Search
  • Follow NativePlanet
Share
» »ഡൽഹി - ലേ ബസ് യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

ഡൽഹി - ലേ ബസ് യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

By Maneesh

ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിരിക്കേണ്ട ബസ് യാത്രകളിൽ ഒന്നാണ് ഡൽഹി -ലേ ബസ് യാത്ര. ഹിമചൽ റോഡ് ട്രാ‌ൻ‌സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള ബസുകളാണ് ഡൽഹിയിൽ നിന്ന് ലേയിലേക്ക് സര്‍വീസ് നടത്തുന്നത്.

ഡൽഹിയിൽ നിന്ന് ലേയിലേക്ക് ബസിൽ യാത്ര ചെ‌യ്യാൻ ആഗ്രഹി‌ക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങ‌ൾ സ്ലൈഡുകളിൽ വായിക്കാം

# Delhi-Leh bus service

01. യാത്ര നിരക്ക്

01. യാത്ര നിരക്ക്

1,365 രൂപയാണ് ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള ബസ് യാത്രയുടെ നിരക്ക്. ‌ഡൽഹിയിൽ നിന്ന് ലേ വരേയുള്ള 1,050 കിലോമീറ്റര്‍ ദൂരം 33 മണിക്കൂര്‍ കൊണ്ടാണ് ഓടിയെ‌ത്തുന്നത്.
Photo Courtesy: Dixit Suman

02. ഓൺലൈൻ സര്‍വീസ് ഇല്ല

02. ഓൺലൈൻ സര്‍വീസ് ഇല്ല

ഓൺ‌ലൈനിൽ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. ഡൽഹി‌യിലെ കശ്മീരി ‌ഗേറ്റിലു‌ള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് നിങ്ങൾക്ക് ടിക്കറ്റുകൾ വാങ്ങാം
Photo Courtesy: Lev Yakupov

03. എ സി ഉണ്ടാകില്ല

03. എ സി ഉണ്ടാകില്ല

നമ്മുടെ സാധരണ കെ എസ് ആര്‍ ടി സി ബസ് പോലുള്ള 2X3 സീറ്റര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഡീലക്സ് ബസുകളോ സെമി ഡീലക്സ് ബസുകളോ പ്രതീക്ഷിക്കരുത്.

04. ലേ വരെ എത്താമെന്ന് ഉറപ്പൊന്നുമില്ല

04. ലേ വരെ എത്താമെന്ന് ഉറപ്പൊന്നുമില്ല

ഡൽഹിയിൽ നിന്ന് നിങ്ങൾക്ക് കീലോങ് വരെയുള്ള ടിക്കറ്റേ ലഭിക്കുകയുള്ളു. 800 രൂപയാണ് കീലോങ് വരെയുള്ള ടിക്കറ്റ് നിരക്ക്. കീലോങിൽ നിന്ന് ലേയിലേക്കുള്ള റോഡിൽ മഞ്ഞ് വീഴ്ച ഒന്നും ഉണ്ടായിട്ടില്ലെങ്കിൽ 500 രൂപ കൊടുത്ത് യാത്ര തുടരാം. കീലോങി‌നേക്കുറിച്ച് വിശദമായി

Photo Courtesy: Krishna G S

05. തുച്ഛമായ നിരക്ക്

05. തുച്ഛമായ നിരക്ക്

ഡൽഹിയിൽ നിന്ന് ലേയിലേക്ക് ഏറ്റവും തുച്ഛമായ നിരക്കിൽ യാത്ര ചെയ്യാവുന്ന ഏക ബസ് സര്‍വീസ് ഇതാണ്.

Photo Courtesy: Miran Rijavec

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bus journey delhi kashmir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+