കൊച്ചിയിൽ ബീച്ചുകൾക്ക് പഞ്ഞമൊന്നുമില്ല. എന്നാലും കോവളം ബീച്ചിൽ പോയാൽ കിട്ടുന്ന സുന്ദരമായ അനുഭവം കൊച്ചിയിൽ കിട്ടില്ല. കൊച്ചിയിലെ ബീച്ചിൽ കിട്ടുന്ന അനുഭവം കോവളത്തും കിട്ടില്ല. ബീച്ചുകളുടെ കാര്യത്തിലും ഒരു ചേഞ്ച് ആയാലോ? തിരുവനന്തപുരത്തുള്ളവർ കൊച്ചിയിലേക്കും. കൊച്ചിയിൽ ഉള്ളവർ കോവളത്തേക്കും വണ്ടി കയറിയാൻ എങ്ങനെയിക്കും. കോവളത്ത് ചെന്നാൽ അല്ലെ അത് പറായൻ കഴിയു.
എന്തായാലും ഈ വീക്കൻഡിൽ കൊച്ചിയിൽ നിന്ന് കോവളത്തേക്ക് ഒരു റോഡ് ട്രിപ്പ് നടത്തിയാലോ? കേരളം എന്ന പറുദീസ മുഴുവൻ കണ്ടാസ്വദിക്കാൻ ഈ റോഡ് ട്രിപ്പിലൂടെ കഴിയില്ല. എന്നാലും കേരളത്തിലെ സുന്ദരമായ തീരപ്രദേശം കണാം. കൊച്ചിയിൽ നിന്ന് ആലപ്പുഴ, വർക്കല തിരുവനന്തപുരം വഴി കോവളത്തേക്കുള്ള യാത്രസഹായിയാണ് ഇത്.
കൊച്ചിയിൽ നിന്ന് റോഡ് വഴി കോവളത്തേക്ക് യാത്ര ചെയ്യാൻ 230 കിലോമീറ്റർ യാത്ര ചെയ്യണം. യാത്രയ്ക്കായി വിഴിഞ്ഞം റോഡോ എൻ എച്ച് 47 ബൈപ്പാസോ നിങ്ങൾക്ക് തെരഞ്ഞെടുക്കാം.
കൊച്ചിയിൽ നിന്ന്
വഴിയിൽ അതാ അലപ്പുഴ!
ഇതാണ് നുമ്മ പറഞ്ഞ ആലപ്പി
വർക്കലയ്ക്ക് പോവ്വാണേട്ടോ
തലസ്ഥാന നഗരി
ലക്ഷ്യസ്ഥാനം - കോവളം



Click it and Unblock the Notifications
















