ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദവരി ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് പോലവരം. റിവർ ക്രൂയിസിന് പേരുകേട്ട പാപ്പി ഹിൽസ് സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. പാപ്പി കൊണ്ടലു എന്ന് തെലുങ്കിൽ അറിയപ്പെടുന്ന ഈ...
ഉത്താരാഖണ്ഡിലെ ഋഷികേശ് എന്ന പുണ്യഭൂമിയേക്കുറിച്ച് കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഋഷികേശ്. ഉത്തരാഖണ്ഡിലെ...
ബാംഗ്ലൂരിൽ വന്നിട്ടുള്ള ആരും തന്നെ ലാൽബാഗിൽ പോകതിരിന്നിട്ടുണ്ടാകില്ല. ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു പാർക്കാണ് ലാൽബാഗ്. നിരവധിപ്പേരാണ് ദിവസവും ലാൽബാഗ് സന്ദർശിക്കുന്നത്. വിശ്രമത്തിനും,...
ഇന്ത്യയിലെ സുന്ദരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് കൊങ്കണ്‍ മേഖല. ഭൂമിശാസ്ത്ര പരമായി കേരളവുമായി മേഖലയ്ക്ക് ഏറേ സമാനതകള്‍ ഉണ്ട്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും നടുവിലായാണ് മഹാരാഷ്ട്രയിലെ ഈ...
തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ചെറിയ ഒരു ടൗൺ ആണ് തിരുക്കഴുക്കുണ്ട്രം. വേദഗിരീശ്വര ക്ഷേത്രം ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന പുരാവൃത്തങ്ങളുമാണ് തിരുക്കഴുക്കുണ്ട്രം എന്ന...
പൈതൃക നഗരങ്ങളും ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും എല്ലാ യാത്രക്കാരേയും ഒരു പോലെ ആകര്‍ഷിക്കണമെന്നില്ല. ചിലര്‍ക്കത് എത്ര കേട്ടാലും മതി വരാത്ത കഥകളുടെ അക്ഷയപാത്രമാണ്, മറ്റ് ചിലര്‍ക്കാകട്ടെ...
കുടജാദ്രി, ആ പേര് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. പ്രകൃതി സൗന്ദര്യത്തിന് പേരു കേട്ട പരിപാവനമായ ഒരു സ്ഥലം. കർണാടകയിലെ ഷിമോഗ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഗട്ടത്തിന്റെ ഭാഗമായ...
ഭൂമിക്ക് 150 അടി താഴ്ചയിൽ രണ്ടു കിലോമീറ്റർ കാൽ നടയാത്ര ചെയ്താൽ എങ്ങനെ ഇരിക്കും. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്തായാലും നിങ്ങൾക്ക് അങ്ങനെ ഒരു യാത്ര ചെയ്യാൻ അവസരം...
പയ്യാമ്പലം എന്നാല്‍ ശ്മശാനഭൂമി എന്നായിരുന്നു കുറച്ചുവര്‍ഷങ്ങള്‍ മുമ്പ് വരെ ആളുകള്‍ ധരിച്ചു വച്ചിരുന്നത്. എ കെ ജിയെ പോലെ കേരളം കണ്ട രാഷ്ട്രീയ മഹാരഥന്‍മാരുടെ സ്മൃതി മണ്ഡപം...
ലോകത്തിലെ തന്നെ സുന്ദരമായ ഭൂമിയില്‍, ആരുടെയും തന്നെ ശല്യമില്ലാതെ മണിക്കൂറുകളോളം ചിലവിടാന്‍ മനസില്‍ ആഗ്രഹമുണ്ടോ. കേരളത്തില്‍ തന്നെ അതിന് പറ്റിയ ഒരു സ്ഥലമുണ്ട് സഞ്ചാരികളുടെ ബഹളം...
കര്‍ണാടകത്തില്‍ കേരളം പോലെ ഒരു സ്ഥലം. കൂര്‍ഗിനെക്കുറിച്ച്, അവിടെ പോയിട്ടുള്ളവര്‍ ആദ്യം വിവരിക്കുന്നത് ഇങ്ങനെയായിരിക്കും. സിനിമകളിലൂടേയും മലയാളികൾക്ക് സുപരിചിതമായ ഒരു സ്ഥലമാണ്...
നമ്മൾ യാത്ര തുടരുകയാണ്. എല്ലാ യാത്രകളും അവിസ്മരണീയമായ ഒന്നാകാനാണ് നമ്മുടെ ആഗ്രഹം. പുതിയ അറിവുകളും അനുഭവങ്ങളുമാണ് ഓരോ യാത്രയിലും നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരോ യാത്രകളിലും നമുക്ക് ലഭിക്കുന്ന...
ദീര്‍ഘദൂര ട്രെക്കിംഗില്‍ പരിചയമില്ലാത്തവര്‍ക്ക് പോയി പരിചയപ്പെടാന്‍ പറ്റിയ സ്ഥലമാണ് ഉത്തരാഖണ്ഡിലെ ഡോഡിതാള്‍. ഹിമാലയത്തിലെ ഉത്തരകാശി ജില്ലയിലെ ഗര്‍വാള്‍ മേഖലയിലാണ്...
സഞ്ചാരികളെ അമ്പരിപ്പിക്കുന്നതാണ് ഇന്ത്യയുടെ ഭൂപ്രകൃതി. തീരപ്രദേശങ്ങളും മലനിരകളും മരുഭൂമികളും താഴ്വരകളും തണ്ണീർത്തടങ്ങളും ദ്വീപുകളുമൊക്കെയായി ഇന്ത്യ അങ്ങനെ പരന്നു കിടക്കുകയാണ്. ഒരു...
ബദ്രിനാഥ് ക്ഷേത്രവും ഈ ക്ഷേത്രത്തിന് സമീപത്തുള്ള മൂന്ന് ക്ഷേത്രങ്ങളിലേക്കുമുള്ള സന്ദർശനമാണ് ഛോട്ട ചാർ ധാം എന്ന് അറിയപ്പെടുന്നത്. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളാണ് ഛോട്ട ചാർ ധാം...
ഒരു സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഗുജറത്തിലേക്ക് സന്ദര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്നത് അവിടുത്തെ കാഴ്ചകളാണ്. ഒരു സഞ്ചാരികള്‍ തിരയുന്ന എല്ലാത്തരം കാഴ്ചകളും...
ഹിമാലയ പര്‍വതത്തിന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. എപ്പോഴും മഞ്ഞ് പൊഴിയുന്ന കനത്ത വേനലില്‍പ്പോലും ചൂട് ലഭിക്കാത്ത സ്ഥലങ്ങളാണ്...