Search
  • Follow NativePlanet
Share
» »നിലാവെളിച്ചത്തില്‍ നിങ്ങള്‍ ഡിന്നര്‍ കഴി‌ച്ചിട്ടുണ്ടോ?

നിലാവെളിച്ചത്തില്‍ നിങ്ങള്‍ ഡിന്നര്‍ കഴി‌ച്ചിട്ടുണ്ടോ?

By Maneesh

നിലാ‌വുള്ള രാത്രിയില്‍ നിലാവെളിച്ചത്തില്‍ നിങ്ങള്‍ ഡിന്നര്‍ കഴി‌ച്ചിട്ടുണ്ടോ? ഒരു പക്ഷെ അങ്ങനെ ഒരു ആശയം ഇപ്പോള്‍ ആയിരിക്കും നിങ്ങളുടെ മനസില്‍ വന്നിട്ടുണ്ടാകുക. നിലാവെളിച്ചത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരോടൊ‌പ്പം ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങള്‍ കഴിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിന് പറ്റിയ റൂഫ്‌ടോപ്പ് റെസ്റ്റോറെന്റുകളുണ്ട് നമ്മുടെ ബാംഗ്ലൂ‌ര്‍ നഗരത്തില്‍.

ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ 4 റൂഫ്ടോപ് റെസ്റ്റോറെന്റുകള്‍ ‌പരിചയപ്പെടാം.

Ebony

ഒരു കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ പ്രകാശം പൊഴിക്കുന്ന ചന്ദ്രനെ കണ്ട് കൊണ്ട് ഭക്ഷണം കഴിക്കാനുള്ള അവസരം ഒരുക്കുകയാണ് ബാംഗ്ലൂര്‍ എം ജി റോഡിലുള്ള എബോണി റെസ്റ്റോറെന്റ്. ബാംഗ്ലൂരിലെ തന്നെ മിച്ച റൂഫ് ടോപ് റെസ്റ്റോറെന്റുകളില്‍ ഒന്നാണ് ഈ റെസ്റ്റോറെന്റ്.

Address: 13th Floor, Barton Centre, MG Road
Timings: 12 PM to 3PM & 7 PM to 12 AM

Bengaluru, Bangalore, Restaurants, Food,

Photo Courtesy: ebony

The Tao Terraces

അങ്ങേയറ്റം റൊമാന്റിക് മൂഡ് പകര്‍‌ന്ന് തരുന്ന ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു റൂഫ് ടോപ് റെസ്റ്റോറെന്റ് ആണ് ദി താവോ ടെറസസ്. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ആകാശം നോക്കി രുചികരമായ ഏഷ്യന്‍ വിഭവങ്ങള്‍ രുചിക്കാനുള്ള അതുല്ല്യ അവസരമാണ് ഈ റെസ്റ്റോറെന്റ് നിങ്ങള്‍ക്കായി ഒരുക്കുന്നത്.

Address: 5th Floor, 1 MG Mall
Timings: 12 PM to 1 AM

The Ritz-Carlton

റൂഫ് ടോപ് റെസ്റ്റോറെന്റുകളില്‍ ഏറ്റവും ആഢംബരം നിറഞ്ഞ ഒരു റെസ്റ്റോറെന്റ് ആണ് റിറ്റ്സ് കാള്‍ട്ടണ്‍. ആകാശത്തിന് കീഴെ സുന്ദരമായ ഒരു പൂന്തോപ്പില്‍ ഇരിക്കുന്ന അനു‌ഭവമായിരിക്കും ഈ ബാര്‍ അറ്റാ‌ച്ചഡ് റെസ്റ്റോറെന്റില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുക.

Address: 99, Residency Road, Ashok Nagar
Timings: 6 PM to 1 AM

Bengaluru, Bangalore, Restaurants, Food,

Photo Courtesy: ritzcarton.com

Big Brewsky

പ്രകൃതി ഒരുക്കിയ ഇളം കാറ്റ് കൊണ്ട് ഒരല്‍പ്പം ഡ്രിങ്ക്സ് കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജെ പി നഗറിലെ ബിഗ് ബ്രിയുസ്കൈ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കും. രുചികരമാ‌യ വിഭവങ്ങളാല്‍ നിങ്ങളെ ആനന്ദിപ്പിക്കുന്ന ഈ റെസ്റ്റോറെന്റില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കാതിരിക്കാന്‍ മറക്കരുത്.

Address: 5th Floor, Goenka Chambers, JP Nagar
Timings: 12 PM to 12.45 AM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+