കാശിയെന്ന പേരില്‍ പ്രശസ്തമായ വാരണാസിയേക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മലമുകളിലെ വാരണാസി എന്ന് അറിയപ്പെടുന്ന മാണ്ഢിയേക്കുറിച്ച് കേട്ടിട്ടുള്ളവര്‍ ചുരുക്കമായിരിക്കും. ഹിമാചല്‍ പ്രദേശില്‍ ഹിമാലയ സാനുക്കളുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന മാണ്ഢി, സഞ്ചാരികള്‍ തീര്‍ച്ചയായും യാത്ര ചെയ്യേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്.
ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 40% ലാഭം നേടാം
മാണ്ഡിയേക്കുറിച്ച്
ഹിമാചല്‍ പ്രദേശിലെ ബിയാസ് നദിക്കരയിലാണ് ചരിത്രപ്രധാനമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മാണ്ഢവ മുനിയുടെ പേരില്‍ നിന്നാണ് മാണ്ഢി എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത്. മാണ്ഢവ നഗരം എന്ന പേര് ലോപിച്ചാണ് മാണ്ഢി എന്ന പേര് ഉണ്ടായത്.
ക്ഷേത്രങ്ങള്‍
കരിങ്കല്ലില്‍ത്തീര്‍ത്ത മുന്നൂറിലധികം ക്ഷേത്രങ്ങളാണ് മാണ്ഢിയെ മറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്. ശിവനും കലിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രധാന മൂര്‍ത്തികള്‍. ചരിത്രപ്രസിദ്ധമായ പഞ്ചവക്ത്ര ക്ഷേത്രവും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും,ത്രൈലോകനാഥ ക്ഷേത്രവുമെല്ലാം മാണ്ഡിയിലാണുള്ളത്.
മറ്റുകാഴ്ചകള്‍
വെറുമൊരു തീര്‍ത്ഥാടനകേന്ദ്രം മാത്രമല്ല ഇവിടം മനോഹരമായ പ്രകൃതിദൃശ്യങ്ങളാസ്വദിക്കാനും സാഹസിക വിനോദങ്ങളിലേര്‍പ്പെടാനും അവസരം ലഭിക്കുന്ന ഒരുഗ്രന്‍ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മാണ്ഢി.
മാണ്ഢിയേക്കുറിച്ച് കൂടുതല്‍ മനസിലാക്കാം
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
Photo Courtesy: Ermanon
ഭീമ- കലി ക്ഷേത്രം
റെവാല്‍സര്‍ തടാകം
ബറോട്ട്
Photo Courtesy: Shalabh
ഗുരുദ്വാര
കാമാക്ഷ ദേവീ ക്ഷേത്രം
Photo Courtesy: vinodbahal from Shimla, India
പഞ്ചവക്രത ശിവക്ഷേത്രം
Photo Courtesy: vinodbahal
പ്രഷാര്‍ തടാകം
Photo Courtesy: Ritpr9
പ്രഷാര്‍ തടാകം (മഞ്ഞുകാലത്ത്)
Photo Courtesy: Manojkhurana
സുന്ദര്‍ നഗര്‍
താര്‍ണ
ത്രൈലോകനാഥക്ഷേത്രം
ബിയാസ് നദി
ചന്ത
പച്ചക്കറികള്‍
Photo Courtesy: Koshy Koshy
വിദൂര ദൃശ്യം
വിക്ടോറിയ പാലം
Photo Courtesy: Satisthakur023
കാഴ്ച
ഉയരത്തില്‍ നിന്ന്
ശിവരാത്രി
ശിഖാരി മാത ക്ഷേത്രം
പ്രഷാര്‍ തടാകം മറ്റൊരു കാഴ്ച
കര്‍സോഗ് വാലി
Photo Courtesy: vinodbahal
ഷിംലയില്‍ നിന്ന്
Photo Courtesy: Travelling Slacker
ബൈക്ക് ട്രിപ്പ്
Photo Courtesy: Travelling Slacker
കര്‍സോഗ് വാലി
കര്‍സോഗ് വാലി കാഴ്ചകള്‍
കര്‍സോഗ് വാലി കാഴ്ചകള്‍



Click it and Unblock the Notifications













