Search
  • Follow NativePlanet
Share

കർണാടകയിലെ ‌ട്രെക്കിംഗ് പറുദീസകൾ

കർണാടകയിലെ ‌ട്രെക്കിംഗ് പറുദീസകൾ

പശ്ചിമഘട്ടം നീണ്ട് കിടക്കുന്ന കർണാടകയുടെ മലനിരകളിൽ പലതും വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഹിൽസ്റ്റേഷനുകളാണ്. ചിക്കമഗളൂർ, കൂർഗ്, ഷിമോഗ എന്നീ ജില്ലകളിലാണ് കർണാടകയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ...
വനത്തിന് നടുക്കാ‌യി 1000 വർഷം പഴക്കമുള്ള ക്ഷേത്രം

വനത്തിന് നടുക്കാ‌യി 1000 വർഷം പഴക്കമുള്ള ക്ഷേത്രം

പെരിയാർ വന്യജീവി സങ്കേതത്തിലെ വനത്തിന് നടുവിലായി ഒരു പ്രാചീന ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ആയിരം വർഷം പഴക്കമുള്ള മംഗളാ ദേവി ക്ഷേത്രമാണ് അത്. കണ്ണകി‌യേയാണ് ഇവിടെ മംഗ‌ളാ ദേവിയായി...
കവിയൂരിലെ ഗുഹാ ക്ഷേത്രം

കവിയൂരിലെ ഗുഹാ ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്ന് 5 കിലോ‌മീറ്റർ അകലെയായി കവിയൂരിലാണ് കവിയൂർ ഗുഹാ ക്ഷേ‌ത്രം എന്ന പേരിൽ പ്രശസ്തമായ തൃ‌ക്കാക്കുടി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ...
അൻവറിലെ ജയിൽ ആയിരുന്ന കണ്ണൂർകോട്ട

അൻവറിലെ ജയിൽ ആയിരുന്ന കണ്ണൂർകോട്ട

കണ്ണൂർ നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ യാത്രയുണ്ട്, കണ്ണൂർ കോട്ടയെന്ന പേരിൽ പ്രശസ്തമായ സെയിന്റ് അ‌ഞ്ചലോസ് കോട്ടയിലേക്ക്. അറബിക്കടലിലേക്ക് മുഖം നോക്കി നിൽക്കുന്ന ഈ കോട്ട‌‌യ്ക്ക്...
ഏലഗിരിയിലേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരി‌ക്കേണ്ട കാര്യങ്ങൾ

ഏലഗിരിയിലേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരി‌ക്കേണ്ട കാര്യങ്ങൾ

സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട ഒരു സ്ഥലമുണ്ട് തമിഴ്‌നാട്ടില്‍. വെല്ലൂരിന് സമീപത്തുള്ള ഏലഗിരിയാണ് ആ സ്ഥലം. ഊട്ടി വിനോദസഞ്ചാരികളുടെ പറുദീസയായി മറുമ്പോള്‍, പാവങ്ങളുടെ ഊട്ടി എന്ന...
കുടിൽ തൊട്ട് കൊട്ടാരം വരേ; വ്യത്യസ്തമായ വീടുകൾ കാണാൻ ഒരു ഓപ്പൺ മ്യൂസിയം

കുടിൽ തൊട്ട് കൊട്ടാരം വരേ; വ്യത്യസ്തമായ വീടുകൾ കാണാൻ ഒരു ഓപ്പൺ മ്യൂസിയം

ചെന്നൈയില്‍ യാത്ര ചെയ്യുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ദക്ഷിണ‌ചിത്ര. എന്താണ് ദക്ഷിണ ചിത്ര എ‌ന്ന് ചോദിച്ചാല്‍ ഒരു മ്യൂസിയം എന്ന് പറഞ്ഞ്...
ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്നായ നീർമഹലിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്നായ നീർമഹലിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ത്രിപുരയില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ തലസ്ഥാനമായ അഗര്‍ത്തല സന്ദര്‍ശിച്ചാല്‍ അവിടെ ഒരു താജ്മഹല്‍ കാണാം, വെള്ളത്തിലാണെന്ന് മാത്രം. ത്രിപുരയിലെ ഏറ്റവും മനോഹരമായ കൊട്ടാരം...
ബാംഗ്ലൂരിനോട് അകൽച്ച തോന്നുന്നുണ്ടോ? ബാംഗ്ലൂരിനോട് ഇഴകിച്ചേരാൻ 20 കാര്യങ്ങൾ

