മാസങ്ങള്‍ക്കു ശേഷം പുതിയ സാധാരണ ജീവിത്തിലേക്കുള്ള മടങ്ങിവരവിലാണ് ലോകം. ഈതോടൊപ്പം തന്നെ വിനോദ സഞ്ചാരമേഖലയും മടങ്ങി വരവിന്‍റെ പാതയിലാണ്. സഞ്ചാരികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും വിമാനചാര്‍ജ്ജിലും ടിക്കറ്റിലും ഉളവുകള്‍ നല്കിയും വലിയ ഉണര്‍വ്വാണ് യാത്രാമേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. ആ നിരയിലേക്ക് സഞ്ചാരികള്‍ക്ക് ഏറ്റവും പുതിയ രീതി ഓഫറുകളുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് ഉസ്ബെക്കിസ്ഥാന്‍.
ആര്‍ക്കും കോവിഡ് ബാധിക്കില്ല
3000 ഡോളര്‍
നിലവിലെ സ്ഥിതി
ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം
1. രാജ്യം ചുറ്റിക്കറങ്ങുന്നത് ഒരു പ്രാദേശി ഗൈഡിനൊപ്പം ആയിരിക്കണം.
2. കോറോണ വൈറസിനെതിരെയുള്ള സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗൈഡുകള്‍ ഹോട്ടലുകള്‍, ടൂറിസ്ററ് സൈറ്റുകള്‍ തുടങ്ങിയവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം.
3. നിലവില്‍ ചൈന, ഇസ്രായേല്‍, ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ രോഗസാധ്യത കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്.
4. യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.



Click it and Unblock the Notifications












