റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഒന്‍പത് മുപ്പതോടെ ഡല്‍ഹി ഒരുങ്ങും, ഇന്ത്യയുടെ അഭിമാനം ലോകത്തെ കാണിക്കുന്ന പരേഡിനെ വരവേല്‍ക്കാന്‍. അഞ്ച് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഡല്‍ഹിയിലെ രാജ്പതില്‍ രാവിലെ ഒന്‍പത് മണിയോടെ ഇന്ത്യന്‍ സേനകള്‍ മാര്‍ച്ചിന് തയ്യാറെടുക്കും.
രാഷ്ട്രപതിഭവന് സമീപമുള്ള റെയ്‌സാന ഹില്ലില്‍ നിന്നാണ് പരേഡ് ആരംഭിക്കുന്നത്. രാജ്പതിലൂടെ ഇന്ത്യ ഗേറ്റ് കടന്ന് ചെങ്കോട്ട വരെ പരേഡ് നീളും. റിപ്പബ്ലിക് ദിനകാഴ്ചകള്‍ കാണാന്‍ മുന്‍കൂട്ടി ടിക്കറ്റ് എടുക്കണം.
റിപ്പബ്ലിക് ദിന പരേഡ് നേരില്‍കാണുക എന്നത് ഒരു ഭാഗ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡുകളുടെ ചിത്രങ്ങള്‍ കാണാം.
അതിഥിയോടൊപ്പം
Photo Courtesy: The White House
നര്‍ത്തകര്‍
Photo Courtesy: The White House
മഹാരാഷ്ട്ര
Photo Courtesy: Co9man
കോമൺമാൻ
Photo Courtesy: The White House
1950ല്‍
മധ്യപ്രദേശ്
കര്‍ണാടക
രാജസ്ഥാന്‍ സ്റ്റൈല്‍



Click it and Unblock the Notifications