ബാംഗ്ലൂരിനോട് അകൽച്ച തോന്നുന്നുണ്ടോ? ബാംഗ്ലൂരിനോട് ഇഴകിച്ചേരാൻ 20 കാര്യങ്ങൾ

ഉദ്യാനങ്ങളുടെ നഗരം, ഇന്ത്യയുടെ ഐ ടി ത‌ലസ്ഥാനം എന്നീ ഓമനപ്പേരുകൾക്ക് അപ്പുറമാണ് ബാംഗ്ലൂർ എന്ന നഗരം എന്ന കാര്യം ബാംഗ്ലൂരിൽ വർഷങ്ങളായി താമസിക്കുന്നവർക്ക് പോലും അറി‌യില്ലായിരിക്കാം....
വിദേശികളെ വർക്ക‌ല ബീച്ചിലേക്ക് ആകർഷിപ്പിക്കുന്ന 10 കാര്യങ്ങൾ

വിദേശികളെ വർക്ക‌ല ബീച്ചിലേക്ക് ആകർഷിപ്പിക്കുന്ന 10 കാര്യങ്ങൾ

കോവളം ബീച്ച് ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ അഭയം പ്രാപിക്കുന്നത് വര്‍ക്കലയിലാണ്. വര്‍ക്കല...
കൊച്ചിയിൽ നിന്ന് 10 കുഞ്ഞ് യാത്രകൾ

കൊച്ചിയിൽ നിന്ന് 10 കുഞ്ഞ് യാത്രകൾ

കൊ‌ച്ചി കാണാൻ എത്തിച്ചേരുന്ന സഞ്ചാ‌രികൾക്ക് മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചി‌യും കണ്ട് കഴിയുമ്പോൾ കുറച്ച് കൂ‌ടി ദൂരത്തേക്ക് യാത്ര ‌ചെയ്യണമെന്ന്...
തിരുവനന്തപുര‌ത്ത് ‌ഹനുമാൻ തിരിച്ചിട്ടപാറ!

തിരുവനന്തപുര‌ത്ത് ‌ഹനുമാൻ തിരിച്ചിട്ടപാറ!

രാമ - രാവണ യുദ്ധ ‌സമയത്ത് പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവിനി തേടി യാത്ര പോയ ഹനുമാനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ‌പ്രചരിക്കുന്ന ‌പല സ്ഥലങ്ങളും കേരളത്തിലുണ്ട്. കണ്ണൂരിലെ ഏഴിമല...
കൂവള ചുവട്ടിൽ ഉയർന്നു വന്ന ശിവ‌ലിംഗം

കൂവള ചുവട്ടിൽ ഉയർന്നു വന്ന ശിവ‌ലിംഗം

കോട്ടയം ‌നഗരത്തിൽ നിന്ന് 32 കിലോ‌മീറ്റർ കിഴക്കായി പൊൻകുന്നത്ത് നിന്ന് 3 കിലോമീറ്റർ അകലെയായി ചിറക്കട‌വ് എന്ന സ്ഥലത്ത് ‌സ്ഥിതി ചെ‌യ്യുന്ന ‌ശിവ ക്ഷേ‌ത്രമാണ്...
കൊല്ലംകാർ ബോറടി മാറ്റുന്ന അഡ്വഞ്ചർ പാർക്ക്

