കിഴക്കിന്റെ സ്കോഡ്‌ലാന്‍ഡ് എന്ന് അറിയപ്പെടുന്ന കൂര്‍ഗ് കര്‍ണാടകയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സൗത്ത് ഇന്ത്യയിലെ പേരുകേട്ട ഹണിമൂണ്‍ പറുദീസകളില്‍ ഒന്നാണ് കൂര്‍ഗ്. സുന്ദരമായ കാലവസ്ഥയും പ്രകൃതിയുമാണ് കൂര്‍ഗിനെ ഹണിമൂണ്‍ പറുദീസയാക്കിമാറ്റുന്നത്.
5000 രൂപ വരെ ലാഭം നേടിത്തരുന്ന CLEARTRIP കൂപ്പണുകള്‍ സ്വന്തമാക്കാം
ചെലവാര വെള്ളച്ചാട്ടം, ഹാരംഗി അണക്കെട്ട്, കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക് തുടങ്ങി നിരവധി കാഴ്‌ചകള്‍ കൂര്‍ഗില്‍ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. കൂര്‍ഗിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
കൂര്‍ഗില്‍ ഹണിമൂണിന് എത്തുന്ന ദമ്പതിമാര്‍ക്ക് ചെലവിടാന്‍ പറ്റിയ 10 റൊമാന്റിക്ക് റിസോര്‍ട്ടുകള്‍ പരിചയപ്പെടാം.
01. ഓറഞ്ച് കൗണ്ടി( Orange County )
02. ക്ലബ് മഹീന്ദ്ര ( Club Mahindra )
03. ഹെറിറ്റേജ് റിസോര്‍ട്ട് ( Heritage Resort )
04. മിസ്റ്റി വുഡ്സ് ( Misty Woods )
05. വിന്റ് ഫ്ലവര്‍ റിസോര്‍ട്ട് ( windflower resorts )
06. വിവന്ത ( vivanta by taj )
07. ദി താമര ( the tamara coorg )
08. അമന്‍വാന റിസോര്‍ട്ട് (amanvana-spa-resort)
09. അമ്പത്തി ഗ്രീന്‍ റിസോര്‍ട്ട് ( Ambatty Greens Resort )



Click it and Unblock the Notifications













