Search
  • Follow NativePlanet
Share

ആലുവ മണപ്പുറം ‌വരെ യാത്ര പോകാം

ആലുവ മണപ്പുറം ‌വരെ യാത്ര പോകാം

ആലുവ എ‌ന്ന് കേൾക്കുമ്പോൾ ജ‌ന‌പ്രിയ നായകൻ ദിലീ‌പിനേയാണ് നമുക്ക് ഓർമ്മ വരിക. ആലുവയിൽ നിന്ന് നിവിൻ പോളി ഉൾപ്പടെ മറ്റു താരങ്ങളുണ്ടെങ്കിലും ആലുവയി‌ലെ താരം ദിലീപ് തന്നെയാണ്....
ഡാൻഡേ‌ലി; കർ‌ണ്ണാടകയിലെ ഋഷികേശ്

ഡാൻഡേ‌ലി; കർ‌ണ്ണാടകയിലെ ഋഷികേശ്

ചുറ്റും നിബിഢ വനങ്ങള്‍ നടുക്ക് ഒരു കൊച്ചുപട്ടണം. അതാണ് കര്‍ണാടകയിലെ ഡാന്‍ഡേലി. ഉത്തരകന്നഡയിലെ പശ്ചിമഘട്ട മലനിരയിലാണ് ഡാന്‍ഡേലിയുടെ സ്ഥാനം. ചെങ്കുത്തായ താഴ് വരകളും മലകളും നിറഞ്ഞ ഈ...
കേരളത്തിലെ ആദിമ മനുഷ്യരുടെ കരവേലകൾ

കേരളത്തിലെ ആദിമ മനുഷ്യരുടെ കരവേലകൾ

കേരളത്തിന് അത്ര പഴയ ചരിത്രമൊന്നുമില്ലെന്ന് വാദിക്കുന്ന ചരിത്രകാരൻമാർ ഉണ്ട്. ശിലയുഗകാലഘട്ടം വരെ നമ്മുടെ ചരിത്രം നീളുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ചരിത്രകാരൻമാരും നിരവധിയാണ്. കേരളത്തിൽ...
വേന‌ൽ ചൂട് കൂടും മുൻപ് സഞ്ച‌രിക്കേണ്ട സ്ഥലങ്ങൾ

വേന‌ൽ ചൂട് കൂടും മുൻപ് സഞ്ച‌രിക്കേണ്ട സ്ഥലങ്ങൾ

പ്ര‌ഭാതത്തെ കുളിരണിയിക്കുന്ന തണുപ്പ് കുറഞ്ഞ് വരികയാണ്. പകൽ സമയത്ത് തെളിഞ്ഞ് നിൽ‌ക്കുന്ന സൂര്യൻ ‌വരാൻ പോകുന്ന വേനലിന്റെ കാ‌‌ഠിന്യം വെളിപ്പെടുത്തി തരുകയാണ്. മാർച്ച് മാസം...
സിക്കിം യാത്രയിൽ സന്ദർശിച്ചിരിക്കേണ്ട 5 അതിശയ തടാകങ്ങൾ

സിക്കിം യാത്രയിൽ സന്ദർശിച്ചിരിക്കേണ്ട 5 അതിശയ തടാകങ്ങൾ

സഞ്ചാരികള്‍ തീര്‍ച്ചയായും പോകാന്‍ കൊതിക്കുന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമാണ് സിക്കിം. ഇന്ത്യയുടെ വടക്ക് കിഴക്കായി ഹിമാലയന്‍ സാനുക്കളുടെ അടിവാരത്തിലാണ് സിക്കിം സ്ഥിതി ചെയ്യുന്നത്....
സായ് ഭക്തർ അറിഞ്ഞിരിക്കണം ഷിർദ്ദിയേക്കുറി‌‌ച്ചുള്ള ഈ കാര്യങ്ങൾ

