ബെംഗളൂരുവിൽ കനത്ത മഴ,റോഡിൽ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും, പത്തോളം വിമാനം ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു
ചുട്ടുപൊള്ളിക്കുന്ന കനത്ത ചൂടിൽ വലഞ്ഞ ബെംഗളൂരു നഗരത്തിന് ആശ്വാസമായി മഴ. ഇന്ന് ശനിയാഴ്ച വൈകിട്ട് കനത്ത മഴയാണ് നഗരത്തിൽ പെയ്യുന്നത്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്നു. കേന്ദ്ര...
കേരളത്തിന് മൂന്നാം വന്ദേ ഭാരത്; ട്രാക്ക് ലഭ്യത നോക്കി സർവീസ് വന്നേക്കും.. റൂട്ടുകൾ കണ്ടെത്താൻ റെയിൽവേ
കേരളം മൂന്നാം വന്ദേ ഭാരത് സർവീസിനായുള്ള കാത്തിരിപ്പിലാണ്. വരുമെന്നും വരില്ലെന്നും ഒക്കെ നിരവധി അഭ്യൂഹങ്ങളുണ്ടെങ്കിലും വരാനുള്ള സാധ്യതകൾ ഇല്ലതായിട്ടില്ല. വന്ദേ ഭാരത് ഏറ്റവും ലാഭകരമായി സർവീസ്...
നീലഗിരി കളറാകുന്നു! കാത്തിരുന്ന ഊട്ടി പുഷ്പമേള മേയ് മാസത്തിൽ.. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്‌പോത്സവം
ഊട്ടി എല്ലായ്പ്പോഴും മനോഹരിയാണ്. തണുപ്പു നിറഞ്ഞ കാലാവസ്ഥ, പച്ചപ്പ്, കോടമഞ്ഞ്, കൊളോണിയൽ നിർമ്മിതികൾ, വ്യൂ പോയിന്‍റുകൾ, ബോട്ടാണിക്കൽ ഗാർഡൻ... എത്ര കണ്ടാലും മടുക്കാത്ത നാടും കാഴ്ചകളും!...
റംസാൻ, ഉഗാദി ആഘോഷം.. ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ, നാട്ടിലെത്താം, 2 സർവീസ്
ബെംഗളൂരുവിൽ ഇനി ഏറ്റവും തിരക്ക് അനുഭവപ്പെടുവാൻ പോകുന്ന ദിവസങ്ങളാണ് മാർച്ച് അവസാന ആഴ്ചയിലേത്. ഉഗാദി, ഈദുൽ ഫിത്തർ എന്നീ വലിയ രണ്ട് ആഘോഷങ്ങൾ ആണ് വരുന്നത്. ബെംഗളൂരുവിൽ നിന്നുള്ളവർ അവധിക്ക് തങ്ങളുടെ...
ബെംഗളൂരു കാലാവസ്ഥ: ചൂടിന് താത്കാലിക ആശ്വാസം.. ബാംഗ്ലൂരിൽ ഇന്നും നാളെയും മഴ!
ബാംഗ്ലൂർ കാലാവസ്ഥ: മാര്‍ച്ച് മാസത്തിൽ ചൂട് പതിവാണെങ്കിലും മുമ്പ് അനുഭവപ്പെട്ടിട്ടല്ലാത്ത വിധത്തിൽ അതിവേഗമാണ് ബെംഗളൂരു ഇത്തവണ വേനലിലേക്ക് എത്തിയത്. പൊതുവേ ശിവരാത്രിക്ക് ശേഷമാണ് ചൂട് ഇവിടെ...
കർണ്ണാടക ബന്ദ്: ശനിയാഴ്ച ബെംഗളൂരുവിൽ നിന്ന് യാത്രകൾ പ്ലാന്‍ ചെയ്യുന്നുണ്ടോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
കർണ്ണാടക ബന്ദ്: ബെംഗളൂരുവിൽ വാരാന്ത്യം ആഘോഷിക്കുവാൻ പ്ലാൻ ചെയ്തിരിക്കുന്നതിനിടയിലാണ് കർണ്ണാടക ബന്ദ് വന്നിരിക്കുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിക്ക് തുടങ്ങുന്ന 12 മണിക്കൂർ കർണ്ണാടക ബന്ദ് വൈകിട്ട് ആറ്...
