സഞ്ചാരികളെ കൊതിപ്പിക്കുന്ന സുന്ദരമായ നിരവധി ഗ്രാമങ്ങള്‍ക്ക് പേരുകേട്ട സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. ഹിമാചല്‍പ്രദേശിലെ സുന്ദരമായ ഒരു ഗ്രാമമാണ് നാകോ. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ സ്പിതിയുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
നാകോയെ പ്രശസ്തമാക്കുന്ന തടാകം
പ്രശസ്തമായ നാകോ തടാകമാണ് ഈ സ്ഥലത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്. കിന്നൗറിലെ ആപ്പിള്‍ തോട്ടങ്ങള്‍ പോലെ പച്ചപ്പ് നിറഞ്ഞ് നില്‍ക്കുന്ന സ്ഥലമല്ലാ നാക്കോ സ്പിതിക്ക് സമീപത്തായതിനാല്‍ സ്പിതിയുടെ അതേ ഭൂപ്രകൃതിയാണ് നാകോയ്ക്കുള്ളത്.
നാകോ മൊണസ്ട്രി
നാകോയിലെ മറ്റൊരു ആകര്‍ഷണം അവിടുത്തെ ബുദ്ധവിഹാരമാണ്. ഇവകൂടാതെ നിരവധി ബുദ്ധക്ഷേത്രങ്ങളും ഇവിടെ കാണാം.
ഇനിയുമുണ്ട് കാഴ്ചകള്‍
സുന്ദരമായ വെളുത്ത മരുഭൂമിപോലെ പരന്ന് കിടക്കുന്ന ഹാങ്‌രാങ് താഴ്‌വര, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന സ്പിതി നദി തുടങ്ങി പ്രകൃതി ഒരുക്കിയ നിരവധി കാഴ്‌ചകളുണ്ട് നാകോയില്‍.
നാകോയില്‍ എത്തിച്ചേരാന്‍
മറ്റു സ്ഥലങ്ങളില്‍ നിന്ന് കിന്നൗറിലേക്കാണ് എത്തിച്ചേരണ്ടത്. പ്രശസ്തമായ ഹിന്ദുസ്ഥാന്‍ ടിബറ്റ് ഹൈവേ കടന്നു പോകുന്നത് ഈ ഗ്രാമത്തിലൂടെയാണ്. കിന്നൗര്‍, സ്പിതി, ലാഹൗള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ബസ് മാര്‍ഗം സഞ്ചാരികള്‍ക്ക് ഇവിടെ എത്തിച്ചേരാം.
നാകോ മാത്രം സന്ദര്‍ശിക്കരുത്
നിങ്ങളുടെ യാത്ര ഒരിക്കലും നാകോ മാത്ര കേന്ദ്രീകരിച്ച് ആകരുത്. കിന്നൗര്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ സന്ദര്‍ശിച്ച് പോകാവുന്ന ഒരു സ്ഥലമാണ് നാകോ. ഒരു വട്ടം ചുറ്റി യാത്രയാണ് ഏറ്റവും നല്ലത്. ഡല്‍ഹിയില്‍ നിന്ന് ഷിംല വഴി ഹിന്ദുസ്ഥാന്‍ ടിബറ്റ് ഹൈവേയിലേക്ക് കയറുക. അവിടെ നിന്ന് കുന്‍സും റോഹ്താംഗ് പാസും കടന്ന് മണാലിയില്‍ എത്തിച്ചേരാം.
പോകാന്‍ പറ്റിയ സമയം
മണ്‍സൂണിനും മുന്‍പും ശേഷവുമുള്ള സമയത്താണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മഞ്ഞുകാലം സുന്ദരമാണെങ്കിലും ഇവിടെ എത്തിച്ചേരുക വളരെ ദുഷ്കരമാണ്.
നാകോയേക്കുറിച്ച് വിശദമായി സ്ലൈഡുകളിലൂടെ വായിക്കാം
നാകോ ഇങ്ങനെയാണ്
Photo Courtesy: Motohiro Sunouchi
കിന്നൗര്‍
ഉയരം
താമസം
Photo Courtesy: Nomad Tales
നിരക്ക്
Photo Courtesy: Anshul Dabral
ഗ്രാമം
Photo Courtesy: Michael Scalet
മണികല്ലുകള്‍
Photo Courtesy: Travelling Slacker
തടാകം
ബുദ്ധ വിഹാരം
ഭൂകമ്പം
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Anshul Dabral
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: alan jones
കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Felix Dance
റോഡ്
റോഡ്
റോഡ്
റോഡ്



Click it and Unblock the Notifications













