എവിടെ നിന്ന് കാടിറങ്ങി വന്നതാണെങ്കിലും യുവാക്കള്‍ സ്വന്തമെന്ന് കരുതുന്ന ഒരു വാക്കാണ് ത്രില്‍. ത്രില്ലടിക്കാന്‍ എപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പ് ഉണ്ടായിരിക്കണം. ആഘോഷത്തിന്റേയും ആനന്ദത്തിന്റേയും സാഹസികതയുടേയും ആവേശം അങ്ങേയറ്റം പ്രവഹിപ്പിക്കുമ്പോഴൊക്കെ യൗവന തീഷ്ണതയുള്ള യുവക്കള്‍ ത്രില്‍ എന്ന വാക്ക് നെഞ്ചോട് ചേര്‍ത്ത് വയ്ക്കും.
ഉറക്കം തൂങ്ങിയിരിക്കാൻ ഇഷ്ടപ്പെടാത്ത എല്ലാ ആളുകൾക്കും ത്രില്ലടിക്കാൻ ഇഷ്ടമാണ്. ത്രില്ലടിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും മനസിൽ ചെറുപ്പം സൂക്ഷിക്കുന്നവരുമാണ്. മനസിൽ ചെറുപ്പം സൂക്ഷിക്കുന്ന, ത്രില്ലടിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ 13 സ്ഥലങ്ങളാണ് ഇവിടെ.
ഈ സ്ഥലങ്ങൾ എതൊക്കെയെന്ന് അറിഞ്ഞാൽ മാത്രം പോര, അവിടെയൊക്കെ സന്ദർശിച്ച് യൗവനം ആഘോഷിക്കണം. കാരണം യുവത്വത്തിന്റെ പ്രസരിപ്പിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പിന്നീട് ചെയ്യാൻ കഴിയില്ല. പ്രായം ചെന്ന് കഴിഞ്ഞാൽ മനസിൽ ആഗ്രഹിച്ചാൽ പോലും ചെയ്യാൻ പറ്റാത്ത 13 കാര്യങ്ങളാണ് ഇവിടെ. ത്രില്ലൻ അനുഭവങ്ങൾ പങ്കുവയ്ക്കാനും മറക്കേണ്ട.
ലേയിലെ മൗണ്ടേൻ ബൈക്കിംഗ്
ഗംഗയിലൂടെ ഒരു പര്യടനം
നീലഗിരി മലയിലൂടെ സൈക്കിൾ ഓടിക്കാം
pc: Shubha
ഗോവയിലെ ക്വാഡ് ബൈക്കിംഗ്
pc: Chris_Parfitt
ഋഷികേശിലെ റാഫ്റ്റിംഗ്
വാഗാ അതിർത്തിയിലെ ചടങ്ങുകൾ കാണാം
pc: Kamran Ali
കൂർഗിനെ അറിയാം
ഹിമാചലിൽ ചെന്ന് മലകയറാം
ഗ്രീൻ റൂട്ടിലൂടെ ഒരു ട്രെക്കിംഗ്
ഹംപിയിലെ അവശിഷ്ടങ്ങൾ
ബിറിലെ ആകാശ യാത്ര
അസ്വസ്ഥതപ്പെടുത്തുന്ന കോട്ട
ദൂത് സാഗറിലേക്ക് ഒരു ട്രെക്കിംഗ്
pc: Sharat Chandra



Click it and Unblock the Notifications
















