ചുറ്റും നിബിഢ വനങ്ങള്‍ നടുക്ക് ഒരു കൊച്ചുപട്ടണം. അതാണ് കര്‍ണാടകയിലെ ഡാന്‍ഡേലി. ഉത്തരകര്‍ണാടകയിലെ പശ്ചിമഘട്ട മലനിരയിലാണ് ഡാന്‍ഡേലിയുടെ സ്ഥാനം. ചെങ്കുത്തായ താഴ് വരകളും മലകളും നിറഞ്ഞ ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്.
ഡാന്‍ഡേലിയിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം
കര്‍ണാടകത്തിലെ പ്രധാനപ്പെട്ട വ്യാവസായിക, വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാണ് ഡാന്‍ഡേലി. പേപ്പര്‍ നിര്‍മാണത്തിന് പേരുകേട്ട ഈ പ്രദേശത്തെ ഭൂരിഭാഗം സ്ഥലങ്ങളും വിവധിങ്ങളായ പേപ്പര്‍മില്ലുകാരുടെ കൈവശമാണ്. അവയില്‍ പ്രധാനികളാണ് വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ്. ചങ്ങാടത്തിലെ ജലയാത്രകള്‍ക്ക് പറ്റിയ തേക്കേ ഇന്ത്യയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഡാന്‍ഡേലി
ഡാന്‍ഡേലിക്ക് സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
പേരിന് പിന്നില്‍
ഡാന്‍ഡെലിയെന്ന പേരിന് പിന്നില്‍ നിരവധി കഥകളുണ്ട്. പുരാണത്തിലെ പ്രസിദ്ധമായ ദണ്ഡകവനമാണ് പിന്നീട് ഡാന്‍ഡേലിയായതെന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. അല്ല മിരാഷി ഭൂപ്രഭുക്കന്മാരുടെ സേവകനായിരുന്ന ദണ്‌ഡേലപ്പയുടെ പേരില്‍നിന്നാണ് ഈ സ്ഥലം ഡാന്‍ഡേലിയെന്നറിയപ്പെട്ടതെന്നും കുതുന്നവരുണ്ട്. ഇതുരണ്ടുമല്ല, പണ്ട് കാലത്ത് ഇവിടെ ഭരിച്ചിരുന്ന ദണ്ഡനായക്ക എന്ന രാജാവ് കാടിന്റെ ഭംഗികണ്ട് ഇഷ്ടപ്പെട്ട് ഈ സ്ഥലത്തെ ഡാന്‍ഡേലി എന്ന് വിളിച്ചു എന്നൊരു നാടോടിക്കഥയുമുണ്ട്.
ഡാന്‍ഡേലിയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം
വന്യജീവി സങ്കേതം
Photo Courtesy: Alosh Bennett
കാളി നദി
Photo Courtesy: Ankur P
മറ്റു വിനോദങ്ങള്‍
Photo Courtesy: Harshad Sharma
മറ്റു കാഴ്ചകള്‍
Photo Courtesy: Karthik Narayana
എത്തിച്ചേരാന്‍
Photo Courtesy: Karthik Narayana
കാര്‍വാറില്‍ നിന്ന്
Photo Courtesy: Klaus Nahr
വനത്തിലൂടെ
Photo Courtesy: toufeeq hussain
ജംഗിള്‍ ലോഡ്ജ്
Photo Courtesy: Madhavan Muthukaruppan
നേച്ചര്‍ ക്യാമ്പ്
Photo Courtesy: correajulian
നാഗജ്ഹരി വ്യൂ പോയന്റ്
Photo Courtesy: toufeeq hussain
ജംഗിള്‍ സഫാരി
Photo Courtesy: Anks
ട്രെക്കിംഗ്
Photo Courtesy: toufeeq hussain
ഗുഹയിലേക്ക്
Photo Courtesy: RameshSharma1
ഗുഹയ്ക്കുള്ളില്‍
Photo Courtesy: Ankur P



Click it and Unblock the Notifications














