എഴുപതുകളിലെ ഹിപ്പികളുടെ ഹാങ് ഔട്ട് സ്ഥലമായ പുരിക്ക് ഏത് കാലത്തും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒരു വശ്യതയുണ്ട്. ഇന്ത്യയുടെ കിഴക്കൻ തീരദേശ നഗരങ്ങളിൽ ഒന്നായ പുരി ബാക്ക് പാകേഴ്സിനെ പറുദീസ കൂടിയാണ്. ഒറ്റയ്ക്കും കൂട്ടത്തോടെയും സഞ്ചാരികളെ പുരിയിലേക്ക് എത്തിച്ചേരാൻ പ്രേരിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.
ബുള്ളറ്റുമായി നാടു ചുറ്റാൻ എത്തുന്ന ന്യൂജെൻ ഫ്രീക്കൻപിള്ളേരെ പുരി വശീകരിക്കുന്നത് ശാന്തസുന്ദരമായ ബീച്ചുകൾ കാട്ടി തന്നെയാണ്. ഭാരതത്തിലെ ഏഴ് പുണ്യ നഗരങ്ങളിൽ ഒന്നായ പുരിയെ പ്രശസ്തമാക്കുന്നത് അവിടുത്തെ ക്ഷേത്രങ്ങളും ക്ഷേത്രങ്ങളിലെ ആഘോഷങ്ങളും കൂടിയാണ് എന്ന വസ്തുത ഒഴിവാക്കാൻ ആകില്ല.
ഒഡീഷെയെന്നാല്‍ ബീച്ചുകളാണ്; ഹരം കൊളിക്കുന്ന 5 ബീച്ചുകള്‍ പരിചയപ്പെടാം
പുരിയിലേക്ക് യാത്ര പോകാം
Photo Courtesy: Smeet Chowdhury
താമസിക്കാൻ
Photo Courtesy: Syed Abdul Khaliq
ഭക്ഷണം
Photo Courtesy: Steve Browne & John Verkleir
ന്യൂ മറൈൻ റോഡ്
Photo Courtesy: ASIM CHAUDHURI
മരണാനന്തരം
Photo Courtesy: ASIM CHAUDHURI
ക്രാഫ്റ്റ് വില്ലേജ്
Photo Courtesy: Os Rúpias
എത്തിച്ചേരാൻ
Photo Courtesy: Steve Browne & John Verkleir
ഒരു കിലോമീറ്റർ
Photo Courtesy: Steve Browne & John Verkleir
ക്രാഫ്റ്റ് വില്ലേജിൽ
Photo Courtesy: Steve Browne & John Verkleir
പുരിയേക്കുറിച്ച്



Click it and Unblock the Notifications













