റിപ്പബ്ലിക് ദിനത്തിൽ രാവിലെ ഒൻപത് മുപ്പതോടെ ഡൽഹി ഒരുങ്ങും, ഇന്ത്യയുടെ അഭിമാനം ലോകത്തെ കാണിക്കുന്ന പരേഡിനെ വരവേൽക്കാൻ. അഞ്ച് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഡൽഹിയിലെ രാജ്‌പതിൽ രാവിലെ ഒൻപത് മണിയോടെ ഇന്ത്യൻ സേനകൾ മാർച്ചിന് തയ്യാറെടുക്കും.
രാഷ്ട്രപതിഭവന് സമീപമുള്ള റെയ്സാന ഹില്ലിൽ നിന്നാണ് പരേഡ് ആരംഭിക്കുന്നത്. രാജ്‌പതിലൂടെ ഇന്ത്യ ഗേറ്റ് കടന്ന് ചെങ്കോട്ട വരെ പരേഡ് നീളും. റിപ്പബ്ലിക് ദിനകാഴ്ചകൾ കാണാൻ മുൻകൂട്ടി ടിക്കറ്റ് എടുക്കണം.
റിപ്പബ്ലിക് ദിന പരേഡ് നേരിൽകാണുക എന്നത് ഒരു ഭാഗ്യമാണ്. കഴിഞ്ഞ വർഷങ്ങളിലായി ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡുകളുടെ ചിത്രങ്ങൾ കാണാം.
മിസൈലുകൾ
ടാങ്കറുകൾ
പഞ്ചാബ് റെജിമെന്റ്
ഇന്ത്യൻ ആർമി
അഗ്നി -5 മിസൈൽ
യുദ്ധ വിമാനം
ബ്രഹ്മോസ്
അർജുൻ
പാരച്യൂട്ട് റെജിമെന്റ്
ചിത്രം: Chanakyathegreat
ഡൽഹി പൊലീസ്
ചിത്രം: Chanakyathegreat
വായൂ സേന
ചിത്രം: Chanakyathegreat
ആകശത്തെ പ്രകടനം
ജാഗ്വേഴ്സ്
സാഹസിക പ്രകടനങ്ങൾ
തീരാത്ത സാഹസികതകൾ
ചിത്രം: Chanakyathegreat



Click it and Unblock the Notifications












