രാജസ്ഥാനിലെ പുഷ്‌കറില്‍ നടക്കാറുള്ള പുഷ്‌കര്‍ മേള ഒട്ടകങ്ങളുടെ മാത്രമല്ല, സ്ത്രീകളുടേയും മേളയാണ്. വിവിധ കച്ചവട സ്ഥലങ്ങളില്‍ സ്ത്രീകളുടെ നിരതന്നെ ഉണ്ടാവും. പരമ്പരാഗത ആഭരണങ്ങളും കരകൗശല വസ്തുക്കളും സ്വന്തമാക്കാന്‍ സ്ത്രീകള്‍
പുഷ്‌കര്‍ മേളയ്ക്ക് കാത്തിരിക്കാറുണ്ട്.
സ്ത്രീകൾക്കായി രസകരമായ ചില മത്സരങ്ങളും നടത്താറുണ്ട്. ആഘോഷങ്ങൾ ക്രമേണ അത്മീയതയിലേക്കും ഭക്തിയിലേക്കും വഴിമാറുന്ന കാഴ്ചയും നമുക്ക് ഇവിടെ കാണാൻ കഴിയും. ഈ ദിവസങ്ങളിൽ പൂജകളും മറ്റും നടക്കാറുണ്ട്. പുഷ്കർ മേളയിലെ രസകരമായ ചില കാഴ്ചകൾ കാണാം
ദൈവത്തിനുള്ളത്
Photo Courtesy: Cordelia Persen
പ്രിയപ്പെട്ട ഒട്ടകം
Photo Courtesy: Marina & Enrique
നാടോടികൾ ഞങ്ങൾ
Photo Courtesy: Willem Heerbaart
കണ്ണെഴുതി പൊട്ടുതൊട്ട്
Photo Courtesy: anurag agnihotri
പുഷ്കർ മദാമ്മ
Photo Courtesy: Satish Krishnamurthy
ഒട്ടകപ്പുറത്തെ സൂര്യോദയം
ഏകാകിനി
Photo Courtesy: Satish Krishnamurthy
ദാഹം തീർക്കാൻ
ഷോപ്പിംഗ്
ചൂട് ചായ
Photo Courtesy: A Vahanvati
പക്ഷി മേള
നിറങ്ങൾ
Photo Courtesy: Tracy Hunter
അലങ്കാരപ്പണികൾ
വലിയടീ വലി
Photo Courtesy: Sumith Meher
എന്താ കാളെ ഇവിടെ കാര്യം
Photo Courtesy: Rudolph.A.furtado
മേക്കപ്പ് ഓവറായില്ലല്ലോ?
മാർവിലസ്..
ഒരു കുടുംബം
Photo Courtesy: PIERRE ANDRE LECLERCQ
ചാന്തും വളയും
Photo Courtesy: mantra_man
ബാല ഭിക്ഷാടനം
Photo Courtesy: A Vahanvati
പാചകം
ഒരുമിച്ച് അണിഞ്ഞൊരുങ്ങി
കുഴലൂതി ഒരാൾ
Photo Courtesy: Satish Krishnamurthy
ഓർമ്മകൾ അയവിറക്കി
Photo Courtesy: Cordelia Persen



Click it and Unblock the Notifications














