നിങ്ങളുടെ എല്ലാ യാത്ര സേവനങ്ങൾക്കും സന്ദർശിക്കാവുന്ന ഇന്ത്യയിലെ പ്രമുഖ ട്രാവൽ വെബ്സൈറ്റ് ആണ് ക്ലിയർട്രിപ്പ് (Cleartrip). നിങ്ങൾക്ക് വളരെ അനായാസം ബസ്, ട്രെയിൻ ടിക്കറ്റുകളും...
ആന്ധമാന്‍ എന്ന ദ്വീപ് സമൂഹത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ലാ. 572 ദ്വീപുകളുള്ള ആന്ധമാനില്‍ 36 ദ്വീപുകളില്‍ മാത്രമെ മനുഷ്യവാസമുള്ളു. ഏറിയ ദ്വീപുകളിലും ആളുകള്‍...
പാര്‍വതി ദേവിയുടെ പൂര്‍വ ജന്മമായ സതി ദേവിയാണ് ശക്തിയെന്നും ദേവി ശക്തിയെന്നുമൊക്കെ അറിയപ്പെടുന്നത്. ദേവിയുടെ 51 ശക്തിപീഠങ്ങള്‍ ആണ് ഉള്ളത്. എന്താണ് ശക്തി പീഠങ്ങള്‍ പ്രാണത്യാഗം...
നരേന്ദ്ര മോദി അധികാരത്തിലേറി ഒരു വര്‍ഷം തികഞ്ഞപ്പോള്‍, ആരാധകര്‍ അലഹബാദ് ജില്ലയിലെ ജലാല്‍പൂരില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്ഷേത്രം പണിയാന്‍ ആരംഭിച്ചത് ഏറെ...
സമർത്ഥരായ സഞ്ചാരികൾ എന്തിനും ഏതിനും വെറുതെ പണം വലിച്ചെറിയുന്നവരല്ല. അവർക്ക് പോക്കറ്റിലെ പണം എങ്ങനെ വിനയോഗിക്കണമെന്ന് നന്നായി അറിയാം. അങ്ങനെയുള്ളവർ ഒരു യാത്രയ്ക്ക് ഒരുങ്ങുന്നത് നന്നായി...
ഫോട്ടോ എടുക്കാതെ എന്തു യാത്ര എന്ന് ചിന്തിക്കുന്നവരാണ് പലരും. സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഫോട്ടോ ഏടുക്കുന്നത് വളരെ എളുപ്പമുള്ള കാര്യമായി മാറി. യാത്രയിലെ സുന്ദരമായ ഓരോ നിമിഷങ്ങളും...
ആറന്മുള കണ്ണാടിയെന്ന് കേൾക്കാത്തവർ ഉണ്ടാകില്ല. പത്തനംതിട്ട ജില്ലയേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവർക്കും ആറന്മുള കണ്ണാടിയേക്കുറിച്ച് അറിയാം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ...
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ലുകൊണ്ട് തന്നെ കൊല്ലത്തെ കാഴ്ചകൾ പണ്ടുമുതലെ പ്രസിദ്ധമാണ്. കായലുകളും തുരുത്തുകളും ബീച്ചുകളും ക്ഷേത്രങ്ങളും മലനിരകളുമൊക്കെ ചേർന്നതാണ്...
ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ സഞ്ചാരികൾക്ക് ആവശ്യമായി വരുന്ന കാര്യങ്ങൾ ലളിതമായി പരിഹരിക്കുന്ന ഒരു വെബ്സൈറ്റ് ആണ് ഇക്‌സിഗോ(Ixigo). സഞ്ചാരികളുടെ ആവശ്യങ്ങൾ വളരെ ലളിതമായും...
സുന്ദരമായ ബീച്ചുകളുള്ള ജില്ലകളിൽ ഒന്നാണ് കണ്ണൂർ. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഏറ്റവും പ്രശസ്തമായ ബീച്ചുകളുള്ള ജില്ലയും കണ്ണൂർ ജില്ലയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ്...
മാസങ്ങളില്‍ മാസം തികഞ്ഞ മാസമാണ് പത്താംമാസക്കാരനായ ഒക്ടോബര്‍. വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കുന്ന മാസമായ ഒക്ടോബറില്‍ ഒട്ടുമിക്ക വിനോദസഞ്ചാര...
സിനിമകളില്‍ താരമായി നില്‍ക്കുന്ന ഒരു കോട്ടയുണ്ട് കേരളത്തില്‍, കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ കോട്ട. കാസര്‍കോട്ടെ കാഴ്ചകള്‍ തേടുന്ന ഏതൊരു സഞ്ചാരിയും ആദ്യം...
ഹൗസ് ബോട്ട് ആണ് ആലപ്പുഴ ടൂറിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ആലപ്പുഴയിലെ കായലുകളിലൂടെ ഹൗസ്ബോട്ട് യാത്ര ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ആലപ്പുഴയില്‍...
ഇന്ത്യയിലെ പ്രശസ്തമായ ട്രാവൽ വെബ്സൈറ്റുകളിൽ ഒന്നാണ് ട്രാവൽഗുരു(Travelguru). ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾ. ഹോളിഡേ പാക്കേജുകൾ എന്നിവ ബുക്ക് ചെയ്യാൻ ലക്ഷക്കണക്കിന് ആളുകൾ...
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. ട്രിവാന്‍ട്രം എന്ന് വിദേശികള്‍ വിളിക്കുന്ന തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്...
ഇന്ത്യയിലെയും വിദേശത്തേയും സഞ്ചാരികൾ വർഷന്തോറും കേരളത്തിൽ എത്തിച്ചേരാൻ കാരണം കേരളത്തിന്റെ സുന്ദരമായ ഭൂപ്രകൃതി തന്നെയാണ്. കേരളത്തിലെ ബീച്ചുകളും കായലുകളും ഹിൽസ്റ്റേഷനുകളും ഉത്സവങ്ങളുമൊക്കെ സഞ്ചാരികളെ...