Search
  • Follow NativePlanet
Share
» »തിരുവനന്തപുരം- ഡൽഹി കേരളാ സൂപ്പർഫാസ്റ്റ് ട്രെയിൻ സമയത്തിൽ മാറ്റം, രണ്ടു ദിവസം വൈകി പുറപ്പെടും

തിരുവനന്തപുരം- ഡൽഹി കേരളാ സൂപ്പർഫാസ്റ്റ് ട്രെയിൻ സമയത്തിൽ മാറ്റം, രണ്ടു ദിവസം വൈകി പുറപ്പെടും

കേരളത്തിൽ നിന്നുള്ള ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം സെൻട്രൽ- ന്യൂഡൽഹി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരിയിൽ വൈകും. സെക്കന്തരാബാദ് ഡിവിഷനിലെ കാസിപേട്ട് - വിജയവാഡ സെക്ഷനിൽ സ്ഥിതി ചെയ്യുന്ന ഖമ്മം സ്റ്റേഷനിലെ പ്രീ നോൺ-ഇന്‍റർലോക്കിംഗ് / നോൺ-ഇന്‍റർലോക്കിങ് ജോലികൾ നടക്കുന്ന സാഹചര്യത്തിലാണ് ട്രെയിൻ സർവീസിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

ഫെബ്രുവരി 10, 12 തിങ്കൾ ബുധൻ ദിവസങ്ങളിൽ ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം സെൻട്രൽ- ന്യൂഡൽഹി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി ഉച്ചയ്ക്ക് 1.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. യാത്രക്കാർ ഈ സമയക്രമത്തിനനുരിച്ച് യാത്രകളിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

Rescheduling Thiruvananthapuram- Delhi Superfast For 2 Days In February

സെൻട്രൽ- ന്യൂഡൽഹി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സമയക്രമം

സാധാരണ ദിവസങ്ങളിൽ ആഴ്ചയിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന സെൻട്രൽ- ന്യൂഡൽഹി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മൂന്നാം ദിവസം ന്യൂ ഡൽഹിയിൽ എത്തും. 49 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം. 44 പ്രധാന സ്റ്റേഷനുകളിലൂടെ ഇത് കടന്നു പോകുന്നു.

തിരുവനന്തപുരം സെൻട്രൽ - 12:15 PM
വർക്കല ശിവഗിരി - 12:52 PM
കൊല്ലം ജംഗ്ഷൻ - 13:17 PM
കായംകുളം ജംഗ്ഷൻ - 13:53 PM
മാവേലിക്കര - 14:04 PM
ചെങ്ങന്നൂർ - 14:16 PM
തിരുവല്ല - 14:27 PM
ചങ്ങനാശേരി - 14:37 PM
കോട്ടയം - 14:55 PM
വൈക്കം റോഡ് - 15:23 PM
എറണാകുളം ടൗൺ - 16:05 PM
ആലുവ - 16:30 PM
തൃശൂർ - 17:27 PM
ഒറ്റപ്പാലം - 18:44 PM
പാലക്കാട് ജംഗ്ഷൻ - 19:12 PM
കോയമ്പത്തൂർ ജംഗ്ഷൻ - 20:50 PM
കോയമ്പത്തൂർ നോർത്ത് - 20:57 PM
തിരുപ്പൂർ - 21:43 PM
ഈറോഡ് ജംഗ്ഷൻ - 22:25 PM
സേലം ജംഗ്ഷൻ - 23:32 PM
ജോളാർപ്പേട്ട ജംഗ്ഷൻ - 01:30 AM
കാട്പാടി ജംഗ്ഷൻ - 02:55 AM
ചിത്തൂർ - 03:28 AM
തിരുപ്പതി - 04:45 AM
റെണിഗുണ്ട ജംഗ്ഷൻ - 05:10 AM
ഗുദൂർ ജംഗ്ഷൻ - 06:38 AM
നെല്ലൂർ - 07:08 AM
വിജയവാട ജംഗ്ഷൻ - 10:45 AM
വരംഗൽ - 13:03 PM
രാമഗുണ്ടം - 15:13 PM
ബൽഹർഷാ - 18:10 PM
ചന്ദ്രപൂർ - 18:30 PM
സേവാഗ്രാം - 20:03 PM
നാഗ്പൂർ - 21:10 PM
ഇറ്റാര്സി ജംഗ്ഷൻ - 02:05 AM
ഭോപ്പാൽ ജംഗ്ഷൻ - 03:45 AM
ബിനാ ജംഗ്ഷൻ - 05:40 AM
വീരാംലക്ഷ്മിബായ് ജംഗ്ഷൻ - 07:25 AM
ഗ്വാളിയോർ - 08:40 AM
ആഗ്ര കന്‍റോൺമെന്‍റ് - 10:10 AM
മഥുര ജംഗ്ഷൻ - 10:50 AM
ഫരിദാബാദ് - 12:30 PM
ഹസ്രത് നിസാമുദ്ദീൻ - 12:50 PM
ന്യൂ ഡൽഹി - 13:30 PM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+