ഷിംല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉടനെ അവിടെ സന്ദര്‍ശിക്കാന്‍ ഒരു കാരണം ഒരുങ്ങുകയാണ്. ലോക പ്രശസ്തമായ ഷിംല സമ്മര്‍ ഫെസ്റ്റിവല്‍ തന്നെ അത്. എല്ലാവര്‍ഷവും മെയ്‌മാസത്തിലാണ് സമ്മര്‍ ഫെസ്റ്റിവല്‍ നടക്കാറുള്ളതെങ്കില്‍ 2015ല്‍ ജൂണ്‍ മാസത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയാണ് ഷിംലയിലെ ഈ വര്‍ഷത്തെ സമ്മര്‍ ഫെസ്റ്റിവല്‍ നടക്കുക.
Bookingkhazanaല്‍ ഹോട്ടല്‍ ബുക്ക് ചെയ്ത് 50% വരെ ലാഭം നേടാം
മഴക്കാലം മറന്ന് ഷിംലയിലേക്ക്
മഴ തിമിര്‍ത്ത് പെയ്യുന്ന ജൂണ്‍ മാസത്തില്‍ നമുക്ക് വടക്കോട്ട് ഷിംല വരെ യാത്ര ചെയ്യാം. ഷിംലയില്‍ സമ്മര്‍ ഫെസ്റ്റിവലിലെ ആഘോഷ നാളുകളില്‍ ആടിത്തിമിര്‍ക്കാം. 1960 മുതലെ ഷിംലയില്‍ സമ്മര്‍ ഫെസ്റ്റില്‍ നടക്കാറുണ്ട്. ലോകത്തെ മികച്ച സംഗീതജ്ഞരുടെ സംഗീത പരിപാടികള്‍, ഭക്ഷണ, ഫാഷന്‍ മേളകള്‍, പ്രാദേശിക കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും എന്നിവയാണ് ഈ മേളയുടെ പ്രത്യേകതകള്‍.
ദേശികളും വിദേശികളും
ഇന്ത്യയിലേയും വിദേശത്തേയും വിനോദ സഞ്ചാരികള്‍ ഒന്നടങ്കം എത്തിച്ചേരുന്നതിനാല്‍ ഈ സമയത്ത് ഷിംലയിലും പരിസര പ്രദേശങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇപ്പോള്‍ തന്നെ ഷിംലയിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിച്ച് നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ ഹോട്ടല്‍ ബുക്ക് ചെയ്യാം.
ഷിംലയേക്കുറിച്ച് കൂടുതല്‍ വായിക്കാം
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
ഷിംലയിലേക്ക് ഒരു ട്രെയിന്‍ യാത്ര
Photo Courtesy: Divya Thakur
അണ്ണന്‍ദാലെ
ബെസ്റ്റ് ഹണിമൂണ്‍ ഹോട്ടല്‍
സ്കീയിംഗ്
ഷിംല - മണാലി
റിഡ്ജ്
മഞ്ഞ്മഴ
കാല്‍നടയാത്ര
കാളി ബാരി ക്ഷേത്രം
Photo Courtesy: Betelgeuse
കുതിര സവാരി
മഞ്ഞുകാലം
സമ്മര്‍ ഫെസ്റ്റിവല്‍
വുഡ് വില്ലെ പാലസ്
Photo Courtesy: elgreg
ടൗണ്‍ ഹാള്‍
ക്രൈസ്റ്റ് ചര്‍ച്ച്
ഗോള്‍ഫ്
വൈസറേഗല്‍ ലോഡ്ജ്
Photo Courtesy: ptwo
താമസിക്കാന്‍



Click it and Unblock the Notifications













