യാത്രാ തിരക്കുകൾ വീണ്ടും കൂടിവരികയാണ്. ക്രിസ്മസ് അവധിയുടെയും പുതുവർഷാഘോഷങ്ങളുടെയും യാത്രകൾ തുടരുകയാണ്. ഇനി 2025 ജനുവരി ആദ്യ വാരത്തോടെ മാത്രമേ ഈ തിരക്കിന് ഒരു ശമനമുണ്ടാവുകയുള്ളൂ. ഡിസംബർ അവസാന ആഴ്ചത്തെ തിരക്കില് നാടോടുമ്പോൾ അവസാന നിമിഷം റെയിൽവേ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

5 എസി ടൂ ടയർ കോച്ച്, 10 എസി ത്രീ ടയർ കോച്ച്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്കായി ഒരു സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണുള്ളത്.
ഡൽഹി ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്
ഡിസംബർ 28 ശനിയായാഴ്ച വൈകിട്ട് 7.20 ന് ഡൽഹി ഹസ്രത് നിസാമുദ്ദീന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 04082 ഡൽഹി ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് പ്രത്യേക ട്രെയിൻ 48 മണിക്കൂർ 25 മിനിറ്റ് യാത്രയ്ക്കൊടുവിൽ തിങ്കളാഴ്ച വൈകിട്ട് 7.45 ന് തിരുവനന്തപുരത്ത് എത്തും. എസി ത്രീ ടയറിന് 2940 രൂപ, എസി ടൂ ടയറിന് 4190 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഹസ്രത് നിസാമുദ്ദിൻ - 19:20
കോത - 01:20
രത്ലാം - 05:30
വഡോദര - 09:33
ഉധന - 11:23
വസായി റോഡ് - 14:36
പനവേൽ - 16:21
റോഹ - 18:25
ചിപ്പ്ലുൻ - 20:18
രത്‌നഗിരി - 21:45
കങ്കാവാലി - 23:20
തിവിം - 00:52
മഡ്ഗാവ് - 02:00
കാർവാർ - 03:00
കുമത - 04:05
മൂകാംബിക റോഡ് - 05:20
കുന്ദാപുര - 05:40
ഉഡുപ്പി - 06:00
മംഗലൂരു - 07:35
കാസർഗോഡ് - 08:18
കണ്ണൂർ - 09:22
കോഴിക്കോട് - 10:37
ഷോർണൂർ - 12:25
തൃശ്ശൂർ - 13:10
ആലുവ - 14:13
എറണാകുളം ടൗൺ - 14:40
കോട്ടയം - 16:07
തിരുവല്ല - 16:38
ചെങ്കന്നൂർ - 16:50
കായംകുളം - 17:13
കൊല്ലം - 18:02
വർക്കല ശിവഗിരി - 18:28
തിരുവനന്തപുരം സെൻട്രൽ - 19:45
തിരുവനന്തപുരം സെൻട്രൽ- ഡൽഹി ഹസ്രത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡിസംബർ 31 ചൊവ്വാഴ്ച രാവിലെ 07:50ന് പുറപ്പെടുന്ന ട്രെയിന് നമ്പര്‍ 04081 തിരുവനന്തപുരം സെൻട്രൽ- ഡൽഹി ഹസ്രത് നിസാമുദ്ദീൻ സ്പെഷ്യൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ ചൊവ്വാഴ്ച രാവിലെ 6.45 ന് നിസാമുദ്ദീനിൽ എത്തും. 46 മണിക്കൂർ 55 മിനിറ്റ് ആണ് യാത്രാ സമയം.
തിരുവനന്തപുരം സെൻട്രൽ - 07:50
വർക്കല ശിവഗിരി - 08:36
കൊല്ലം - 09:00
കായംകുളം - 09:33
ചെങ്കന്നൂർ - 09:55
തിരുവല്ല - 10:06
കോട്ടയം - 10:32
എറണാകുളം ടൗൺ - 11:40
ആലുവ - 12:05
തൃശ്ശൂർ - 12:57
ഷൊർണൂർ - 14:10
കോഴിക്കോട് - 15:32
കണ്ണൂർ - 16:37
കാസർഗോഡ് - 17:44
മംഗലൂരു - 19:10
ഉഡുപ്പി - 21:10
കുന്ദാപുര - 21:35
മൂകാംബിക റോഡ് - 22:00
കുമത- 23:20
കാർവാർ - 00:18
മഡ്ഗാവ് - 01:05
തിവിം - 02:00
കങ്കാവാലി - 03:10
രത്‌നഗിരി - 05:15
ചിപ്പ്ലുൻ - 06:38
റോഹ - 09:30
പനവേൽ - 11:05
വസായി റോഡ് - 12:40
ഉധന - 15:45
വഡോദര - 17:20
രത്ലാം - 21:00
കോത - 00:05
ഹസ്രത് നിസാമുദ്ദിൻ - 06:45
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













