ആറ് ഫ്ലൈറ്റുകൾ, 10 ദിവസം- വിയറ്റ്നാം, കമ്പോഡിയ, ലാവോസ് പാക്കേജുമായി ഐആർസിടിസി
ഹൈന്ദ വിശ്വാസങ്ങളുടെ അറിയപ്പെടാത്ത കഥകളുടെ വാതിൽ തുറക്കുന്ന കമ്പോഡിയ, ഒന്നുമില്ലായ്മയിൽ നിന്നും ഉയർത്തെഴുന്നേറ്റ വിയറ്റ്നാം, പ്രകൃതിയോട് ചേർന്നു കിടക്കുന്ന, രസകരമായ കാഴ്ചകളൊരുക്കുന്ന ലാവോസ്.....
ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് 2.5 മണിക്കൂർ, എക്സ്പ്രസ് വേ 2024 ഓഗസ്റ്റിൽ പൂർത്തിയാകും
യാത്രാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ, എക്സ്പ്രസ് പാതകൾ എന്നിങ്ങനെ ഒരുപാട് മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇപ്പോഴിതാ, യാത്രക്കാർ ഏറെ...
പ്രായം തടസ്സമാവില്ല, ഇഷ്ടംപോലെ യാത്രകൾ പോകാം, മറക്കരുത് ഈ കാര്യങ്ങൾ
പ്രായം ഒന്നിനുമൊരു തടസ്സമല്ലെന്ന് പറയുമെങ്കിലും യാത്രകൾക്കിറങ്ങുമ്പോള്‍ പലർക്കും ഒരാശങ്കയുണ്ട്,പ്രത്യേകിച്ച് മുതിർന്ന ആളുകൾക്ക്. തങ്ങളുടെ ആരോഗ്യം യാത്രകളെ എങ്ങനെ ബാധിക്കുമെന്നത് തന്നെയായാണ്...
വന്ദേ ഭാരത് വീണ്ടും ഹിറ്റ്! 17 ദിവസം, 60,000 യാത്രക്കാർ, ടിക്കറ്റും കിട്ടാനില്ല
കേരളത്തിൽ സര്‍വീസ് ആരംഭിച്ച അന്നു മുതൽ യാത്രക്കാർ വന്ദേ ഭാരത് എക്സ്പ്രസിനെ ഏറ്റെടുത്തതാണ്. റെക്കോർഡ് നമ്പർ യാത്രക്കാരും ടിക്കറ്റ് തുകയും നേടി രാജ്യത്തെ തന്നെ ഏറ്റവും മികച്ച ജനപിന്തുണയുള്ള വന്ദേ...
തൊടുപുഴയിൽ നിന്ന് ഗവിയിലേക്ക്, അവധിതീരുന്നതിനു മുന്നേ പോക്കറ്റ് ചോരാതെ ഒരു ഗവി യാത്ര
കാടിന്‍റെ കാഴ്ചകളിലെ വ്യത്യസ്തത ഗവിയോളം കാണിച്ചുതരുന്ന മറ്റൊരു നാടില്ല. പച്ചപ്പിന്‍റെ വിവിധ വകഭേദങ്ങളും അങ്ങകലെ ഒഴുകിയൊലിച്ച് വരുന്ന വെള്ളച്ചാട്ടങ്ങളും അപ്രതീക്ഷിതമായി മുന്നിലെത്തുന്ന...
വേഗത കൂടി, സമയം കുറഞ്ഞ് ചെന്നൈ-മൈസൂർ വന്ദേഭാരത് എക്സ്പ്രസ്, സമയത്തിലും മാറ്റം
ദക്ഷിണേണന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് സർവീസായ ചെന്നൈ-മൈസൂരു വന്ദേഭാരത് തമിഴ്നാട്ടിലെയും കർണ്ണാടകയിലെയും യാത്രകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സർവീസാണ്. ചെന്നൈയിൽ നിന്നാരംഭിച്ച് ബാംഗ്ലൂർ...
