റെയിൽവേ സ്റ്റേഷനുകളിൽ ചെന്നു നിന്നുള്ള ടിക്കറ്റ് എടുപ്പ് യാത്രകളിലെ ഏറ്റവും വലിയ തലവേദനയാണ്. ചെറിയ ദൂരത്തിൽ ജനറൽ ടിക്കറ്റുകൾ എടുക്കുവാനാണ് മിക്കവരും കൗണ്ടറുകളെ ആശ്രയിക്കുന്നത്. എന്നാൽ സീസണുകളിലും ട്രെയിൻ വരുന്നതിനോടുടപ്പിച്ചുള്ള സമയത്തുമെല്ലാം അടുക്കുവാൻ പറ്റാത്ത തിരക്കായിരിക്കും പല റെയിൽവേ സ്റ്റേഷനുകളിലും അനുഭവപ്പെടുന്നത്. എന്നാൽ ഇതിനൊരു പരിഹാരമായി ഇന്ത്യൻ റെയിൽവേ യുടിഎസ് ആപ്പ് അവതരിപ്പിച്ചിച്ച യുടിഎസ് ആപ്പ് വമ്പൻ വിജയമായിട്ടുണ്ടെങ്കിലും നമ്മുടെ ആളുകൾ ഇപ്പോഴും ഇതിനെക്കുറിച്ച് അറിഞ്ഞു വരുന്നതേയുള്ളൂ.
ഇതാ യുടിഎസ് ആപ്പിലെ ക്യൂ ആര്‍ കോഡ് സ്കാൻ വഴി എങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ ക്യൂ നിൽക്കാതെ ട്രെയിൻ ടിക്കറ്റ് എടുക്കാം എന്നു നോക്കാം...
എന്താണ് യുടിഎസ് ആപ്പ്
സ്റ്റേഷനുള്ളിൽ നിന്നും ടിക്കറ്റെടുക്കാം
ക്യൂആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുവാൻ
തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ആപ്പ് ഓപ്പൺ ചെയ്ത് അതിലെ ക്യൂആർ ബുക്കിങ് തിരഞ്ഞെടുത്ത് ജേർണി ബൈ ക്യൂആർ (Journey By QR)എന്ന ഓപ്ഷൻ എടുക്കുക.
ശേഷം വരുന്ന ക്യൂആര് കോഡ് സ്കാനറിൽ സ്റ്റേഷനിലെ ക്യൂആര്‍ കോഡ് സ്കാൻ ചെയ്യണം. തുടർന്ന് (സാങ്കേതികമായി ആപ്പിന്‍റെ പുതിയ ജിയോ ഫെന്‍സിങിന് പുറത്തു കടന്ന്) യാത്രക്കാരന് സ്റ്റേഷന്‍റെ പേര് കിട്ടുകയും ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യാം.
ടിക്കറ്റ് കാണിക്കുവാൻ
എന്നാൽ നിങ്ങൾക്ക് പേപ്പര് ടിക്കറ്റ് തന്നെ കയ്യിൽ വേണമെന്നുണ്ടെങ്കിൽ വെൻഡിങ് മെഷീൻ ഉള്ള റെയിൽവേ സ്റ്റേഷനില് അതും സാധ്യമാകും.
ടിക്കറ്റിന്‍റെ നമ്പർ നല്കിയാൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നും പ്രിന്റ് ചെയ്യാം.
കൃത്യം തുക മാത്രം



Click it and Unblock the Notifications