കൊല്ലംകാർ ബോറടി മാറ്റുന്ന അഡ്വഞ്ചർ പാർക്ക്

നിങ്ങൾ ഒരു പക്ഷെ ഒരു ടൂറിസ്റ്റ് ആയിട്ടായിരിക്കില്ല കൊല്ലം നഗരത്തിൽ എത്തി‌ച്ചേരുക. നിങ്ങളുടെ എന്തെങ്കിലും സ്വകാര്യ ആവശ്യത്തിന് നഗരത്തിൽ എത്തിയതായിരിക്കും. നഗരത്തിൽ എന്തിനെങ്കിലും വേ‌ണ്ടി...
ഹ‌ണിമൂൺ ആഘോഷിക്കാൻ കാട്ടിലേക്ക് പോകാം

ഹ‌ണിമൂൺ ആഘോഷിക്കാൻ കാട്ടിലേക്ക് പോകാം

ഹണിമൂൺ ആഘോഷിക്കാൻ നമ്മൾ സാധരണ തെരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ ബീച്ചുകളോ ഹിൽസ്റ്റേഷനുകളോ ആണ്. എന്നാൽ ഹണിമൂൺ ആഘോഷിക്കാൻ കാട്ടിലേക്ക് പോകാം എന്ന് പറഞ്ഞാൽ അത് കാടുപോലെ തന്നെ വന്യമായ ഒരു ആശയമാണെന്ന് നിങ്ങൾ...
അ‌രിമ്പ്ര മല മലപ്പുറംകാരുടെ ഹിൽസ്റ്റേഷൻ

അ‌രിമ്പ്ര മല മലപ്പുറംകാരുടെ ഹിൽസ്റ്റേഷൻ

മലപ്പുറത്തിന് സമീപത്തായി ഊ‌ട്ടി പോലെ സു‌ന്ദരമായ ഒരു സ്ഥ‌ലമുണ്ട്. സമുദ്ര‌നിരപ്പിൽ നിന്ന് 1050 അടി ഉയ‌‌രത്തിൽ സ്ഥിതി ചെയ്യുന്ന അ‌രിമ്പ്ര മലയാണ് ഈ സ്ഥലം....
തേക്കടിയിൽ നിന്ന് മു‌രിക്കാടി വ്യൂപോയിന്റിലേക്ക്

തേക്കടിയിൽ നിന്ന് മു‌രിക്കാടി വ്യൂപോയിന്റിലേക്ക്

വ്യൂപോയിന്റുകൾ ഇല്ലാത്ത ഹിൽസ്റ്റേഷനുകൾ തീർ‌ച്ചയായും വിരസ‌മായ കാഴ്ചാനുഭവങ്ങളായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക. തേക്കടിയിൽ സന്ദർശിക്കുന്നവർക്ക് സുന്ദരമായ വിദൂരദൃശ്യങ്ങൾ ആസ്വദിക്കാൻ...
പ‌ണ്ഡവരും പരശുരാമനും ‌പ്രതിഷ്ഠ നടത്തിയ തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

പ‌ണ്ഡവരും പരശുരാമനും ‌പ്രതിഷ്ഠ നടത്തിയ തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

ശിവനും വിഷ്ണുവിനും ഓരേ പോലെ പ്രാധാന്യമുള്ള ശിവക്ഷേത്രമാണ് തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പരശുരാമൻ സ്ഥാ‌പിച്ച 108...
മുത്തങ്ങയിലെ കാഴ്ചകൾ കാണാം

മുത്തങ്ങയിലെ കാഴ്ചകൾ കാണാം

വയനാട്ടിലെ പ്രമുഖ ടൗണാ‌യ സുൽത്താൻ ബത്തേ‌രിയിൽ നിന്ന് 16 കിലോമീറ്റർ അകലെയായിട്ടാണ് വയനാട് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. മുത്തങ്ങ വന്യ‌ജീവി സങ്കേതം എന്ന പേ‌‌രിൽ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+