിരവധി സ്ഥലങ്ങൾ നമുക്ക്...
ഒറീസയിലെ മണൽശിൽപ്പങ്ങൾ
photo courtesy: mattbuck നിങ്ങൾ ഒറീസയിലേക്ക് പോകുമ്പോൾ മനസിൽ ലക്ഷ്യം വയ്ക്കുന്നത് കൊണാർക്കിലെ സൂര്യക്ഷേത്രവും, പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായിരിക്കും. ഇന്ത്യയിലെ പേരുകേട്ട ക്ഷേത്രങ്ങളായ ഈ...
പാമ്പൻ പാലവും കടന്ന് രാമേശ്വരത്തേക്ക്
രാമേശ്വരത്തേക്ക് ഒരു യാത്ര പോകാൻ ഒരുങ്ങുകയാണെങ്കിൽ വൈകേണ്ട ഇതാണ് പറ്റിയ സമയം. രാവിലെ മുതല്‍ രാത്രി വരെ കറങ്ങാന്‍ ഈ സമയത്ത് കഴിയും. കാരണം പകലും ചൂട് വളരെ കുറവായിരിക്കും....
യാത്രയിൽ മാറ്റേണ്ട തെറ്റിദ്ധാരണകൾ
'വിശ്വാസം അതല്ലേ എല്ലാം' എന്ന പരസ്യ വാചകം ഇത്രയും ശ്രദ്ധിക്കപ്പെടാൻ കാരണം ഇന്ത്യക്കാരിൽ അധികം പേരും വിശ്വാസങ്ങളിൽ മുറുകേപ്പിടിക്കുന്നത് കൊണ്ടാണ്. വിശ്വാസം എന്നത് എപ്പോഴും വിശ്വാസം മാത്രം...
ഡൽഹിയിലും മുംബൈയിലുമുള്ള ശബരിമലയും ഗുരുവായൂരും
പ്രശസ്തമായ എന്ത് ഉണ്ടെങ്കിലും അതിന് ഡ്യൂപ്ലിക്കറ്റ് ഉണ്ടാകുക സ്വാഭാവികമാണ്. യഥാർത്ഥമായതിനേപ്പോലെ തോന്നിപ്പിക്കുക, അതേ സമയം യഥാർത്ഥമല്ലാതിരിക്കുക. ഇത്തരത്തിലുള്ള വസ്തുക്കളേയാണല്ലോ ഡ്യൂപ്ലിക്കറ്റ്...
കേരളത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതങ്ങൾ
സത്യം അറിയാൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെ അത്ഭുതങ്ങൾ തേടിപ്പോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. അത്ഭുത പ്രവർത്തികൾ എവിടെ നടന്നെന്ന് കേട്ടാലും നമ്മൾ അവിടേയ്ക്ക് ഓടിച്ചെല്ലും. എന്നാൽ ഇത്തരം മായിക വിദ്യകൾ...
സ്വന്തം നാട്ടിൽ ടൂറുപോയാലോ?
ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാൻ കൊതിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഇങ്ങനെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചരിക്കാനും അവിടുത്തെ കാഴ്ചകൾ കാണാനും ഭാഗ്യം സിദ്ധിച്ചവരാണ് നമ്മിൽ...
ഖുത്തബ് മിനാറിനെക്കുറിച്ച് കൂടുതൽ അറിയാം
സാമൂഹ്യപാഠം എന്ന പേരിൽ പ്രൈമറി ക്ലാസ് മുതലെ ഒരു ചരിത്രം പഠിപ്പിക്കലുണ്ടല്ലോ നമ്മുടെ സ്കൂളുകളിൽ. അപ്പോഴെ നമ്മൾ പഠിച്ച് വച്ചതാണ് ഖുത്തബ് മിനാർ എന്ന പേര്. പാഠപുസ്തകത്തിൽ കൊടുത്തിട്ടുള്ള അതിന്റെ...
പശ്ചിമഘട്ടം പോലെ തന്നെയാണോ പൂർവഘട്ടം?
തെക്കേ ഇന്ത്യയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളെല്ലാം സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിലാണ്. കേരളത്തിലേയും കർണാടകയിലേയും തമിഴ്നാട്ടിലേയും പേരുകേട്ട ഹിൽസ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ടത്തിലാണ്....
ചങ്കൂറ്റമുള്ളവർക്ക് പോകാൻ 5 സ്ഥലങ്ങൾ
സാഹസിക സഞ്ചാരികൾക്ക് ഭയം എന്ന ഒന്നുണ്ടാകില്ല. ഭയങ്ങളെ വകഞ്ഞ് മാറ്റിയുള്ള യാത്രയാണ് ഇത്തരക്കാർക്കിഷ്ടം. എന്നാൽ എത്ര ധീരരും ഒന്ന് പകച്ച് നിൽക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്. ഇവയെക്കുറിച്ചുള്ള വിവരണങ്ങൾ...
കല്ലിൽ തീർത്ത കൂറ്റൻ കാളകൾ
സിന്ധുനദീതട സംസ്കാരം ഉടലെടുത്ത കാലം മുതലെ കാളകൾക്ക് ഭാരത്തിൽ മതപരമായി വളരെ ഏറേ പ്രാധാന്യമാണ് നൽകിപ്പോരുന്നത്. സർവചരാചരങ്ങളിലും ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ഭാരതീയർ കാളകളിലും ദൈവത്വം കൽപ്പിച്ചു....