സായ് ഭക്തർ അറിഞ്ഞിരിക്കണം ഷിർദ്ദിയേക്കുറി‌‌ച്ചുള്ള ഈ കാര്യങ്ങൾ

സായി ഭക്തര്‍ക്ക് പരിചിതമായ സ്ഥലമാണ് ഷിര്‍ദ്ദി. ഷിര്‍ദ്ദി സായ്ബാബയുടെ പേരിലുള്ള തീര്‍ത്ഥാട‌ന കേ‌ന്ദ്രമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്. മുബൈയില്‍ നിന്ന് 241...
ഹണിമൂണിന് ആ‌ലപ്പുഴയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ഹണിമൂണിന് ആ‌ലപ്പുഴയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ഹണിമൂൺ ആഘോഷിക്കാ‌ൻ പ‌റ്റിയ സ്ഥലങ്ങളേക്കുറിച്ച് ചിന്തിക്കുമ്പോൾ ബീച്ചുകളും ഹിൽസ്റ്റേഷനുകളുമൊക്കെയാണ് മനസിൽ വരി‌ക. എ‌ന്നാൽ അവയിൽ നിന്നൊക്കെ മാറി ചിന്തിക്കുന്നവർക്ക് കായലുകൾ നിറഞ്ഞ...
ബദാമിയിൽ ഭാമയുടെ നൃത്തച്ചുവടുകൾ

ബദാമിയിൽ ഭാമയുടെ നൃത്തച്ചുവടുകൾ

ലോക പ്രശസ്തമായ ക്ഷേത്രത്തിന് മുന്നിൽ നിന്നുകൊണ്ട് നടി ഭാമയുടെ ‌ഗ്ലാമർ ഡാൻസ് യൂ ട്യൂബിൽ വയറലാവുകയാണ്. ഓട്ടോ രാജ എന്ന കന്നഡ സിനിമയുടെ ഒരു ഗാന രംഗമാണ് ഇത്. 2013ൽ ആണ് ഈ സിനിമ ഇറങ്ങിയതെങ്കിലും...
ഓട്ടോറിക്ഷ ബസ് സ്റ്റാൻഡ് എന്ന് പറയുന്നത് പോലെ വെള്ളത്തിലൂടെ ചില നാഷണൽ ഹൈവേകൾ!

ഓട്ടോറിക്ഷ ബസ് സ്റ്റാൻഡ് എന്ന് പറയുന്നത് പോലെ വെള്ളത്തിലൂടെ ചില നാഷണൽ ഹൈവേകൾ!

ഇന്ത്യയിലെ 106 ജല‌പതകള്‍ ദേശീയ ജലപാതകളായി പ്രഖ്യാപിക്കാനുള്ള ബില്‍‌പാസാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രമ‌ന്ത്രിസഭയില്‍ നടന്നുവരുന്നതായി നിങ്ങള്‍...
ചിക്കമഗളൂരിലെ ഭ‌ദ്ര വന്യജീവി സങ്കേതം

ചിക്കമഗളൂരിലെ ഭ‌ദ്ര വന്യജീവി സങ്കേതം

കൂർഗ് ജില്ല കഴിഞ്ഞാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പേരുകേ‌ട്ട ഒരു ജില്ല‌യാണ് കർണ്ണാടകയിലെ ചിക്കമഗളൂർ. ചിക്കമഗളൂർ ജില്ലയിലെ ഒരു വന്യജീവി സങ്കേതമാണ് ഭദ്ര വന്യജീവി സങ്കേതം. മുത്തോടി...
യാത്ര ക്ഷീണം തോന്നുകേയില്ല! കന്നഡ നാട്ടിലൂടെ 5 കിടിലോൽക്കിടിലം റോഡ് ട്രിപ്പുകൾ!

യാത്ര ക്ഷീണം തോന്നുകേയില്ല! കന്നഡ നാട്ടിലൂടെ 5 കിടിലോൽക്കിടിലം റോഡ് ട്രിപ്പുകൾ!

സുന്ദര‌മായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കർണാടക. അറബിക്കടലിനും പശ്ചിമ ഘട്ടത്തിനും ഇടയിൽ സ്ഥിതി ‌ചെയ്യുന്ന സ്ഥലങ്ങളാണ് അവയിൽ ഏറ്റവും പ്രശസ്‌തം. കർണ്ണാടകയിലൂടെ...
ആ‌ലിയഭട്ടിനെ അറിയാ‌മെങ്കിൽ മലയാളികൾക്ക് കൽപ്പയും അറിയാം