കോവളത്തു പോയാൽ പലതുണ്ട് കാര്യം! പരിചയപ്പെടാം ത്രീ ക്രസന്‍റ് ബീച്ചുകൾ, ചൊവ്വര, വലിയതുറ!
കോവളം ബീച്ച്.. മലയാളികൾക്കു മാത്രമല്ല, കേരളത്തെ അന്വേഷിച്ചെത്തുന്ന സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടയിടം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ച് ആയ കോവളത്ത പ്രഭാതങ്ങളും വൈകുന്നേരങ്ങളും ഒരേ...
കേരള വന്ദേഭാരതിന്‍റെ സമയക്രമത്തിൽ മാറ്റം, മേയ് 19 മുതൽ പുതിയ ടൈം ടേബിൾ, യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കാം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം-കാസർകോഡ് കേരള വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയക്രമത്തിൽ മാറ്റം വരുന്നു. മേയ് 19 വെള്ളിയാഴ്ച മുതലുള്ള സമയക്രമത്തിലാണ് ദക്ഷിണ റെയിൽവേ മാറ്റം...
പ്രവചിക്കാനാവാത്ത രാഷ്ട്രീയ നാടകങ്ങളുള്ള കർണ്ണാടക, നിർണ്ണായക മേഖലകൾ ഇതാ
പ്രവചിക്കാനാവാത്ത രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്ന മണ്ണാണ് കർണ്ണാടകയുടേത്. പാർട്ടികളിലെ പോരും, ഒരു പാർട്ടിയിൽ നിന്നു മറ്റൊന്നിലേക്കുള്ള കൂടുമാറ്റവും ഒക്കെയായി എന്നും കർണ്ണാടകയുടെ രാഷ്ട്രീയം...
മലയാളികളേ, ഇനിയും വൈകിയിട്ടില്ല, പോകാം ഐആർസിടിസിക്കൊപ്പം ഒരു കാശ്മീർ യാത്ര
കാശ്മീർ യാത്ര ഒരു സ്വപ്നമായി കരുതാത്ത സഞ്ചാരികളുണ്ടാവില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് യാത്രികർക്ക് കാശ്മീർ എന്ന ഭൂമിയിലെ സ്വർഗ്ഗം. ഇപ്പോഴിതാ, കേരളത്തിൽ നിന്നും...
തിരുപ്പതിയുടെ പുണ്യം നല്കുന്ന ചിക്ക തിരുപ്പതി, അപൂർവ്വ വിശ്വാസങ്ങളുമായി ഈ ക്ഷേത്രം
പകരം വയ്ക്കുവാനില്ലാത്ത വിശ്വാസങ്ങളുമായ നിൽക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ബാലാജി ക്ഷേത്രം. തന്നെ ആശ്രയിക്കുന്നവരെ ഒരിക്കലും കൈവെടിയാത്ത, അനുഗ്രഹങ്ങൾ വാരിവർഷിക്കുന്ന വെങ്കടേഷ്വരനെ...
ട്രെയിൻ ടിക്കറ്റ് ഇപ്പോൾ ബുക്ക് ചെയ്യാം, പണം പിന്നെ നല്കാം, പേടിഎമ്മിനൊപ്പം സഹകരിച്ച് ഐആർസിടിസി
ഇന്ന് ഓൺലൈൻ സേവനങ്ങളുടെ കാലമാണ്. വീട്ടിലേക്കുള്ള പലചരക്കു സാധനങ്ങൾ മേടിക്കുന്നതു മുതൽ വസ്ത്രങ്ങൾ വാങ്ങുന്നതിനും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനം നമ്മൾ ഓൺവൈൻ സേവനങ്ങളെ ആശ്രയിക്കുന്നു. ക്യൂ...
