ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള മാറ്റിനിർത്തലുകളില്ലാതെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എപ്പോൾ വന്നാലും തുറന്ന മനസ്സോടെയും നിറഞ്ഞ
ഹൃദയത്തോടെയും സ്വീകരിക്കുന്ന സുവർണ്ണ ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല... ഒരു ലക്ഷത്തോളം വരുന്ന ആളുകൾ വിശ്വാസികളായും തീർഥാടകരായും സന്ദർശകരായും വിവിധ റോളുകളിൽ ഇവിടെ എത്താറുണ്ട്. സിക്കു വിശ്വാസികളുടെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രമായതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിശ്വാസികൾ ഇവിടെ എത്തിച്ചേരുന്നത്.
തേടിയെത്തുന്നവരുടെ മനസ്സു മാത്രമല്ല, വയറും നിറച്ചു വിടുന്നവരാണ്
സിക്കുമത വിശ്വാസികൾ. ഇവരുടെ ആരാധനാലയങ്ങളിൽ പ്രാർഥനാ സ്ഥാനത്തോടൊപ്പം ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയും കാണും. ഇതിലേറ്റവും പ്രസശ്തമായിരിക്കുന്നത് സുവർണ്ണ ക്ഷേത്രത്തിലെ ഇടം തന്നെയാണ്. ലാംഗാർ എന്നാണ് സൗജന്യമായി ഭക്ഷണം നല്കുന്നതിനെ സിക്കുകാർ വിളിക്കുന്നത്. നമ്മുടെ നാട്ടിലെ അന്നദാനം പോലെയാണിതും.
മനസ്സ് നിറയ്ക്കുന്നതിനോടൊപ്പം വയറും നിറച്ചു വിടുന്ന സുവർണ്ണ ക്ഷേത്രത്തിലെ ആ അടുക്കളയുടെ വിശേഷങ്ങൾ വായിക്കാം...
ലംഗാർ എന്നാൽ
തുടക്കം 1481 ൽ
ദിവസം ഒരു ലക്ഷത്തോളം ആളുകൾ
തുടക്കം പ്രാര്‍ഥനയോടെ
സംശയമില്ല. മാത്രമല്ല, ആളുകൾ എത്ര കൂടിയാലും ഒരിക്കലും തികയാതെ വരുകയുമില്ല. സസ്യാഹാരമാണ് ഇവിടെ വിളമ്പുന്നത്,.
ഒരു ദിവസം
സസ്യാഹാരം
വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്
മൂവായിരം മുതൽ നാലായിരം വരെ ചപ്പാത്തി
ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകളും ഏകദേശം രണ്ടായിരത്തോളം റൊട്ടികളുണ്ടാക്കുന്നു.
ലാംഗറിനു പുറത്ത് ചൂട് ചായയും ഇവിടെയത്തുന്നവർക്ക് നല്കുന്നു. എത്ര തവണ വേണമെങ്കിലും ചായ കുടിക്കുവാനും സാധിക്കും.
ആർക്കും വോളണ്ടിയറാവാം
500 പേരെ ഉൾക്കൊള്ളുന്ന ഹാൾ



Click it and Unblock the Notifications