ട്രെയിൻ യാത്രയിൽ ലോവർ ബെർത്ത് കിട്ടാൻ പാട്പെടും, ആവശ്യപ്പെട്ടാലും സീറ്റ് കിട്ടണമെന്നില്ല, കാരണം
ട്രെയിൻ യാത്രകള് ചെയ്യുന്നവർക്ക്, അത്രെത്ര ചെറിയ ദൂരം പോകുന്ന യാത്രയാണെങ്കിലും സന്തോഷം ലോവർ ബര്‍ത്ത് കിട്ടുമ്പോഴാണ്. കാഴ്ചകൾ കണ്ട്, കാറ്റുകൊണ്ട്, എത്രനേരം വേണമെങ്കിലും കാഴ്ചകൾ ആസ്വദിച്ച്...
ലോക ഹിമാനി ദിനം: ഹിമാനികൾക്കിത്രയും സൗന്ദര്യമോ.. സാഹസികരേ.. ഇതുവഴി വാ.. കാണാം അപ്രത്യക്ഷമാകും മുന്നേ..
യാത്രകളിൽ കൗതുകവും സാഹസികതയും തേടിപ്പോകുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഹിമാനികൾ. മരവിപ്പിക്കുന്ന തണുപ്പും പേടിയും ഒക്കെ തോന്നുമെങ്കിലും സാഹസിക സഞ്ചാരികള്‍ക്ക് അതൊന്നും ഒരു പ്രശ്നമേയല്ല....
തിരുനക്കര പകൽപൂരം ഇന്ന്, എഴുന്നള്ളത്തിന് 22 ആനകൾ, ആവേശത്തിൽ കോട്ടയം
കോട്ടയം കാത്തിരിക്കുന്ന നിമിഷങ്ങളിലേക്ക് മണിക്കൂറുകളുടെ അകലമേയുള്ളൂ. അക്ഷരനഗരി ആൾക്കൂട്ടങ്ങൾക്കും ആർപ്പുവിളികൾക്കും വഴിമാറിക്കളിഞ്ഞു. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവലഹരിയിലായാണ് കോട്ടയം. നാട്...
രാജ്യറാണി, നാഗർകോവിൽ- കോട്ടയം എക്സ്പ്രസുകൾക്ക് അധിക സ്റ്റോപ്പ്, മെച്ചം ആലപ്പുഴ ജില്ലയ്ക്ക്
കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് നിരവധി സൗകര്യങ്ങളാണ് റെയിൽവേ ചെയ്യുന്നത്, ട്രെയിനുകളിൽ അധിക കോച്ച് അനുവദിക്കുക, തിരക്കുള്ള സമയങ്ങളിൽ പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തുക തുടങ്ങിയവ അതിൽ ചിലത്...
ബെംഗളൂരു കാലാവസ്ഥ: ചൂട് പിന്നെയും കൂടുന്നു, ആശ്വാസമായി ഞായാറാഴ്ച മഴയെത്തും
ബെംഗളൂരു കാലാവസ്ഥ: ചൂട് കൂടിയ, വരണ്ട അവസ്ഥയിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. മിക്ക ദിവസങ്ങളിലും മൂടൽ മഞ്ഞോടെയാണ് ദിവസം ആരംഭിക്കുന്നതെങ്കിലും ഉച്ചയാകുന്നതോടെ തെളിഞ്ഞ ആകാശത്തിലേക്ക് അന്തരീക്ഷം...
ബെംഗളൂരു യാത്ര: റോഡ്, മെട്രോ പണികൾ, നഗരത്തിൽ ഗതാഗത തടസ്സം നേരിടും, മുന്നറിയിപ്പ്
ബാംഗ്ലൂർ ഗതാഗത മുന്നറിയിപ്പുകൾ: ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റോഡ്, മെട്രോ പണികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഗതാഗതം തടസ്സപ്പെടുവാനും കാലതാമസം ഉണ്ടാകുവാനും...