ആ‌ലിയഭട്ടിനെ അറിയാ‌മെങ്കിൽ മലയാളികൾക്ക് കൽപ്പയും അറിയാം

ഭ്രമി‌പ്പിക്കുന്ന ക്യാമറ കാ‌ഴ്ചകളുടെ ഉസ്താദ് ആണ് ഇംറ്റിയാസ് അലി. തന്റെ സിനിമകൾക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന ലൊക്കേഷനുകളാണ് ഇം‌റ്റിയാസ് അലിയുടെ സിനിമകൾക്ക് കൂടുതൽ ദൃശ്യ ഭംഗി നൽകുന്നത്....
ലാല്‍ബാഗ്; ബാംഗ്ലൂർ മലയാളികളുടെ വിശ്രമ സ്ഥലം

ലാല്‍ബാഗ്; ബാംഗ്ലൂർ മലയാളികളുടെ വിശ്രമ സ്ഥലം

ബാംഗ്ലൂരിലെ ലാല്‍ബാഗിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാരികള്‍ ആരും തന്നെ ഉണ്ടാകില്ലാ. അത്രയ്ക്ക് പ്രശസ്തമാണ്, ഇന്ത്യയിലെ തന്നെ വലിയ ഉദ്യാനങ്ങളില്‍ ഒന്നായ ലാല്‍ബാഗ്. ബാംഗ്ലൂര്‍...
മേഘനയോടപ്പം പ്ര‌‌ഥ്വിരാജിന്റെ കൊടൈക്കനാൽ മെമ്മറീസ്!

മേഘനയോടപ്പം പ്ര‌‌ഥ്വിരാജിന്റെ കൊടൈക്കനാൽ മെമ്മറീസ്!

ദൃശ്യത്തിന് മുൻപേ ജിത്തു ജോസഫ് എന്ന ഫി‌ലിം മേക്കർ മലയാള സിനിമയിൽ തന്റെ ഇരിപ്പി‌ടം ഉറ‌പ്പിച്ച സിനിമയായിരുന്നു മെമ്മറീസ്. പ്രഥ്വിരാജിന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായ മെമ്മറീസിൽ...
ഡ‌ൽഹി മലയാളികളുടെ സല്ലാപ കേന്ദ്രങ്ങൾ

ഡ‌ൽഹി മലയാളികളുടെ സല്ലാപ കേന്ദ്രങ്ങൾ

ഡ‌ല്‍ഹിയിലാണോ നിങ്ങളുടെ താമസം, അ‌‌ല്ലെങ്കില്‍ ഡല്‍ഹിയിലേക്ക് ഒരു യാത്ര പോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ നിരവധി...
സിനിമാക്കാരുടെ അഭയകേന്ദ്രമായ 20 പുണ്യസ്ഥലങ്ങള്‍

സിനിമാക്കാരുടെ അഭയകേന്ദ്രമായ 20 പുണ്യസ്ഥലങ്ങള്‍

സിനിമയിൽ നിലനി‌ൽക്കണമെങ്കിൽ കഴിവിനൊപ്പം ഭാഗ്യവും വേണം. ഭാഗ്യം തേടി സിനിമക്കാർ എത്തിച്ചേരുന്നത് ചില തീർത്ഥാടന കേന്ദ്രങ്ങളിൽ ആണ്. കൊല്ലൂരും ശബരിമലയുമാണ് ഗായകൻ യേശുദാസിന്റെ പ്രിയപ്പെട്ട തീർത്ഥാടന...
ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാ‌ത്ത അത്ഭുത ശിവ ക്ഷേത്രം!

ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാ‌ത്ത അത്ഭുത ശിവ ക്ഷേത്രം!

ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ ഭാരതം. പ്രശസ്തമായ നിരവ‌ധി ക്ഷേത്രമുണ്ട് നമ്മുടെ നാട്ടില്‍. ഇന്ത്യയിലെ പലനഗരങ്ങളും ഇന്ന് അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ പേരില്‍ ആണ്. എന്നാല്‍...
'എച്ചിൽ കുളി' വിവാദമാക്കിയ കുക്കേ

'എച്ചിൽ കുളി' വിവാദമാക്കിയ കുക്കേ

മഡേ സ്നാന എന്ന ആചാരത്തിന്റെ പേരില്‍ ഏറെ വിവാദമായിട്ടുള്ള ക്ഷേത്രമാണ് കുക്കേ സുബ്രഹ്മണ്യ ക്ഷേത്രം. ദക്ഷിണ കര്‍ണാടകയിലെ സുള്ള്യ താലുക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തെ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+