ഇന്ത്യയ്ക്കും ടിബറ്റിനും ഇടയില്‍ കിടക്കുന്ന സ്പിതി വാലി എന്ന സ്ഥലം ഹിമാലയന്‍ യാത്രയില്‍ ആരും പോകാന്‍ കൊതിക്കുന്ന ഒരിടമാണ്.
തണുത്ത മഞ്ഞുറഞ്ഞു കിടക്കുന്ന, ഒരു മരുഭൂമിയോട് സമാനമായ ഇവിടെ എത്തിച്ചേരുക എന്നത് ഓരോ ഹിമാലയന്‍ യാത്രികന്റെയും സഞ്ചാരിയുടെയും ആഗ്രഹമാണ്. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൊന്നു കൂടിയായ ഇവിടം വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമാണ്. ഒട്ടേറെ മലയിടുക്കുകളാല്‍ ചുറ്റപ്പെട്ട സ്പിതി സന്ദര്‍ശിക്കുന്നതിന് വെറുതെ സ്ഥലങ്ങള്‍ കാണുക എന്ന ലക്ഷ്യം മാത്രം പോര.
സ്പിതി വാലി സന്ദര്‍ശിക്കാനുള്ള പത്തു കാരണങ്ങള്‍ നമുക്ക് നോക്കാം.
പരുക്കന്‍ മലകള്‍
സ്പിതി വാലിയെ കുളു വാലിയില്‍ നിന്നും വേര്‍തിരിക്കു റോത്താങ് പാസും മറ്റു മലയിടുക്കുകളും ചേര്‍ന്ന് സ്പിതി വാലിയെ കുറച്ച് ഭീകരനായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതമൊന്നും വേണ്ട.
പുരാതനമായ ആശ്രമങ്ങള്‍
പിന്‍ വാലി
ആകര്‍ഷകമായ ഗ്രാമങ്ങള്‍
വര്‍ഷത്തില്‍ 250 ദിവസം മാത്രം സൂര്യപ്രകാശം എത്തുന്ന ഇവിടെ ഹിമപ്പുലികള്‍ കാണപ്പെടുന്ന സ്ഥലം കൂടിയാണ്. സൂര്യന്‍ അല്പമൊന്ന് തലപുറത്തിടുന്ന സമയങ്ങളിലാണ് ഇവിടം ഉഷാറാവുന്നത്. കടകളും ടെന്റുകളും ആളുകളുമായി ആകെ ഒരു ഉത്സവാന്തരീക്ഷം ആയിരിക്കും ഇവിടെ.
ഒളിഞ്ഞിരിക്കുന്ന പുല്‍മേടകളും അരുവികളും
മനോഹരമായ സൂര്യോദയം
വര്‍ണ്ണം നിറഞ്ഞ സൂര്യാസ്തമയം
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം
നക്ഷത്രങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും.
ക്യാംപിങ്
ചന്ദ്രതാല്‍
സൂര്യാസ്തമയത്തിനു ശേഷമാണ് ചന്ദ്രതാലില്‍ കാഴ്ചകള്‍ തുടങ്ങുന്നത്. എണ്ണമറ്റ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്ത് ക്ഷീരപഥത്തിന്റെ കാഴ്ച മനോഹരമാണ്.



Click it and Unblock the Notifications