കർണ്ണാടക ബന്ദ്: ബെംഗളൂരു ജീവിതത്തെ എങ്ങനെ ബാധിക്കും, അടച്ചിടുന്നതും തുറന്നു പ്രവർത്തിക്കുന്നതും ഈ സേവനങ്ങൾ
കർണ്ണാടക ബന്ദ്: കർണ്ണാടകയിൽ മാർച്ച് 22 ശനിയാഴ്ച കർണ്ണാടക ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ധ് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെ നീണ്ടു നിൽക്കും....
ബെംഗളൂരു കാലാവസ്ഥ: ചൂടിന് ശമനമാകുന്നു! ഞായറാഴ്ച ബെംഗളൂരു ഉൾപ്പെടെ 12 ജില്ലകളിൽ മഴ
ബെംഗളൂരു കാലാവസ്ഥ: കനത്ത ചൂടിലൂടെയാണ് ബെംഗളൂരു കടന്നു പോകുന്നത്. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും കൂടിയ താപനിലയായ 35 ഡിഗ്രി സെൽഷ്യസ് പല ദിവസങ്ങളിലും രേഖപ്പെടുത്തി. ഇപ്പോൾ നഗരം കാത്തിരിക്കുന്നത് ചൂടിൽ...
കോയമ്പത്തൂർ - മംഗളൂരു വന്ദേ ഭാരത് സർവീസ് വരുമോ? നേട്ടം മലബാറിന്, പുതിയ ആവശ്യവുമായി എംപി
രാജ്യത്തെ തന്നെ ഏറ്റവും വിജയകരമായ വന്ദേ ഭാരത് ട്രെയിൻ സർവീസുള്ള സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം- കാസർകോഡ്, തിരുവനന്തപുരം - മംഗലപാപുരം എന്നീ രണ്ട് റൂട്ടുകളിലായി നിറയെ ആളുകളോടെയാണ് കേരളത്തിന്‍റെ...
കർണാടക ബന്ദ് മാർച്ച് 22 ശനിയാഴ്ച, കടകൾ തുറക്കുമോ, ബസ് സർവീസിനെ ബാധിക്കുമോ? അറിയാം
വാരാന്ത്യം ആഘോഷിക്കാൻ ബെംഗളൂരുവിലേക്കോ അല്ലെങ്കിൽ കര്‍ണ്ണാടകയിലെ മറ്റേതെങ്കിലും ഭാഗങ്ങളിലേക്കോ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ശനിയാഴ്ചത്തെ യാത്ര മാറ്റിവെക്കാം. മാർച്ച് 22 ശനിയാഴ്ച...
വേനലിലും തണുപ്പ്... വണ്ടി നേരെ ഊട്ടിക്ക് വിട്ടോ, ഈ സ്ഥലങ്ങളാണ് കാണേണ്ടത്
സമ്മർ വെക്കേഷൻ എന്നാൽ ചൂടിൽ നിന്ന് രക്ഷപെട്ടുള്ള യാത്രകളാണ്. ഏപ്രിൽ, മേയ് മാസങ്ങളിലെ പൊള്ളുന്ന ചൂടിൽ നിന്ന് മാറി എവിടേക്കെങ്കിലും യാത്ര പ്ലാന്‍ ചെയ്യുമ്പോള് ആദ്യമെത്തുന്ന സ്ഥലങ്ങളിലൊന്ന്...
ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ വൈകും; കാത്തിരിപ്പ് 2026 വരെ നീളും.. സമയപരിധി നീട്ടി ദേശീയപാതാ അതോറിറ്റി
ബെംഗളൂരു ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ. ഇപ്പോഴിതാ അതിവേഗ പാത തുറന്നു കൊടുക്കുന്നത് വീണ്ടും വൈകുമെന്നാണ് വിവരം. ഈ വർഷം ഓഗസ്റ്റ് മാസത്തോടെ...