Search
  • Follow NativePlanet
Share
» »ഈ സീസണില്‍ ലാഭം നേടാന്‍ അവസാന അവസരം

ഈ സീസണില്‍ ലാഭം നേടാന്‍ അവസാന അവസരം

By Maneesh

ആഗസ്റ്റ് അവസാനിച്ചിരിക്കുന്നു, സെപ്തംബര്‍ തുടങ്ങി ഇതോടെ ഒരു സീസണും തീരുന്നു. ഈ സമയത്ത് നിരവധി ഓഫറുകളാണ് വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. വിവിധ ട്രാവല്‍ പോര്‍ട്ടലുകള്‍ നി‌രവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്ന‌ത്.

നാട്ടിലേക്കോ വെക്കേഷനോ നിങ്ങള്‍ ഒരു യാത്ര പോകാന്‍ പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പറ്റിയ സമയം ഇതാണ്.

ഈ സീസണില്‍ ലാഭം നേടാന്‍ അവസാന അവസരം

ഹോട്ടെല്‍ ബുക്കിംഗുകളില്‍ 25% ക്യാഷ്ബാക്ക് ഓഫര്‍ ആണ് യാത്ര (Yatra) ഒരുക്കുന്നത്. ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ്ബുക്കിംഗില്‍ 1500 രൂപ ലാഭം നേടാം അതിനോടൊപ്പം ഡൊമസ്റ്റിക് ഫ്ലൈറ്റ് ബുക്കിംഗിന് 40% ഡിസ്കൗണ്ടും യാത്ര ഒരുക്കുന്നുണ്ട്.

ഫ്ലൈറ്റ് ബുക്കിംഗുകള്‍ക്ക് 1000 രൂപ ഇളവ് നല്‍കുന്നതാണ് ഗൊഐബിബോ(Goibibo)യുടെ ഓഫര്‍. ഈ ഓഫര്‍ ചുരുങ്ങി‌യ കാലയളവില്‍ മാത്രമാണെന്ന‌ത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ പോര്‍ട്ടലുകളുടെ ഓഫറുകളും ലഭ്യമാക്കുന്ന വണ്‍ ഇന്ത്യാ കൂപ്പണ്‍സില്‍ നിന്ന് തന്നെ ഈ ഓഫറുകളും നേടാന്‍ ഇനി അധികം വൈകണ്ട, വേഗമാകട്ടേ!

ബസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 40% ലാഭം നേടാം (Redbus )

ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 5000 രൂപ വരെ ലാഭം നേടാം (Cleartrip )

ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 1000 രൂപ വരെ ക്യാഷ്‌ബാക്ക് നേടാം (Goibibo )

ഡൊമെസ്റ്റിക്ക് ഹോട്ടെല്‍ ബുക്ക് ചെയ്യുമ്പോള്‍ 40%വരെ ലാഭം നേടാം (Yatra)

ഡൊ‌മെസ്റ്റിക്ക് ഹോട്ടെലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 2000 രൂപ ക്യാഷ്ബാക് നേടാം (Makemytrip)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+