കണ്ണൂരും കോഴിക്കോടും പോകാതെ, കെഎസ്ആർടിസി തൃശൂർ- കാസർകോഡ് സൂപ്പർ ഫാസ്റ്റ് ബസ് സർവീസ്
ജനോപകാരപ്രദമായ നിരവധി സർവീസുകളാണ് കെഎസ്ആർടിസി പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. നഗരത്തിലെ പ്രധാന പാതകൾക്കു പുറമേയുള്ള റൂട്ടുകളിലൂടെയും നടത്തുന്ന സർവീസുകൾ സാധാരണക്കാരായ യാത്രക്കാർക്ക് കൂടുതൽ യാത്രാ...
ഒറ്റദിവസം കാണാം കോഴിക്കോട് ജില്ലയിലെ ആറിടങ്ങൾ, വയലട മുതൽ കരിയാത്തുംപാറയും കക്കയവും
കോഴിക്കോട്.. രുചി കൊണ്ടും കാഴ്ചകൾ കൊണ്ടും ഖൽബിൽ കയറിയ നാട്. സ്ഥലങ്ങൾ കാണുവാനിറങ്ങണോ അതോ ഭക്ഷണം ആസ്വദിച്ച് നഗരത്തിൽത്തന്നെ കൂടണോ എന്നതാണ് കോഴിക്കോട് എത്തിയാല്‍ ഏതൊരാളെയും...
അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല, കൃത്യം.. സമയം പാലിക്കുന്ന 'ഓൺടൈം' വിമാനത്താവളം ഇന്ത്യയിൽ!
എളുപ്പത്തിൽ, കുറഞ്ഞ സമയത്തിലെത്തുവാനാണ് നമ്മൽ പലപ്പോഴും യാത്രകളിൽ വിമാനത്തെ ആശ്രയിക്കുന്നത്. സംഗതി വേഗമെത്തുമെങ്കിലും വിമാനത്തിൽ സമയത്ത് കയറുക എന്നത് എളുപ്പമല്ല. വിമാനങ്ങൾ താമസിച്ച്...
മലയാളിക്കു പ്രിയം കാനഡ, പഠിക്കാനും ജോലിചെയ്യുവാനും ജീവിക്കുവാനും ബെസ്റ്റ്.. ഇത് മാത്രമാണോ?
വിദേശത്തേക്കിപ്പോൾ മലയാളികളുടെ കുത്തൊഴുക്കാണ്. ഉപരിപഠനത്തിനായി പോയി അവിടെ ജോലി കണ്ടെത്തി സെറ്റിൽ ആവുക എന്ന ലക്ഷ്യത്തിൽ കുട്ടികളും മികച്ച ജോലി സാധ്യതയും ജീവിതവും മുന്നിൽക്ക്ണ്ട് പ്രൊഫഷണൽ ആയ ആളുകളും...
തിരുവനന്തപുരം-മൂന്നാർ യാത്ര, സർവീസുമായി കെഎസ്ആർടിസി, പോക്കറ്റിലൊതുങ്ങുന്ന ചിലവിലൊരു ട്രിപ്പ്
യാത്രക്കാർക്ക് പ്രയോജകരമാകുന്ന വിധത്തിൽ നിരവധി ദീർഘദൂര സർവീസുകളാണ് കേരളത്തിലുടനീളം കെ എസ് ആർ ടി സി നടത്തുന്നത്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള സർവീസുകള്‍ സ്ഥിരം...
കാശി യാത്ര പൂർണ്ണമാകണമെങ്കിൽ ഈ ക്ഷേത്രവും, ആനന്ദചിത്തനായ വിഷ്ണുവിനെയും കാണാം
കാശി അഥവാ വാരണാസി, പുണ്യപുരാതനമായ ഹൈന്ദവ നഗരം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള നഗരങ്ങളിലൊന്നണെങ്കിലും കാശി അറിയപ്പെടുന്നത് അതിന്ഡറെ ആത്മീയതയ്ക്കാണ്. സപ്തപുരികളിലൊന്നായ കാശിയിലെത്തി...